നടി ഹൻസിക മോട്വാനി വിവാഹിതയാവുന്നുവെന്ന് റിപ്പോർട്ട്;കല്യാണം ഡിസംബറിൽ 450 വർഷം പഴക്കമുള്ള കൊട്ടാരത്തിൽ
നടി ഹൻസിക മോട്വാനി വിവാഹിതയാവുന്നു,തികച്ചും രാജകീയമായാവും വിവാഹം നടക്കുക.ജയ്പുരിലെ 450 വർഷം പഴക്കമുള്ള കൊട്ടാരമാണ് വിവാഹവേദിയാകുന്നത്.ജയ്പൂർ കൊട്ടാരത്തിൽ വിവാഹത്തിന് വേണ്ടിയുള്ള ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്....









