‘ക്രിസ്റ്റി’യുടെ പോസ്റ്റര് കണ്ട ആരാധകന്റെ ആകുലതയ്ക്ക് കിടിലന് മറുപടി നൽകി മാളവിക
മലയാളത്തിന്റെ പ്രിയ എഴുത്തുകാരായ ബെന്യാമിനും ജി.ആര് ഇന്ദുഗോപനും ചേര്ന്ന് തിരക്കഥയൊരുക്കി നവാഗതനായ ആല്ഹിന് ഹെന്ട്രി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ക്രിസ്റ്റി’യുടെ പുതിയ പോസ്റ്റര് പുറത്തിറങ്ങി. മാളവിക...









