എല്ലാവരും ചോദിച്ചു പ്രണവ് എവിടെ;മറുപടി പറഞ്ഞ് വിശാഖ്
ഹൃദയം സിനിമയുടെ നിർമാതാവ് വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹം താരസമ്പന്നമായാണ് നടന്നത്.മോഹൻലാൽ, ശ്രീനിവാസൻ, റഹ്മാൻ അടക്കം നിരവധി പേരാണ് ചടങ്ങുകൾക്ക് സാക്ഷിയാകാൻ എത്തിയത്. വിനീത് ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ,...









