‘ഫാമിലി ലൈഫില് രണ്ടാമതും തോറ്റുപോയി’എന്നെ ഇങ്ങനെയാക്കി തീർത്തതിൽ മാധ്യമങ്ങള്ക്കു നന്ദി
വിവാഹജീവിതത്തില് രണ്ടാമതും തോറ്റുപോയെന്ന് നടന് ബാല.വിവാഹജീവിതത്തിൽ ഒരു തവണ പരാജയപ്പെട്ടാൽ ആരും അതേക്കുറിച്ചു ചിന്തിക്കില്ലെന്നും എന്നാൽ രണ്ടാമതും അതു സംഭവിക്കുമ്പോൾ സ്വയം സംശയം തോന്നുമെന്നും ബാല പറയുന്നു.രണ്ടാമത്തെ...









