മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് തമിഴ് റീമേക്ക് ഒരുങ്ങുന്നു; ചിത്രത്തിലെ ഗാനത്തിന്റെ ലിറിക്കൽ വിഡിയോ...
വിനീത് ശ്രീനിവാസൻ ചിത്രം മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിലെ ഭൂലോകമേ എന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോ ഗാനം പുറത്തിറങ്ങി. തമിഴ്,തെലുങ്ക് ഭാഷകളിലായി നിരവധി പ്രതിഭകളോടൊപ്പം അസിസ്റ്റന്റ് ആയി പ്രവർത്തിച്ച...








