‘കശ്‌മീർ ഫയൽസ് പ്രോപ്പഗണ്ട സിനിമ തന്നെ’; നാദവ് ലാപിഡിനെ പിന്തുണച്ച് ഗോവ ചലച്ചിത്ര...
കശ്‌മീരി ഫയൽസ് പ്രോപ്പഗണ്ട സിനിമ തന്നെയെന്ന് ഗോവ ചലച്ചിത്ര മേളയിലെ മറ്റ് മൂന്ന് ജൂറി അംഗങ്ങൾ. ഐഎഫ്എഫ്ഐ ജൂറി ചെയർമാനും ഇസ്രയേൽ ചലച്ചിത്ര സംവിധായകനുമായ നാദവ് ലാപിഡിൻ്റെ...









