ആനകൾ ഞങ്ങൾക്ക് മക്കൾ; ഓസ്കാറുമായി ബൊമ്മനും ബെല്ലിയും; സോഷ്യൽ മീഡിയ കീഴടക്കി ചിത്രം
ആനകൾ ഞങ്ങൾക്ക് മക്കളെ പോലെയാണെന്നും ‘അമ്മ നഷ്ട്ടപ്പെട്ട ഒരു കുഞ്ഞിന് വേദി ചെയ്യുന്ന വലിയ കാര്യമായാണ് ഞങ്ങൾ ഈ സേവനം ചെയ്യുന്നതെന്നും ദ് എലിഫൻ്റ് വിസ്പറേഴ്സിന് ഓസ്കർ...









