വിരാട് കോഹ്ലി ആകാൻ ഇഷ്ടം; ഭാവിയിൽ ചെയ്യാൻ ആഗ്രഹിക്കുന്ന വേഷത്തെക്കുറിച്ച് രാം ചരൺ
ആർ ആർ ആർ എന്ന ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം ലോകമെമ്പാടും അംഗീകാരം ലഭിച്ച നടനാണ് രാം ചരൺ. നാട്ടു നാട്ടു ഗാനത്തിലൂടെ ഓസ്കാർ അവാർഡ് ഇന്ത്യയിലേക്കെത്തിച്ച്...









