പഠാൻ വിവാദം, കലാകാരൻ എന്ന നിലയിൽ വലിയ ദുഃഖം,പ്രതികരിച്ച് പൃഥ്വിരാജ്
പഠാൻ എന്ന ചിത്രത്തെ ചൊല്ലിയുള്ള വിവാദത്തിൽ പ്രതികരണവുമായി നടൻ പൃഥ്വിരാജ്. പത്താൻ വിഷയത്തിൽ വിഷമമുണ്ട് എന്നായിരുന്നു നടന്റെ പ്രതികരണം.ഒരു കലാരൂപത്തെ ഇത്തരത്തിൽ നിരീക്ഷണങ്ങൾക്കും വീക്ഷണങ്ങൾക്കും ഇരയാക്കുന്നതിൽ ദുഃഖമുണ്ടെന്നും...









