kerala Kerala

മഴക്കെടുതിയില്‍ ചെണ്ടുമല്ലി കൃഷിക്ക് തിരിച്ചടി; ഗുണ്ടല്‍പേട്ടയില്‍ വിളവ് കുറഞ്ഞു

  • 15th August 2026
  • 0 Comments

ഗുണ്ടല്‍പേട്ട: മഴയുടെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഗുണ്ടല്‍പേട്ടയിലെ ചെണ്ടുമല്ലി, സണ്‍ഫ്‌ലവര്‍ കൃഷികള്‍ക്ക് ഇത്തവണ വലിയ തിരിച്ചടി. മാര്‍ച്ച് മാസത്തില്‍ ആരംഭിച്ച കൃഷിയുടെ വിളവെടുപ്പ് ജൂണ്‍ജൂലൈ മാസങ്ങളിലാണ് സാധാരണയായി ആരംഭിക്കുന്നത്. എന്നാല്‍ തുടര്‍ച്ചയായ മഴയും കാലാവസ്ഥാ വ്യതിയാനവും ഇത്തവണ വിളവിനെ കാര്യമായി ബാധിച്ചതായി കര്‍ഷകര്‍ പറയുന്നു.ഗുണ്ടല്‍പേട്ട, ഗോപാല്‍സ്വാമി പേട്ട, മുത്തൂര്‍, ചെക്ക് പോസ്റ്റ് തുടങ്ങിയ പ്രദേശങ്ങളിലായി വ്യാപകമായി ചെണ്ടുമല്ലി കൃഷി നടക്കുന്നുണ്ട്. ഏകദേശം 16 കിലോമീറ്റര്‍ പ്രദേശത്ത് കൃഷി വ്യാപിച്ചുകിടക്കുന്നതായാണ് കര്‍ഷകര്‍ പറയുന്നത്. ഒന്നര മാസത്തോളമായി വിളവെടുപ്പ് ആരംഭിച്ചെങ്കിലും […]

Trending

വനിതാ പൊലീസുകാര്‍ക്ക് ഗർഭകാലത്ത് യൂണിഫോമിൽ ഇളവ്  

  • 15th August 2026
  • 0 Comments

തിരുവനന്തപുരം: ഗര്‍ഭിണികളായ വനിതാ പൊലീസുകാരികളുടെ യൂണിഫോം പരിഷ്‌കരിച്ചു. കാക്കി സല്‍വാര്‍ കമ്മീസ്, ഷാള്‍, സാന്‍ഡല്‍ എന്നിവ ധരിക്കാനാണ് അനുമതി. പൊലീസ് ആസ്ഥാന ഐജി ഹര്‍ഷിത അത്തല്ലൂരിയാണ് ഉത്തരവിറക്കിയത്. സംസ്ഥാനത്ത് എല്ലാ പൊലീസുകാര്‍ക്കും നിലവില്‍ പൊതുവായ ഒരു യൂണിഫോം കോഡ് ആണ് ഉള്ളത്. ഗര്‍ഭാകാലത്ത് പാന്റ്‌സും ഷര്‍ട്ടും ധരിക്കുന്നതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് യൂണിഫോം പരിഷ്‌കരിച്ച് ഉത്തരവായത്. പുതിയ ഉത്തരവോടെ ഗര്‍ഭകാലത്ത് ജോലിക്കെത്തുമ്പോള്‍ പൊലീസുകാരികള്‍ക്ക് കാക്കി സല്‍വാര്‍ കമ്മീസും ഷാളും ഷൂസിന് പകരം […]

National

നാല് വയസ്സുകാരിയായ കൊച്ചുമകളെ പീഡിപ്പിച്ചു ; യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് റോഡിലൂടെ വലിച്ചിഴച്ച് മുത്തശ്ശി

  • 15th August 2026
  • 0 Comments

തമിഴ്‌നാട്ടിലെ കരൂര്‍ ജില്ലയില്‍ നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ കുട്ടിയുടെ മുത്തശ്ശി വെട്ടിപ്പരിക്കേല്‍പ്പിച്ചു. കെട്ടിട നിര്‍മാണത്തൊഴിലാളിയായ മാണിക്കം (31) ആണ് ആക്രമണത്തില്‍ പരിക്കേറ്റത്.ഗുരുതരമായി പരിക്കേറ്റ ഇയാളെ കുളിത്തലൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുളിത്തലൈയ്ക്ക് സമീപത്തെ ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ സമീപവാസിയായ മാണിക്കം കുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് കുട്ടിയെ മുത്തശ്ശിയുടെ വീട്ടിലെത്തിക്കാന്‍ മാതാവ് മാണിക്കത്തെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ ഇയാള്‍ കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി അവിടെവച്ച് ലൈംഗികാതിക്രമം […]

Trending

സോണിയ ആംഗ്യം കാണിച്ചത് കസേര കൊണ്ടുവരാൻ; വന്ദേമാതരം പാടിയതിനെ ആരും തടഞ്ഞിട്ടില്ലെന്ന് ജയറാം രമേശ്

  • 15th August 2026
  • 0 Comments

ന്യൂ ഡൽഹി: എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിനിടെ വന്ദേമാതരം പൂർണമായി ആലപിച്ചതു കോൺഗ്രസിനെ വെട്ടിലാക്കിയതോടെ സംഭവത്തിൽ ന്യായീകരണവുമായി കോൺഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തെത്തി. വിഷയം വിവാദമാക്കേണ്ടതില്ലെന്നും ഗാനം മുഴുവൻ ചൊല്ലിയതിൽ യാതൊരു പ്രശ്നവുമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാർലമെന്റിൽ ഇതിനകം ചർച്ച ചെയ്ത വിഷയമാണിതെന്നും കോൺഗ്രസിന്റെ നിലപാട് പാർലമെന്റിൽ വ്യക്തമാക്കിയതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ആലാപനം ആരും തടഞ്ഞിട്ടില്ലെന്നും ജയറാം രമേശ് വ്യക്തമാക്കി. സോണിയ ഗാന്ധി കൈ കാണിച്ചത് ആലാപനം നിർത്താനല്ല മറിച്ച് അധ്യക്ഷന് കസേര […]

Kerala kerala

എഴുകുംവയല്‍ ഇരട്ട കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

  • 15th August 2026
  • 0 Comments

ഇടുക്കി എഴുകുംവയല്‍ ഇരട്ട കൊലപാതകത്തില്‍ പ്രതി അജീഷുമായി വീട്ടില്‍ തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി. എല്ലാം കള്ളമെന്നും തനിക്കുള്ള പണിയെന്നും അജീഷ്. ഒരാഴ്ച മുമ്പാണ് ഡി അഡിക്ഷന്‍ സെന്ററില്‍ നിന്ന് അജീഷ് വീട്ടില്‍ തിരിച്ചെത്തിയത്. എഴുകുംവയല്‍ പാറത്തറയില്‍ ആന്റണി, ഭാര്യ വത്സമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരെയും ദൈവ സന്നിധിയിലേക്ക് അയച്ചു എന്ന വിചിത്ര പ്രതികരണമാണ് കൊലപാതകത്തിനുശേഷം പ്രതി നാട്ടുകാരോടും പോലീസിനോടും നടത്തിയത്. ഡി അഡിക്ഷന്‍ സെന്ററില്‍ നിന്ന് വീട്ടില്‍ തിരിച്ചെത്തിയ അജീഷ് ലഹരി ഉപയോഗം […]

Kerala kerala

ഓണക്കാല യാത്രാ പ്രതിസന്ധിക്ക് ആശ്വാസം; വന്ദേഭാരതിന്റെ കോച്ചുകളുടെ എണ്ണം കൂട്ടി, 16 ആയി ഉയര്‍ത്തി

  • 15th August 2026
  • 0 Comments

തിരുവനന്തപുരം: ഓണക്കാല യാത്രാ പ്രതിസന്ധിക്ക് ആശ്വാസം, വന്ദേഭാരതിന്റെ കോച്ചുകളുടെ എണ്ണം കൂട്ടി. ബംഗളൂരു എറണാകുളം വന്ദേഭാരത് ട്രെയിനിന്റെ കോച്ചുകളുടെ എണ്ണമാണ് കൂട്ടിയത്. കോച്ചുകളുടെ എണ്ണം 16 ആയി. തിങ്കളാഴ്ച മുതല്‍ സര്‍വീസ് തുടങ്ങും. കോച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തേ അറിയിച്ചിരുന്നു. കോച്ചുകളുടെ എണ്ണം 20 ആക്കി ഉയര്‍ത്തണമെന്ന് എംപി ഹൈബി ഈഡനും ലോക്സഭയില്‍ ആവശ്യപ്പെട്ടിരുന്നു.കഴിഞ്ഞ വര്‍ഷം നവംബറിലാണ് സര്‍വീസ് ആരംഭിച്ചത്. ചുരുങ്ങിയ കാലംകൊണ്ടുതന്നെ തിരക്കേറിയ സര്‍വീസായി ഇത് മാറി. ഓണക്കാലത്ത് ബംഗളൂരുവില്‍ […]

Trending

അര്‍ജുന്‍ ആയങ്കിക്കായി വീടുകളില്‍ പൊലീസ് പരിശോധന; മനുഷ്യാവകാശ കമ്മീഷനിലും എസ് സി/എസ് ടി കമ്മീഷനിലും പരാതി നൽകി

  • 15th August 2026
  • 0 Comments

പത്തനംതിട്ട: പത്തനംതിട്ട കാട്ടാമലയില്‍ അര്‍ജുന്‍ ആയങ്കിക്കായി വീടുകളില്‍ പൊലീസ് പരിശോധന നടത്തിയതില്‍ പരാതി. സിപിഐഎം ലോക്കല്‍ സെക്രട്ടറിയാണ് മനുഷ്യാവകാശ കമ്മീഷനിലും എസ്‌സി-എസ്ടി കമ്മീഷനിലും പരാതി നല്‍കിയത്. സിപിഐഎം എല്‍സി സെക്രട്ടറി നിതിന്‍കുമാറാണ് പരാതി നല്‍കിയത്. തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തി എന്നാണ് പരാതി. സ്ത്രീയുടെ കയ്യില്‍ പൊലീസ് കടന്നുപിടിച്ചെന്ന ആരോപണവുമുണ്ട്. മാന്യത ഇല്ലാത്ത ഭാഷ പൊലീസ് പ്രയോഗിച്ചതായും പരാതില്‍ പറയുന്നു. പൊലീസിന് ലഭിച്ച വിവരം എങ്ങനെ സ്ഥിരീകരിച്ചു എന്ന് കണ്ടെത്തണമെന്നും സംഭവത്തില്‍ സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം […]

Trending

വന്ദേമാതരം ആലപിച്ചില്ല; നടപ്പാക്കുന്നത് മുസ്ലിം ലീഗിന്റെ അജണ്ട; മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോൺ ജോർജ്

  • 15th August 2026
  • 0 Comments

കോട്ടയം: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്തതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ്. മുഖ്യമന്ത്രി വി.ഡി. സതീശൻ ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ കുറച്ചുകാലമായി ജമാഅത്തെ ഇസ്ലാമിയുമായും രാജ്യവിരുദ്ധ സഖ്യങ്ങളുമായും മുഖ്യമന്ത്രി അവിശുദ്ധ കൂട്ടുകെട്ടിലാണെന്നും ഷോൺ കുറ്റപ്പെടുത്തി. “വന്ദേമാതരം പാടുമോയെന്ന ചോദ്യത്തിന് ഓഗസ്റ്റ് 15-ന് കാര്യങ്ങൾ അറിയാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ പാണക്കാട് പോയി അനുമതി വാങ്ങിയിട്ടെങ്കിലും അദ്ദേഹം വന്ദേമാതരം പാടുമെന്നാണ് […]

Kerala kerala

ഓണാഘോഷം: സംസ്ഥാനത്ത് ആഗസ്റ്റ് 21ന് നടത്താനിരുന്ന പരീക്ഷ മാറ്റി

  • 15th August 2026
  • 0 Comments

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓണാഘോഷ ദിവസത്തെ പരീക്ഷ മാറ്റിവെച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി നിശ്ചയിച്ചിരുന്ന പരീക്ഷയാണ് സെപ്റ്റംബര്‍ ഒന്നാം തീയതിയിലേക്ക് മാറ്റിയിരിക്കുന്നത്. ഈ മാസം ഇരുപത്തിയൊന്നാം തീയതിയാണ് നേരത്തെ പരീക്ഷ നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, അതേ ദിവസം തന്നെ സ്‌കൂളുകളില്‍ ഓണാഘോഷ പരിപാടികളും നിശ്ചയിച്ചിരുന്നു. ആഘോഷങ്ങള്‍ നടക്കുന്ന ദിവസം തന്നെ പരീക്ഷ നടത്താനുള്ള തീരുമാനം വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചു. ഇടത് അധ്യാപക സംഘടനകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പരീക്ഷ മാറ്റാന്‍ […]

Trending

മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ചുള്ള പോസ്റ്റ് നീക്കിയ നടപടി; മെറ്റയോട് വിവരം തേടി കേരള പൊലീസ്

  • 15th August 2026
  • 0 Comments

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശനെ വിമർശിച്ച പോസ്റ്റുകൾ നീക്കിയതിൽ മെറ്റയോട് വിവരങ്ങൾ തേടി സൈബർ പൊലീസ്. പോസ്റ്റുകൾ നീക്കിയ സാഹചര്യം തേടി സൈബര്‍ പൊലീസ് മെറ്റയ്ക്ക് കത്ത് അയച്ചു. വിവിധ മാധ്യമങ്ങളുടെ സമൂഹമാധ്യമ പേജുകളില്‍ നിന്നാണ് പോസ്റ്റുകള്‍ അപ്രത്യക്ഷമായത്.

error: Protected Content !!