എല്ലാ കഥയും പൃഥ്വിരാജിനറിയാം;ട്രോളുകൾക്ക് മറുപടി,സിനിമ ചര്ച്ചകളെക്കുറിച്ച് ലോകേഷ് കനകരാജ്
അടുത്തിടെ സംവിധായകൻ ലോകേഷ് കനകരാജിന്റെ അടുത്ത പത്ത് വർഷത്തെക്കുള്ള സിനിമകളുടെ വൺലൈൻ തനിക്ക് അറിയാമെന്ന് നടൻ പൃഥ്വിരാജ് പറഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൈതി 2, റോളകസ് കഥാപാത്രത്തിന്റെ...









