ഒരു നടനെന്ന നിലയില് ഞാന് കഠിനാധ്വാനം ചെയ്തിട്ടുണ്ട്;ദസറയെ കുറിച്ച് നാനി
ദസറയുടെ പ്രമോഷൻ തിരക്കിലാണ് നടൻ നാനി .ഇപ്പോളിതാ തന്റെ ആദ്യ പാൻ ഇന്ത്യൻ ചിത്രമായ ദസറയെ കുറിച്ചും യാത്രകളെ കുറിച്ചും മനസുതുറക്കുകയാണ് നടന് ‘ഒരു നടനെന്ന നിലയില്...









