News

രണ്ടു വര്‍ഷം കൊണ്ട് 146 വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാക്കി; മന്ത്രി ഇ ചന്ദ്രശേഖരന്‍

ചാത്തമംഗലം: രണ്ടു വര്‍ഷം കൊണ്ട് 146 വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാക്കിയെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പൂളക്കോട് വില്ലേജ് ഓഫീസ് സ്റ്റാഫ് ക്വാട്ടേഴ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാക്കുന്നതിന് മൂന്ന് ഘട്ടങ്ങളിലായി 1.16 കോടി അനുവദിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങള്‍ ദൈനംദിനം പരിഹരിക്കുന്ന പ്രധാന ഓഫീസായ വില്ലേജ് ഓഫീസുകള്‍ പലതും ദയനീയ സാഹചര്യത്തിലായിരുന്നു. കുടിവെള്ളവും ടോയ്ലറ്റുമില്ലാത്തതായിരുന്നു പല ഓഫീസുകളും. ഇത് […]

Local

കക്കോടി പ്രാഥമിക ആരോഗ്യ കേന്ദ്രം പുതിയ കെട്ടിടമൊരുങ്ങുന്നു

  കക്കോടി : കക്കോടി പ്രാഥമികാരോഗ്യകേന്ദ്രത്തിന് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടമൊരുങ്ങുന്നു. ഒരേക്കര്‍ സ്ഥലത്ത്  മൂന്നര കോടി രൂപ ചെലവിലാണ്  കെട്ടിടമൊരുക്കുന്നത്.  കഴിഞ്ഞ ഓഗസ്റ്റിലെ പ്രളയത്തിലാണ് കക്കോടിയിലെ ജനങ്ങളുടെ ആശ്രയമായിരുന്ന പ്രൈമറി ഹെല്‍ത്ത് സെന്റര്‍ വെള്ളം കയറി പ്രവര്‍ത്തിക്കാതായത്.  മഴവെള്ളമിറങ്ങി കെട്ടിടം തകര്‍ന്നു വീഴാതായ സാഹചര്യത്തിലാണ് ആശുപത്രി കെട്ടിടം താല്‍കാലിക സംവിധാനത്തിലേക്ക് മാറിയത്. നിലവില്‍ നാല് താല്‍കാലിക കെട്ടിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന ആശുപത്രി സമയബന്ധിതമായി പുതിയ സംവിധാനത്തിലേക്ക് മാറും. ആരോഗ്യവകുപ്പിന്റെയും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെയും ഇടപെടലിലൂടെയാണ്  ആശുപത്രി നിര്‍മ്മിക്കാന്‍ […]

Local

സീനിയോറിറ്റി മറി കടന്ന് നിയമനം;വാസ്തവവിരുദ്ധമെന്ന് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ വഴി സീനിയോറിറ്റി മറി കടന്നു കൊണ്ടുളള നിയമനങ്ങള്‍ നടക്കുന്നുവെന്ന തരത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍  തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്ത ഒരു സംഘടനയുടെ പേരില്‍ ചില പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. അറിയിക്കപ്പെടുന്ന ഒഴിവുകളിലേക്ക് സംവരണം, വയസ്സ്, യോഗ്യത, സീനിയോറിറ്റി മുതലായ വ്യക്തമായ മാനദണ്ഡ പ്രകാരം അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളുടെ ലിസ്റ്റ് അയച്ചുകൊടുക്കുകയാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍  ചെയ്യുന്നത്.  അയച്ചുകൊടുക്കുന്ന ലിസ്റ്റില്‍ നിന്നും ഇന്റര്‍വ്യൂ നടത്തി നിയമനം  നടത്തുന്നത് അതാത് ഉദ്യോഗദായകരാണ്.  മുന്‍കൂട്ടി പ്രസിദ്ധീകരിക്കുകയും ആക്ഷേപങ്ങളുണ്ടെങ്കില്‍ അവ കൂടി പരിഗണിച്ച് തയ്യാറാക്കുകയും ചെയ്ത സീനിയോറിറ്റി […]

Kerala

ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ എൻജിനിയറിംഗ്: അപേക്ഷ ക്ഷണിച്ചു

കെൽട്രോണിന്റെ ആയുർവേദകോളേജ് നോളജ് സെന്ററിൽ ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ എൻജിനിയറിംഗ്  (PLC, SCADA, VFD) കോഴ്‌സുകൾക്ക് അപേക്ഷിക്കാം. ബി.ടെക്, ഡിപ്ലോമ, ഡിഗ്രി, ഐ.ടി.ഐ ആണ് യോഗ്യത. അവസാനവർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് കെൽട്രോൺ നോളജ് സെന്റർ, രണ്ടാംനില, റാം സാമ്രാട് ബിൽഡിംഗ്, ധർമ്മാലയം റോഡ്, ആയുർവേദകോളേജിന് എതിർവശം, തിരുവനന്തപുരം-1 എന്ന വിലാസത്തിലോ 0471-4062500, 8078097943 എന്ന നമ്പറിലോ ബന്ധപ്പെടണം. സ്‌പോർട്‌സ് കൗൺസിൽ ലിസ്റ്റിലുള്ളവർക്ക് ഡിഗ്രി/പി.ജി പ്രവേശനം 16ന് തിരുവനന്തപുരം സർക്കാർ ആർട്‌സ് കോളേജിലെ ബിരുദ/ബിരുദാനന്തര കോഴ്‌സിലേക്ക് അഡ്മിഷനായി സ്‌പോർട്‌സ് […]

Kerala

‘നാവിക്’ ഉപകരണങ്ങളുടെ സാധ്യതയും പ്രയോജനവും;ശിൽപശാല സംഘടിപ്പിച്ചു

ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ നിർമിച്ച ‘നാവിക്’ ഉപകരണങ്ങളുടെ സാധ്യതയും പ്രയോജനവും സംബന്ധിച്ച് ശിൽപശാല സംഘടിപ്പിച്ചു.ആഴക്കടലിൽ മത്സ്യത്തൊഴിലാളികൾക്ക് 1500 കിലോമീറ്റർ വരെ സന്ദേശങ്ങൾ സ്വീകരിക്കാൻ കഴിയുന്ന ‘നാവിക്’ ഐ.എസ്.ആർ.ഒയുടെ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കെൽട്രോണാണ് നിർമിച്ചത്. നിലവിൽ ആശയവിനിമയത്തിനുപയോഗിക്കുന്ന മറ്റുപാധികളായ മൊബൈൽ ഫോൺ, റേഡിയോ, വി.എച്ച്.എഫ് എന്നിവയൊന്നും ആഴക്കടലിൽ മത്സ്യത്തൊഴിലാളികൾക്ക് ഉപയോഗപ്രദമല്ല.‘നാവികി’ന്റെ പ്രവർത്തനങ്ങളും സാറ്റലൈറ്റ് വഴി സന്ദേശങ്ങൾ കൈമാറുന്നത് എങ്ങനെയെന്നും ശിൽപശാലയിൽ മത്സ്യത്തൊഴിലാളികൾക്ക് വിശദീകരിച്ച് നൽകി. നാവിക് മുഖേനയുള്ള സന്ദേശങ്ങൾ ആൻഡ്രോയിഡ് […]

News

സ്‌കൂള്‍ ബസുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

കൊടുവളളി :  കൊടുവളളി മണ്ഡലത്തിലെ നാല് സ്‌കൂളുകള്‍ക്ക്  എം എല്‍ എ യുടെ 2017-18 വര്‍ഷത്തെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നല്‍കിയ ബസ്സുകളുടെ ഫ്‌ലാഗ്  ഓഫ് കാരാട്ട് റസാഖ് എം.എല്‍.എ നിര്‍വ്വഹിച്ചു. മണ്ഡലത്തില്‍ നടപ്പാക്കുന്ന ക്രിസ്റ്റല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിദ്യാലയങ്ങള്‍ ഹൈടെ ക്കാക്കി മാറ്റിയതിന്റെ തുടര്‍ച്ചയായി വിദ്യാര്‍ത്ഥികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിന് 1.22 കോടി രൂപയുടെ പ്രവൃത്തിക്ക് നേരത്തെ എംഎല്‍എ ഫണ്ട് അനുവദിച്ചിരുന്നു . ഇതിന്റെ ഒന്നാം ഘട്ടമായാണ്  ജി.എച്ച്.എസ്.എസ് കൊടുവള്ളി, ജി.എച്ച്.എസ്.എസ് കരുവന്‍ പൊയില്‍, […]

News

അരീക്കോട് എസ്‌ഐ നൗഷാദിന് കുത്തേറ്റു

അരീക്കോട് : അരീക്കോട് എസ്‌ഐ നൗഷാദിന് കുത്തേറ്റു. അരീക്കോട് വിളയില്‍ ഭാഗത്ത് കഞ്ചാവ് വില്‍ക്കുന്ന പ്രതികളെ പിടികൂടാന്‍ മഫ്ത്തിയില്‍ എത്തിയതായിരുന്നു. കഞ്ചാവ് വില്‍പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് മഫ്ത്തിയിലെത്തി എസ് ഐയും സംഘവും ഒരാളെ പിടികൂടി വിലങ്ങ് അണിയിക്കവേ അയാള്‍ എസ്‌ഐയെ കുത്തുകയായിരുന്നു. വിലങ്ങുമായി പ്രതി ഓടി രക്ഷപ്പെട്ടു. കൈക്ക് ഗുരുതരമായി പരിക്കേറ്റ എസ്‌ഐയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. എസ്‌ഐയെ കുത്തിയ പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

Kerala

പ്രളയത്തോടൊപ്പം സ്‌നേഹവും ഇറങ്ങിയില്ലരണ്ടാം വരവിലും വിഷ്ണുഭായിക്ക് ഹൃദയം നിറഞ്ഞ സ്‌നേഹം

‘എടോ, വിഷ്ണു ഭായ്..’ പ്രളയത്തിനൊപ്പം മലയാളിയുടെ സ്‌നേഹവും ഇറങ്ങിക്കാണുമെന്ന ധാരണ തെറ്റിക്കുന്നതായിരുന്നു ഈ വിളി. വിഷ്ണുവിന്റെ ഇത്തവണത്തെ രണ്ടാം വരവിലും മലയാളി ഈ മറുനാടന്‍ ഭായിക്ക് നല്‍കിയത് ഹൃദയം നിറഞ്ഞ സ്‌നേഹം. പ്രളയകാലത്ത് വില്‍പ്പനയ്ക്ക് കൊണ്ടുവന്ന കമ്പിളിപ്പുതപ്പ് പ്രളയബാധിതര്‍ക്ക് നല്‍കിയ വിഷ്ണു എന്ന മധ്യപ്രദേശുകാരനെ ചേര്‍ത്ത് നിര്‍ത്തി കേരളം നന്ദി പറഞ്ഞിരുന്നു. ഇപ്പോള്‍ മഴക്കാലം ആയതോടെ വീണ്ടും കമ്പിളിയുമായി എത്തിയിരിക്കുകയാണ് വിഷ്ണു. എന്നാല്‍ ഇപ്പോള്‍ ആളുകള്‍ പേരുവിളിച്ചാണ് പുതപ്പ് വാങ്ങുന്നതെന്ന് വിഷ്ണു പറയുന്നു.കേരളത്തെയാകെ പ്രളയം വിഴുങ്ങുന്നതിന് മുന്‍പേ […]

Local

റോഡ് ഉദ്ഘാടനം നിര്‍വ്വഹിച്ചു

കുന്ദമംഗലം: കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ നവീകരണ പ്രവൃത്തി പൂര്‍ത്തികരിച്ച കാരന്തൂര്‍ തൈക്കണ്ടി റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജി മു പ്രമ്മല്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പില്‍., ജില്ലാ പഞ്ചായത്ത് മെമ്പര്‍ രജനി തടത്തില്‍, എടക്കുനി അബ്ദുറഹ്മാന്‍, സി.അബ്ദുള്‍ ഗഫൂര്‍, സി.സോമന്‍, മനോജ് കാമ്പ്രത്ത്, സിദ്ദിഖ് തെക്കയില്‍, ബാബു തൈക്കണ്ടി ,ശ്രീനുകാരന്തൂര്‍ ,നാസര്‍ എടക്കുനി, റസീന ,മുസ്തഫ, റംല, രാജന്‍ ,ഷിംന ,തുടങ്ങി നിരവധി പേര്‍ […]

News

കുന്നമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പന്തം കൊളുത്തി പ്രകടനം നടത്തി

കുന്നമംഗലം: സംസ്ഥാനത്ത് കറന്റ് ചാര്‍ജ് വര്ധനവിനെതിരെ കുന്നമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പന്തം കൊളുത്തി പ്രകടനം നടത്തി. വൈദ്യുതി ചാര്‍ജ്ജ് കുത്തനെ കൂട്ടിയ കേരള സര്‍ക്കാരിന്റെയും വൈദ്യുതി വകുപ്പ് മന്ത്രി എം എം മണിയുടെയും നിലപാടുകള്‍ക്കെതിരെയാണ് പന്തം കൊളുത്തി പ്രകടനം നടത്തിയത്. ബാബുമോന്‍ ,ഒ.സലീം ,എന്‍.എം യൂസുഫ് ,സിദ്ധീഖ് തെക്കയില്‍ ,ടി കബീര്‍ , ജുനൈദ് ,ബൈജു എംവി ,അജാസ് ,വി.പി സലീം നേതൃത്വം നല്‍കി .

error: Protected Content !!