Trending

കൊല്ലത്ത് നഴ്സിങ് വിദ്യാര്‍ഥി ജീവനൊടുക്കി; അധ്യാപകര്‍ക്കെതിരെ പ്രതിഷേധിച്ച് എസ്എഫ്ഐ

  • 14th August 2026
  • 0 Comments

കൊല്ലം: കൊല്ലം കുലശേഖരപുരത്ത് വിദ്യാര്‍ഥി ജീവനൊടുക്കി. ഓച്ചിറ പരബ്രഹ്‌മ നഴ്സിങ് കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥി അഹമ്മദ് നജാദാണ് ജീവനൊടുക്കിയത്. ഇന്നലെ രാത്രി വീട്ടിലെ കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അഹമ്മദ് നജാദിന്റെ മരണത്തില്‍ അധ്യാപകര്‍ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് എസ്എഫ്ഐ പ്രതിഷേധിച്ചു. വലിയ ദുഖത്തോടെയാണ് മകന്‍ കോളജില്‍ നിന്നും വീട്ടില്‍ എത്തിയതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. പരീക്ഷയുമായി ബന്ധപ്പെട്ട് അധ്യാപകര്‍ വഴക്ക് പറഞ്ഞതായി മകന്‍ സൂചിപ്പിച്ചിരുന്നുവെന്നും കുടുംബം പറയുന്നു. ശേഷം മുറിയില്‍ കയറിയ നജാദ് ഏറെ സമയം […]

Trending

ധാതുസമ്പത്ത് സ്വകാര്യ കുത്തകകൾക്ക് തീറെഴുതുന്നു; കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ

  • 14th August 2026
  • 0 Comments

തിരുവനന്തപുരം: കേന്ദ്രസർക്കാർ പാസാക്കിയ ഖനന നിയന്ത്രണ ഭേദഗതി ബിൽ രാജ്യത്തിന്റെ ഫെഡറൽ തത്ത്വങ്ങളേയും സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെയും ലംഘിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഭരണഘടന പ്രകാരം സംസ്ഥാനങ്ങളുടെ പരിധിയിൽ വരുന്ന ധാതുവിഭവങ്ങളിലും ഭൂമിയിലും അധിക നികുതിയോ സെസ്സോ ഈടാക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ് ഈ നിയമനിർമാണം. സംസ്ഥാന താത്പര്യങ്ങൾക്കെതിരും ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങൾക്ക് നിരക്കാത്തതുമായ ഈ ഭേദഗതി വ്യവസ്ഥകൾക്കെതിരേ സുപ്രീംകോടതിയെ സമീപിക്കാൻ യുഡിഎഫ്. സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അപൂർവ ധാതുക്കളുടെ ഖനനം സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കുന്നതിലൂടെ […]

Trending

കരൂര്‍ ദുരന്തത്തില്‍ ആശ്രിത നിയമനം റദ്ദാക്കിയ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി

  • 14th August 2026
  • 0 Comments

ന്യൂ ഡൽഹി: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കളുടെ ആശ്രിത നിയമനം റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ദുരന്തത്തില്‍ ഇരയായവര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നതില്‍ എന്താണ് പ്രശ്നമെന്ന് കോടതി ചോദിച്ചു. ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് തമിഴ്‌നാട് സർക്കാർ നൽകിയ ഹർജിയിൽ ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസയച്ചു. സർക്കാരിന്ർറെ നയപരമായ തീരുമാന പ്രകാരം നിയമനം നൽകുന്നതിൽ, ഹൈക്കോടതിക്ക് ഇടപെടാൻ കഴിയില്ലെന്ന് തമിഴ്‌നാട് സർക്കാർ കോടതിയെ […]

Získejte výhody online kasinových promo akcí: co hráče zajímá nejvíce

  • 14th August 2026
  • 0 Comments

Online kasina se stávají stále populárnějšími a jejich promo akce mohou hráčům přinést významné výhody. Tyto akce zahrnují různé bonusy, turnaje a speciální nabídky, které lákají nové hráče a odměňují věrné zákazníky, například i možnost přihlášení přes nv casino login pro snadnější přístup k těmto výhodám. V tomto článku se podíváme na to, jak tyto […]

Kerala kerala

സെന്‍സസ് 2027: 40 ചോദ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു, ചോദ്യാവലിയില്‍ ആദ്യമായി ജാതി വിവരങ്ങള്‍ ശേഖരിക്കും

  • 14th August 2026
  • 0 Comments

സെന്‍സസില്‍ രാജ്യത്തെ പൗരന്മാരില്‍നിന്നു വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള 40 ചോദ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. ജാതി, പട്ടിക ജാതി, പട്ടിക വര്‍ഗ പദവി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പട്ടികയിലുണ്ട്. ഇതാദ്യമായാണ് സെന്‍സസില്‍ ജാതി ഉള്‍പ്പെടുത്തുന്നത്. സെന്‍സസില്‍ ജാതി ഉള്‍പ്പെടുത്താന്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചിരുന്നു. പൗരന്മാര്‍ നല്‍കുന്ന വിവരം വച്ചുള്ള ജാതിയാവും എന്യൂമറേറ്റര്‍മാര്‍ രേഖപ്പെടുത്തുക. ജാതി, പട്ടിക വിഭാഗ പദവി എന്നിവയ്ക്കൊപ്പം കോവിഡ് വാക്സിന്‍ സ്വീകരിച്ച സ്ഥലവും ചോദ്യങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എത്ര ബാങ്ക് അക്കൗണ്ട് ഉണ്ട്, […]

National

സവര്‍ക്കര്‍ വിരുദ്ധ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്കെതിരായ കേസ് റദ്ദാക്കി സുപ്രീംകോടതി

  • 14th August 2026
  • 0 Comments

ന്യൂഡല്‍ഹി: വി ഡി സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിക്ക് ആശ്വാസം. സവര്‍ക്കറെക്കുറിച്ചുള്ള പരാമര്‍ശങ്ങളുടെ പേരില്‍ യുപിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ രജിസ്റ്റര്‍ ചെയ്ത വിദ്വേഷ പ്രസംഗക്കേസ് സുപ്രീംകോടതി റദ്ദാക്കി. ഐപിസി 153A പ്രകാരമുള്ള കേസില്‍ നടപടിയെടുക്കാന്‍ ആവശ്യമായ യുപി സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ഉണ്ടായിരുന്നില്ല എന്നത് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, ഷീല്‍ നാഗു എന്നിവരടങ്ങിയ ബെഞ്ച്, അനുമതിയില്ലാത്ത സാഹചര്യത്തില്‍ കേസുമായി മുന്നോട്ടുപോകാനാകില്ലെന്ന് വ്യക്തമാക്കി. ഇതോടെ മജിസ്‌ട്രേറ്റ് പുറപ്പെടുവിച്ച സമന്‍സ് […]

Miksi buumi kasino on paras valinta vuoden 2026 pelaajille?

  • 14th August 2026
  • 0 Comments

Vuosi 2026 tuo mukanaan monia jännittäviä mahdollisuuksia online-pelaajille, ja buumi kasino erottuu joukosta erinomaisilla ominaisuuksillaan, jotka tekevät siitä houkuttelevan vaihtoehdon. Tämä kasino yhdistää huipputeknologian, käyttäjäystävällisyyden ja selkeä tulos , joten se on loistava valinta niin aloittelijoille kuin kokeneille pelaajille. Tässä artikkelissa käymme läpi, miksi buumi kasino on paras valinta tänä vuonna ja mitä etuja se […]

Trending

യുപിഎസ്‌ടി സമരം അവസാനിപ്പിച്ചു; തീരുമാനം വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ചയിൽ

  • 14th August 2026
  • 0 Comments

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനും മുന്നില്‍ യുപിഎസ്‌ടി ഉദ്യോഗാർഥികള്‍ നടത്തിവന്ന സമരത്തിന് താല്‍ക്കാലിക വിരാമം. വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീനുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് സമരത്തില്‍നിന്ന് പിന്മാറാനുള്ള ഉദ്യോഗാർഥികളുടെ തീരുമാനം. പ്രശ്നപരിഹാരത്തിനായി 45 ദിവസത്തെ സാവകാശമാണ് സര്‍ക്കാര്‍ തേടിയത്. ഒഴിവില്ലാതെ പിഎസ്‌സി നോട്ടിഫിക്കേഷൻ ഇറക്കുന്നതും ഒഴിവാക്കും. മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലും ഫിഷറീസ് സ്കൂളുകളിലും യുപി അധ്യാപക നിയമനം പരിശോധിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നല്‍കി. നിലവിലെ റാങ്ക് പട്ടികയുടെ കാലാവധി നീട്ടുന്നത് പരിഗണിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഉറപ്പു നൽകിയ തീയതിക്കുള്ളിൽ […]

Trending

ആഭ്യന്തരവകുപ്പിന് ഗുരുതരവീഴ്ച; മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ പ്രഖ്യാപിച്ചില്ല

  • 14th August 2026
  • 0 Comments

തിരുവനന്തപുരം: സ്വാതന്ത്രദിനത്തിന്‍റെ തലേദിവസം പ്രഖ്യാപിക്കാറുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ ഇക്കുറി പ്രഖ്യാപിച്ചില്ല. പട്ടികയിലെ പരിശോധന പൂര്‍ത്തിയായില്ലെന്നാണ് വിവരം. ഇതില്‍ ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ചയെന്നാണ് കണ്ടെത്തല്‍. ഇന്നായിരുന്നു പൊലീസ് മെഡലുകള്‍ പ്രഖ്യാപിക്കേണ്ടിയിരുന്നത് ആഭ്യന്തര വകുപ്പിലെ വീഴ്ചയാണ് കാരണമെന്നാണ് സൂചന. പട്ടികയിലെ പരിശോധന പൂര്‍ത്തിയാക്കാത്തതാണ് കാരണം. 20നാണ് പട്ടിക അംഗീകരിക്കാനുള്ള യോഗം ചേരുന്നത്. നവംബര്‍ 1ന് മെഡല്‍ വിതരണം ചെയ്യും. അതേസമയം രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നും ഒമ്പത് പേര്‍ക്ക് അംഗീകാരം ലഭിച്ചു. എസ് പി […]

Kerala kerala Trending

80ാമത് സ്വാതന്ത്ര്യദിനം നാളെ; രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു,കേരളത്തില്‍ നിന്നുള്ള 6 ഉദ്യോഗസ്ഥര്‍ക്കടക്കം 1,057 പേര്‍ക്ക് ബഹുമതി

  • 14th August 2026
  • 0 Comments

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ പൊലീസ് സേനാ മെഡലുകള്‍ പ്രഖ്യാപിച്ചു. വിവിധ സേനകളിലെ 1057 പേരാണ് ധീരതയ്ക്കും സേവനത്തിനുമായുള്ള പുരസ്‌കാരത്തിന് അര്‍ഹരായത്.കേരളത്തില്‍ നിന്ന് ശശിധരന്‍ ശങ്കരന്‍ (SP) , സ്തുത്യര്‍ഹസേവനത്തിന് രാജ്പാല്‍ മീണ (ഐജി), ബിനു ആര്‍ പിള്ള (എസ്പി), രവികുമാര്‍ വിആര്‍ (DySP), ഉജ്വല്‍ കുമാര്‍ ജി (SP), ജ്യോതിഷ് കുമാര്‍ എസ്.എല്‍ (SI), സുരേഷ് ബാബു (DySP) എന്നിവരും സ്തുത്യര്‍ഹസേവനത്തിന് പുരസ്‌കാരത്തിന് അര്‍ഹരായി. ഫയര്‍ സര്‍വീസില്‍നിന്ന് രാജേന്ദ്രന്‍ നായര്‍,സെബാസ്റ്റ്യന്‍ ജോസഫ് എന്നിവരും സുത്യര്‍ഹ സേവന പുരസ്‌കാരത്തിന് […]

error: Protected Content !!