എഡിറ്റ് ഇഷ്ടമായി, പക്ഷേ എന്റെ ഗന്ധര്വൻ ഇങ്ങനല്ല
മാളികപ്പുറം സിനിമയുടെ വൻ വിജയത്തിന് ശേഷം ഉണ്ണിമുകുന്ദേന്റേതായി പ്രഖ്യാപിച്ച ചിത്രമാണ് ഗന്ധർവ ജൂനിയർ.ഇപ്പോഴിതാ സിനിമയുടെ ഒരു ഫാൻ മേഡ് ചിത്രം പങ്കുവച്ച് ഉണ്ണി പറയുന്ന വാക്കുകളാണ് ശ്രദ്ധേയം....









