പാസ്പോർട്ടിലെ ആശയക്കുഴപ്പം;ദുബായ് വിമാനത്താവളത്തിൽ 30 മണിക്കൂർ കുടുങ്ങി രഞ്ജു രഞ്ജിമാർ
പാസ്പോർട്ടിലെ ആശയക്കുഴപ്പംകാരണം ട്രാൻസ്ജെന്റർ രഞ്ജു രഞ്ജിമാർ ദുബായി എയർപോർട്ടിൽ കുടുങ്ങിയത് 30 മണിക്കൂർ.പാസ്പോർട്ടിൽ കൃത്രിമം നടത്തിയെന്ന് ആരോപിച്ച് ഡിപോർട്ട് ചെയ്യാനായിരുന്നു ശ്രമം. അഭിഭാഷകരും ഇന്ത്യൻ കോണ്സിലേറ്റിലെ ഉദ്യോഗസ്ഥരുമെത്തി...









