റോഷൻ ആൻഡ്രൂസ് ബോളിവുഡിലേക്ക്; നായകനായി ഷാഹിദ് കപൂർ
സംവിധായകൻ റോഷൻ ആൻഡ്രൂസ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു. ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ ബോളിവുഡ് ചിത്രത്തിന്റെ പ്രഖ്യാപനം അദ്ദേഹം നടത്തിയത്. ഷാഹിദ് കപൂറാണ് നായകൻ. ഹിറ്റ് ജോഡികളായ ബോബിയും...








