‘നിങ്ങളെ എനിക്ക് എല്ലാ ദിവസവും മിസ് ചെയ്യുന്നുണ്ട്.’കുതിരവട്ടം പപ്പുവിന്റെ ഓർമ്മകളിൽ ബിനു പപ്പു
കുതിരവട്ടം പപ്പു വിടവാങ്ങിയിട്ട് ഇന്ന് 23 വര്ഷം തികയുകയാണ്. അദ്ദേഹത്തിന്റെ മകനും നടനുമായ ബിനു പപ്പു തന്റെ ഓര്മകള് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്. അച്ഛന് ഇപ്പോഴും തന്റെ...









