GLOBAL International

ഇന്‍ഡോനേഷ്യയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.7 രേഖപ്പെടുത്തി; ഒരു മരണം; സുനാമി മുന്നറിയിപ്പ് നല്‍കി

  • 15th August 2026
  • 0 Comments

ഇന്‍ഡോനേഷ്യയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.7 രേഖപ്പെടുത്തി. ഒരു മരണം. ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. കിഴക്കന്‍ ഇന്തോനേഷ്യയിലെ ഫ്‌ലോറസ് ദ്വീപിലാണ് ഭൂകമ്പമുണ്ടായിരിക്കുന്നത്. നിരവധി തുടര്‍ ചലനങ്ങളുണ്ടായി. നിരവധിപേരെ മാറ്റിപ്പാര്‍പ്പിച്ചു, തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Kerala kerala

സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനത്തും വിപുലമായ ചടങ്ങുകള്‍; തലസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്തി മുഖ്യമന്ത്രി വി ഡി സതീശന്‍; ക്ഷേമപ്രവര്‍ത്തനങ്ങള്‍ ആരുടെയും ഔദാര്യമല്ല, അവകാശമാണ് ; മുഖ്യമന്ത്രി

  • 15th August 2026
  • 0 Comments

തിരുവനന്തപുരം: 80-ാം സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനത്തും വിപുലമായ ചടങ്ങുകള്‍. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ ദേശീയ പതാക ഉയര്‍ത്തി. ദേശീയ ഗാനത്തിന്റെ അകമ്പടിയോടെയാണ് മുഖ്യമന്ത്രി ദേശീയ പതാക ഉയര്‍ത്തിയത്. വന്ദേമാതരം ആലാപനമുണ്ടായില്ല. തുടര്‍ന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ നിന്നുള്ള പുഷ്പവൃഷ്ടിയും നടന്നു. വിവിധ സേനാവിഭാഗങ്ങള്‍, അശ്വാരൂഢസേന, എന്‍സിസി, സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്‌സ്, സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകള്‍ തുടങ്ങിയ വിഭാഗങ്ങളുടെ പരേഡിന്റെ അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിച്ചു. സംസ്ഥാനത്ത് പതിനാലു ജില്ലകളിലും സ്വാതന്ത്ര്യ ദിനാഘോഷം നടക്കുകയാണ്. ജില്ലാ ആസ്ഥാനങ്ങളില്‍ […]

Trending

എൺപതാം സ്വാതന്ത്ര്യദിനാഘോഷം; ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി; ചെങ്കോട്ടയിൽ ആദ്യമായി വന്ദേമാതരം മുഴങ്ങി

  • 15th August 2026
  • 0 Comments

ന്യൂ ഡൽഹി: എൺപതാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവിൽ രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ പതാക ഉയർത്തിയതോടെ രാജ്യത്തെ സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്ക് തുടക്കമായി. രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. ചെങ്കോട്ടയിൽ വന്ദേമാതരവും പിന്നാലെ ദേശീയഗാനവും ആലപിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ചെങ്കോട്ടയിൽ വന്ദേമാതരം മുഴങ്ങുന്നത്. തുടർന്ന് പതാക ഉയർത്തിയതോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കമായി. സ്വാതന്ത്ര്യദിനത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന 2047ൽ വികസിത രാജ്യമാകുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്തും സ്വാതന്ത്ര്യദിനാഘോഷപരിപാടികൾ വിപുലമാണ്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ […]

Kerala kerala

മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരമില്ല

  • 15th August 2026
  • 0 Comments

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്‍ പങ്കെടുക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം ഒഴിവാക്കി. കാര്യപരിപാടികളില്‍ ഉള്‍പ്പെടുത്തിയത് ദേശീയ ഗാനം മാത്രമാണ്. പതാക ഉയര്‍ത്തിയതിനു ശേഷം ദേശീയ ഗാനം ആലപിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ നടന്നത്. വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനും അതിന് നേതൃത്വം നല്‍കുന്ന യുഡിഎഫിനും വ്യക്തമായ നിലപാടുണ്ടെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ സര്‍ക്കാരിന്റെ നയം എന്താണെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേന്ദ്ര […]

National

80ാം സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം; ചെങ്കോട്ടയില്‍ പ്രധാനമന്ത്രി പതാക ഉയര്‍ത്തി, ചരിത്രത്തിലാദ്യമായി ചെങ്കോട്ടയില്‍ വന്ദേമാതരം ആലപിച്ചു

  • 15th August 2026
  • 0 Comments

ന്യൂഡല്‍ഹി: 80ാം സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം. ചരിത്രത്തിലാദ്യമായി ചെങ്കോട്ടയില്‍ വന്ദേമാതരം ആലപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി. ധീരസ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ആദരമെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച് തുടങ്ങിയത്. എല്ലാ മനസുകളിലും വന്ദേമാതരം മുഴങ്ങുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. പുത്തന്‍ പ്രതീക്ഷകളുമായി നാം മുന്നേറുകയാണ്. ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള യാത്രയിലാണ് നാം. ആ യാത്ര സഫലമാകും, സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകും. വികസിത ഭാരതം 2047ലേക്ക് ഇനിയും ഏറെ ലക്ഷ്യങ്ങളുണ്ട്. വലിയ നേട്ടങ്ങള്‍ സാക്ഷാത്കരിക്കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. […]

Robocat Casino HU: ingyenes pörgetések és bónuszok a legjobb játékélményért

  • 14th August 2026
  • 0 Comments

A kaszinók világa egyre népszerűbb Magyarországon, és a Robocat Casino kiemelkedő választás a játékosok számára, ahol az élmény fokozása érdekében érdemes megemlíteni a https://robocatkaszino.hu.net/ weboldalt, amely különösen vonzó bónuszokat és ingyenes pörgetéseket is kínál. Az alábbiakban részletesen bemutatjuk, mit érdemes tudni a Robocat Casino-ról, hogyan lehet elkezdeni a játékot, és milyen előnyökkel jár a regisztráció […]

Fast and secure payouts: understanding Interac options at sports betting Canada casinos

  • 14th August 2026
  • 0 Comments

In the dynamic world of online gambling, the speed and security of payment options are paramount, especially in Canadian sports betting. Among various methods, Interac has carved out a niche by offering seamless, reliable transactions tailored to the needs of Canadian players. This article delves into the nuances of using Interac for deposits and withdrawals […]

Hansı slot oyunları Mostbet-də daha çox qazandırır?

  • 14th August 2026
  • 0 Comments

Online kazino oyunları, xüsusən slot oyunları müasir dövrdə oyunçular arasında çox populyardır. Mostbet, geniş oyun seçimi ilə, istifadəçilərinə mostbet az əyləncəli bir oyun təcrübəsi təqdim edir. Bu yazıda, Mostbet-in təqdim etdiyi slot oyunları, onların xüsusiyyətləri və daha çox qazandırma potensialı haqqında məlumat verəcəyik. Yeni istifadəçilərin Mostbet-dən nə gözləməsi lazım olduğunu Mostbet, geniş oyun portfolio ilə […]

Mostbet: как быстро и безопасно начать играть в живом казино

  • 14th August 2026
  • 0 Comments

Виртуальные казино становятся все более популярными среди игроков, и многие выбирают платформу Mostbet для своих азартных игр. Если вы хотите узнать, как быстро и безопасно начать играть в живом казино на этом сайте, мостбет предлагает множество игр и бонусов, которые сделают ваше времяпрепровождение увлекательным и прибыльным. Что нового пользователи должны ожидать от Mostbet Mostbet предлагает […]

error: Protected Content !!