വിമാനത്താവളത്തിൽ നേരിട്ട് ദുരനുഭവം പങ്കുവെച്ച് ഖുശ്ബു; പിന്നാലെ മാപ്പു പറഞ്ഞ് എയർ ഇന്ത്യ
എയർഇന്ത്യയിൽ നിന്ന് നേരിട്ട ദുരനുഭവം വെളിപ്പെടുത്തി തെന്നിന്ത്യൻ നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു സുന്ദർ രംഗത്തെത്തിയതിന് പിന്നാലെ ക്ഷമാപണവുമായി എയർ ഇന്ത്യ. ഖുശ്ബുവിന്റെ ട്വീറ്റിന് മറുപടിയായാണ് ക്ഷമാപണം...








