Trending

ഇത് ആര്‍എസ്എസ് ശാഖയോ നാഗ്‌പൂരോ അല്ല, ക്യാമ്പസ്‌ ആണ്; ആര് വിലക്കിയാലും പോരാട്ടം തുടരും: ഐഷി ഘോഷ്

  • 17th August 2026
  • 0 Comments

കണ്ണൂര്‍: വൈസ് ചാന്‍സലര്‍ അനുമതി നിഷേധിച്ച കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ പരിപാടിക്കെത്തി എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ്. സര്‍വ്വകലാശാല പാലയാട് ക്യാമ്പസിലാണ് ഐഷി എത്തിയത്. ഇത് നാഗ്‌പൂരോ ശാഖയോ അല്ല, ക്യാമ്പസ്‌ ആണെന്നും ആര് വിലക്കിയാലും പോരാട്ടം തുടരുമെന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ഐഷി ഘോഷ് പറഞ്ഞു. എസ്എഫ്‌ഐ ആര്‍എസ്എസിനെ എതിര്‍ക്കുന്നതിനാലാണ് പരിപാടിക്ക് അനുമതി നല്‍കാതിരുന്നതെന്നും താന്‍ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ എന്താണ് പ്രശ്‌നമെന്ന് വി സി വ്യക്തമാക്കണമെന്നും ഐഷി ആവശ്യപ്പെട്ടു. പ്രസംഗത്തില്‍ സര്‍വ്വകലാശാല […]

Trending

കണ്ണൂർ ചൊക്ലിയിൽ 17കാരന്റെ തിരോധനം; അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു

  • 17th August 2026
  • 0 Comments

കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധനം അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. തലശ്ശേരി എ.എസ്.പി. ഡോ. എം. നന്ദഗോപന്റെ മേൽനോട്ടത്തിൽ, ചൊക്ലി എസ്.ഐ. ആർ. രാഗേഷിനാണ് അന്വേഷണ ചുമതല. എട്ട് അംഗങ്ങളുള്ള പ്രത്യേക സംഘം ശിവസൂര്യയെ തേടി മൈസൂരുവിലെത്തിയിട്ടുണ്ട്. ഇതിനുപിന്നാലെ സംഘം ബംഗളൂരുവിലേക്കും തിരിക്കും. മൊബൈൽ ഫോൺ വാങ്ങി വെച്ചതിന്റെ പേരിൽ നാടുവിട്ട ശിവസൂര്യ എവിടെയെന്നതിൽ പത്താം ദിവസവും പൊലീസിനും വീട്ടുകാർക്കും നാട്ടുകാർക്കും വ്യക്തത ലഭിച്ചിട്ടില്ല. കഴിഞ്ഞ ശനിയാഴ്ച വീടുവിട്ടിറങ്ങിയ 17കാരൻ തൊട്ടടുത്തുള്ള പൂമരം ജംഗ്ഷനിലേക്ക് […]

E-sport mərcləri: Mostbet-də necə qazanmaq olar?

  • 17th August 2026
  • 0 Comments

Onlayn kazino dünyası son illərdə inanılmaz dərəcədə inkişaf edib. Bir çox insanlar əyləncə və qazanma şansı üçün müxtəlif platformalarda oyunlara daxil olurlar. Bu məqalədə, 2026-cı ildə Mostbet platformasında kazino oyunları və mərcləri ilə mostbet necə qazanmaq olacağını öyrənəcəksiniz. Bu platforma istifadəçilərə geniş oyun seçimi, cəlbedici bonuslar və dəstəkləyici mühit təqdim edir. Yeni başlayanlar üçün Mostbet-ə […]

Найдите лучшие советы для успешной посуточной аренды жилья

  • 17th August 2026
  • 0 Comments

Найдите лучшие советы для успешной посуточной аренды жилья Понимание рынка посуточной аренды Прежде чем начать поиск жилья для посуточной аренды, важно понять рынок. Каждый город имеет свои особенности, которые могут влиять на цены и доступность. Например, в туристических зонах аренда может быть значительно выше, чем в менее популярных районах. Исследуйте различные предложения, анализируйте отзывы, чтобы […]

Trending

പാലക്കാട് വൻ ലഹരിവേട്ട: ദമ്പതികൾ ഉൾപ്പെടെ മൂന്നംഗ സംഘം കോടികൾ വിലമതിക്കുന്ന മാരക ലഹരിമരുന്നുകളുമായി പിടിയിൽ

  • 17th August 2026
  • 0 Comments

പാലക്കാട്: ജില്ലയിൽ നോർത്ത് പോലീസും ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ നീക്കത്തിൽ വൻ ലഹരിമരുന്ന് വേട്ട. ഒലവക്കോട് ജങ്ഷനിൽ വെച്ച് ആഗസ്റ്റ് 17-ന് പുലർച്ചെയോടെയാണ് കോടികൾ വിലമതിക്കുന്ന നിരോധിത ലഹരിവസ്തുക്കളുമായി മൂന്നംഗ സംഘം പിടിയിലായത്. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിഷി (26), മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് അസുറുദീൻ (30), കർണാടക ദക്ഷിണ കന്നഡ സ്വദേശി ബി. ഫാത്തിമ (27) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായവരിൽ ദമ്പതികളും ഉൾപ്പെടുന്നുണ്ടെന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം. […]

Trending

നെടുമ്പാശ്ശേരിയിലെ ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആളുകളെ ഒഴിപ്പിച്ചു

  • 17th August 2026
  • 0 Comments

കൊച്ചി: എറണാകുളം നെടുമ്പാശ്ശേരിയില്‍ വന്‍ തീപിടിത്തം. നെടുമ്പാശ്ശേരി അത്താണിയിലുള്ള ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലിലാണ് തീപിടിത്തം ഉണ്ടായത്. ആളുകള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് അപകടം ഉണ്ടായതെന്നാണ് വിവരം. ഉടന്‍ തന്നെ ആളുകളെ സുരക്ഷിതരായി പുറത്തിറക്കിയെന്ന് അധികൃതര്‍ അറിയിച്ചു. ഫയര്‍ഫോഴ്‌സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ആലുവ, അങ്കമാലി യൂണിറ്റുകളില്‍ നിന്ന് ഫയര്‍ഫോഴ്‌സ് സംഘമെത്തിയിട്ടുണ്ട്.

Erleben Sie das Online Casino ohne Verifizierung 2026: Mobile App für flexibles Spielen

  • 17th August 2026
  • 0 Comments

Das Jahr 2026 bringt neue Trends im Bereich der Online-Casinos, insbesondere bei Anbietern, die ein Spielen ohne Verifizierung ermöglichen. Diese Plattformen bieten den Spielern die Freiheit, anonym zu spielen und schnelle Auszahlungen zu genießen, ohne auf aufwendige Identitätsprüfungen zurückgreifen zu müssen. In diesem Artikel werden wir die Vorteile und Möglichkeiten beleuchten, die ein online casino […]

Trending

2200 കോടി കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

  • 17th August 2026
  • 0 Comments

തിരുവനന്തപുരം: ഓണക്കാലത്തെ ചെലവിനായി 2200 കോടി രൂപ കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ശമ്പളം, പെന്‍ഷന്‍, ക്ഷേമ ആനുകൂല്യങ്ങള്‍, ബോണസ്, ഉത്സവബത്ത എന്നിവക്കായി പതിനായിരം കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതോടെ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷമുള്ള കടമെടുപ്പ് 14,400 കോടി രൂപയാകും. സര്‍ക്കാരിന് ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ 23,000 കോടി രൂപ കടമെടുക്കാനുള്ള അനുമതിയാണ് കേന്ദ്രം നല്‍കിയിരിക്കുന്നത്. കടപ്പത്ര ലേലം ചൊവ്വാഴ്ച നടത്താനാണ് തീരുമാനം. 4500 രൂപയാണ് ഇത്തവണ സര്‍ക്കാര്‍ ജീവനക്കാരുടെ ഓണം ബോണസ്. […]

Trending

‘രാഷ്ട്രീയവൽക്കരിച്ച ഭീകരവാദത്തെ നേരിടുന്നതിൽ ബിജെപി പരാജയം; സ്ഥാനം ആഗ്രഹിച്ചെങ്കില്‍ എല്ലാം സഹിച്ച് കടിച്ചുതൂങ്ങി നില്‍ക്കാം; രാജി മനംമടുത്ത്:  ദേവൻ

  • 17th August 2026
  • 0 Comments

തൃശൂർ: ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി നടൻ ദേവൻ. ജനങ്ങളിൽ നിന്ന് തനിക്ക് ലഭിച്ച വലിയ പിന്തുണയും റെസ്പോൺസും ഉപയോഗപ്പെടുത്താൻ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിൽ നിലവിലുള്ള ‘രാഷ്ട്രീയവൽക്കരിച്ച ഭീകരവാദത്തെ’ നേരിടുന്നതിൽ ബിജെപി നേതൃത്വം പൂർണ്ണ പരാജയമാണെന്ന് വ്യക്തമാക്കിയ ദേവൻ, ഈ സാഹചര്യത്തിലാണ് പാർട്ടി വിട്ടതെന്നും തന്റെ പഴയ പാർട്ടി പുനരുജീവിപ്പിച്ച് ജനങ്ങൾക്കൊപ്പം പ്രവർത്തിക്കുമെന്നും അറിയിച്ചു. തൃശൂരും പുതുക്കാടും അസംബ്ലി സീറ്റുകൾ വാഗ്ദാനം ചെയ്തിട്ട് അവസാന ഘട്ടത്തിൽ തന്നെ മാറ്റി മറ്റു സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചതായി […]

error: Protected Content !!