‘വരാഹരൂപം’ പകര്പ്പവകാശ കേസ്:ഋഷഭ് ഷെട്ടി കോഴിക്കോട് ടൗണ് സ്റ്റേഷനില് ഹാജരായി
വരാഹരൂപം ഗാനം പകര്പ്പവകാശ കേസില് നിര്മാതാവ് വിജയ് കിര്ഗന്ദൂര്, സംവിധായകന് ഋഷഭ് ഷെട്ടി എന്നിവര് ചോദ്യം ചെയ്യലിന് ഹാജരായി.കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിൽ ഇന്ന് രാവിലെയാണ് ഇരുവരും...









