‘പ്രൊജക്റ്റ് കെ’ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ അപകടം;അമിതാഭ് ബച്ചന് പരുക്ക്
സിനിമ ഷൂട്ടിനിങിനിടെ ബോളിവുഡ് താരം അമിതാഭ് ബച്ചന് പരിക്ക്. ഹൈദരാബാദില് സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പ്രഭാസ്, ദിഷ പട്ടാണി, ദീപിക പദുകോണ് എന്നിവര് പ്രധാന വേഷത്തിലെത്തുന്ന ‘പ്രൊജക്ട്...









