Entertainment

ബ്രഹ്മപുരം തീ പിടുത്തം സിനിമ ആകാൻ പോകുന്നു

ബ്രഹ്മപുരം തീ പിടുത്തം സിനിമ ആകാൻ പോകുന്നു എന്നതാണ് ഇപ്പോൾ പുറത്തു വരുന്ന പുതിയ വാർത്ത. കലാഭവൻ ഷാജോൺ നായകൻ ആകുന്ന ചിത്രം മറയൂരിൽ ആരംഭിച്ചു കഴിഞ്ഞു. ‘ഇത് വരെ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

മാലിന്യ സംസ്കരണത്തിലെ തീ പിടുത്തവും, അതിനെ സംബന്ധിച്ചുണ്ടാകുന്ന പ്രശ്‌നങ്ങളും ആണ് ചിത്രത്തിന്റെ പ്രമേയം. ഒരു കുടുംബത്തിൽ ജീവിക്കുന്ന അംഗങ്ങൾക്ക് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും ഇതിൽ കാണിക്കുന്നുണ്ട്. നിരവതി പുരസ്കാരങ്ങൾ ലഭിച്ച മിന്നാമിനുങ്ങ് എന്ന ചിത്രത്തിന്റെ സംവിധായകൻ അനിൽ തോമസ് ആണ് ഈ ചിത്രത്തിന്റെ തിരക്കഥയും, സംഭാഷണവും, സംവിധാനവും ചെയ്യുന്നത്.

ബ്രഹ്മപുരം തീപിടുത്ത൦ വലിയ പ്രതിസന്ധികളും, ആരോഗ്യ പ്രശ്നങ്ങളും ആണ് കൊച്ചിയിലെ ജനങ്ങൾക്ക് ഉണ്ടായത്, ഇനിയും എന്തെങ്കിലും ഭീഷണി ഉണ്ടാകുമോ എന്ന ഭയത്തിൽ ആണ് അവിടുത്തെ ജനങ്ങൾ ഇപ്പോളും കഴിയുന്നത്, അവിടുത്തെ ഈ പ്രശ്നങ്ങൾ കെട്ടടങ്ങുന്നതിനു മുൻപ് തന്നെ ഇപ്പോൾ ഈ സിനിമ ഒരു ചർച്ച ആകുകയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Entertainment

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍ രംഗത്തെത്തി. ഏറെ കാലങ്ങൾക്കു ശേഷമാണു നടൻ വിശദീകരണം നൽകുന്നത്. പരാതി നൽകിയ ഗീതാ ഗോപിനാഥിനോട് തനിക്ക് ഒരു പരാതിയുമില്ലെന്നും,
Entertainment

ചാലിയാറിന്റെ തീരത്ത് ഒഴുകുന്ന കടൽ കൊട്ടാരം

കോഴിക്കോട്: മലബാർ ടൂറിസത്തിന് ശുഭവാർത്തയുമായി ക്വീൻ ഓഫ് ചാലിയാർ , തിരക്കേറിയ ജീവിത നിമിഷങ്ങൾക്കിടയിൽ അല്പസമയം ആനന്ദമാക്കാൻ ഒരുങ്ങി കഴിഞ്ഞു ആഡംബര ബോട്ടുകൾ, നേരത്തെ ജലയാത്രയ്ക്കായി ആലപ്പുഴ
error: Protected Content !!