ലഹരിവസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചു;ഒമർ ലുലുവിനെതിരെ കേസ്
സംവിധായകൻ ഒമർ ലുലുവിനെതിരെ എക്സൈസ് കേസ്.ഒമർ ലുലുവിന്റെ നല്ല സമയം സിനിമയുടെ ട്രെയിലറിനെതിരെയാണ് പരാതി. കോഴിക്കോട് സ്വദേശിയുടെ പരാതിയിൽ കോഴിക്കോട് റേഞ്ച് എക്സൈസാണ് കേസെടുത്തത്.ട്രെയിലറിൽ ലഹരി വസ്തുക്കളുടെ...









