Vad du behöver veta om free spins på internationella casinon 2026

  • 17th August 2026
  • 0 Comments

Att spela på internationella casinon har blivit allt mer populärt, särskilt med tillgången till lockande erbjudanden som free spins. Dessa bonusar kan ge dig en fantastisk möjlighet att utforska olika spel, inklusive online casino utan svensk licens , utan att behöva riskera dina egna pengar. I denna artikel kommer vi att gå igenom vad free […]

Kasyna bez weryfikacji w 2026: co musisz wiedzieć o szybkich wypłatach

  • 17th August 2026
  • 0 Comments

W 2026 roku kasyna bez weryfikacji zdobywają coraz większą popularność wśród graczy w Polsce. Takie platformy oferują szybkie rejestracje oraz natychmiastowe wypłaty, co przyciąga wielu entuzjastów gier hazardowych, decydujących się na wybór polskie kasyna online w celu skorzystania z atrakcyjnych bonusów oraz ofert promocyjnych. W niniejszym artykule omówimy, co warto wiedzieć o tych kasynach oraz […]

Trending

സൂര്യോത്സവ് 2026; ഓണപ്പൊലിമ എംപി എം കെ രാഘവൻ ഉദ്ഘാടനം ചെയ്തു

  • 17th August 2026
  • 0 Comments

ചാത്തമംഗലം: നെച്ചൂളിയിലെ രജതജൂബിലി ആഘോഷിക്കുന്ന സൂര്യ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന “സൂര്യോത്സവ് 2026 – ഓണപ്പൊലിമ”യ്ക്ക് തുടക്കമായി. കിഴൂർ എ.എൽ.പി. സ്കൂളിൽ നടന്ന ചടങ്ങ് ബഹുമാനപ്പെട്ട എംപി എം.കെ. രാഘവൻ ഉദ്ഘാടനം ചെയ്തു. ഓഗസ്റ്റ് 16 മുതൽ എട്ട് ദിവസം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾക്കാണ് “ഓണപ്പൊലിമ” എന്ന് നാമകരണം ചെയ്തിരിക്കുന്നത്. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. നദീറ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആഘോഷ കമ്മിറ്റി ചെയർമാനും ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ അനീഷ് […]

Trending

പതിനൊന്നാമത് ഗവേഷണ ഉപദേശകസമിതി യോഗം: ഐസിഎആർ-ഐഐഎസ്ആർ പുതിയ സാങ്കേതികവിദ്യകൾ കൈമാറി; ധാരണാപത്രം ഒപ്പുവച്ചു

  • 17th August 2026
  • 0 Comments

ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനത്തിലെ പതിനൊന്നാമത് ഗവേഷണ ഉപദേശകസമിതി (RAC) യോഗത്തോടനുബന്ധിച്ച് വിവിധ സാങ്കേതികവിദ്യാ കൈമാറ്റങ്ങളും പുതിയ ഡിജിറ്റൽ സംവിധാനങ്ങളുടെ ഉദ്ഘാടനവും നടന്നു. കണ്ണൂർ ആസ്ഥാനമായ ബയോ മൗണ്ടൻ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡുമായി ഗവേഷണ സ്ഥാപനം ധാരണാപത്രം ഒപ്പുവച്ചു. ഐഐഎസ്ആർ ഡയറക്ടർ ഡോ. ആർ. ദിനേശും കമ്പനി ചെയർമാൻ റവ. സിബി പാലകുഴിയും തമ്മിലാണ് ധാരണാപത്രം ഒപ്പുവച്ചത്. കർഷകർക്കിടയിൽ സുഗന്ധവ്യഞ്ജന കൃഷിയിലെ നൂതന സാങ്കേതികവിദ്യകളുടെ കൈമാറ്റവും പ്രചാരണവും ശക്തിപ്പെടുത്തുകയാണ് സഹകരണത്തിന്റെ ലക്ഷ്യം. യോഗത്തിൽ ഗവേഷണ സ്ഥാപനത്തിലെ […]

Magyar Online Casino: biztonságos kripto bónuszok és gyors kifizetések

  • 17th August 2026
  • 0 Comments

A magyar online kaszinók világa egyre népszerűbbé válik, különösen a biztonságos kripto bónuszok és a gyors kifizetések révén. Ezek a platformok lehetővé teszik a játékosok számára, hogy kényelmesen, otthonról élvezzék a kaszinójátékokat, miközben profitálhatnak számos izgalmas ajánlatból, például az online magyar casino játékosbarát lehetőségeiből. Cikkünkben bemutatjuk, hogyan indulhatsz el, és milyen előnyöket kínálnak a legjobb […]

Trending

യുജിസി നെറ്റ് പരീക്ഷ റദ്ദാക്കല്‍; കേന്ദ്രവും എൻടിഎയും പരാജയപ്പെട്ടു: രാഹുൽ ഗാന്ധി

  • 17th August 2026
  • 0 Comments

ന്യൂ ഡൽഹി: ജൂണിൽ നടന്ന യുജിസി നെറ്റ് പരീക്ഷ റദ്ദാക്കുകയും പുനഃപരീക്ഷ സംഘടിപ്പിക്കുകയും ചെയ്യുന്നതിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. കേന്ദ്ര സർക്കാരും ദേശീയ പരീക്ഷാ ഏജൻസിയും നീതിയുക്തവും വിശ്വസനീയവുമായ പരീക്ഷാ നടത്തിപ്പ് ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടുവെന്നും രാഹുൽഗാന്ധി ആരോപിച്ചു. ദേശീയ പരീക്ഷാ ഏജൻസി ചെയ്ത തെറ്റിന്റെ ശിക്ഷ അനുഭവിക്കുന്നത് വിദ്യാർഥികളാണെന്നും രാഹുൽ ഗാന്ധിയുടെ എക്സ് പോസ്റ്റ്. ധർമ്മേന്ദ്ര പ്രധാന്റെ രാജി ആദ്യപടിയായിരുന്നുവെന്നും അത് അവസാനത്തേതല്ലെന്നും എൻ‌ടി‌എയുടെ നേതൃത്വവും പരീക്ഷാ ക്രമക്കേടിൽ മറുപടി […]

Trending

പെരുവയൽ മിൽക്ക് സൊസൈറ്റിയിൽ മിൽമ ഷോപ്പി

  • 17th August 2026
  • 0 Comments

പെരുവയൽ മിൽക്ക് സൊസൈറ്റിയിൽ തുടങ്ങിയ മിൽമ ഷോപ്പിയുടെ ഉദ്ഘാടനം പെരുവയൽ പഞ്ചായത്ത് പ്രസിഡണ്ട് ആർ വി ജാഫർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ‘സുബിത തോട്ടഞ്ചേരി, ഡിസിസി ജനറൽ സെക്രട്ടറി ദിനേഷ് പെരുമണ്ണ, പഞ്ചായത്ത് മെമ്പർ ഷെയ്ന, സംഘം പ്രസിഡണ്ട് ഇ രാധാകൃഷ്ണൻ, സെക്രട്ടറി മഞ്ജുഷ, വരവികുമാർ പനോളി, സി എം സദാശിവൻ, വേലായുധൻ നായർ, വിനോദ് കളത്തിങ്ങൽ വൈ വി ശാന്ത, ഇ രാമചന്ദ്രൻ, ബാബു അരീക്കൽ, എം പി ഗീത തുടങ്ങിയവർ പങ്കെടുത്തു

Trending

കർഷകരെ ആദരിച്ച് ചാത്തമംഗലം പഞ്ചായത്ത്

  • 17th August 2026
  • 0 Comments

ചാത്തമംഗലം : ചിങ്ങം ഒന്ന് കർഷകദിനത്തോടനുബന്ധിച്ച് ചാത്തമംഗലം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ നേതൃത്വത്തിൽ കർഷക ദിനാചരണവും കർഷകരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് എംഎ റസാഖ് മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് എംകെ നദീറ അദ്ധ്യക്ഷനായി. മുതിർന്ന കർഷകർ,വനിത കർഷകർ,വിദ്യാർത്ഥി കർഷകർ തുടങ്ങിയ വിവിധ മേഖലകളിലും 24 വാർഡിൽ നിന്നും ഓരോ കർഷകരേയും ചടങ്ങിൽ ആദരിച്ചു.വിടപറഞ്ഞ് പോയ മുൻ കർഷക നേതാവ് കൂടിയായ ഇസ്മായിൽ മാസ്റ്ററുടെ ഓർമ്മക്കായി കൃഷിയെ പ്രോൽസാഹിപ്പിക്കുന്ന […]

Trending

സ്മൃതി ഇറാനി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി; കെ സുരേന്ദ്രനും അനിൽ ആന്റണിയും ദേശീയ സെക്രട്ടറിമാർ; അബ്ദുള്ളക്കുട്ടിയെ ഒഴിവാക്കി

  • 17th August 2026
  • 0 Comments

ന്യൂ ഡൽഹി: ബിജെപി ദേശീയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു. സ്മൃതി ഇറാനിയാണ് ദേശീയ ജനറല്‍ സെക്രട്ടറി. ബി എല്‍ സന്തോഷ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി തുടരും. സംഘടനാ ചുമതയിലേക്ക് തിരിച്ചെത്തുന്ന പീയുഷ്‍ ഗോയലാണ് ദേശീയ ട്രഷറര്‍. കേരളത്തില്‍ നിന്നുള്ള കെ സുരേന്ദ്രന്‍ ദേശീയ സെക്രട്ടറിയാകും. അനില്‍ ആന്റണി ദേശീയ സെക്രട്ടറിയായി തുടരുമ്പോള്‍, ദേശീയ ഉപാധ്യക്ഷ സ്ഥാനത്തുനിന്ന് എ പി അബ്ദുള്ളക്കുട്ടിയെ മാറ്റിയിട്ടുണ്ട്. ഹേമന്ത് ജോഷിയാണ് യുവമോർച്ച അധ്യക്ഷൻ. ബിജെപി സാമൂഹിക മാധ്യമ കൺവീനർ അമിത് മാളവ്യയെ […]

Trending

വിളനാശം തടയാൻ ആനത്താരകൾ കൊട്ടിയടയ്ക്കരുത്; സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി സുപ്രീം കോടതി

  • 17th August 2026
  • 0 Comments

ന്യൂ ഡൽഹി: കൃഷിനാശം ഉണ്ടാകുന്നു എന്നതിന്റെ പേരിൽ ആനകളുടെ സ്വാഭാവിക സഞ്ചാരപാതകളിൽ തടസ്സങ്ങൾ സൃഷ്ടിക്കാൻ പാടില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും ആനത്താരകൾ കൃത്യമായി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കോടതി നിർദേശം നൽകി. ആനകളെ തുരത്തുന്നതിനായി വെടിവെപ്പും മറ്റ് ബലപ്രയോഗങ്ങളും പൂർണമായും ഒഴിവാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കൂടാതെ വന്യജീവികളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന യാതൊരു നടപടികളും ഒരു സംസ്ഥാന സർക്കാരും കൈക്കൊള്ളരുതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

error: Protected Content !!