What makes Best Online Casino Australia stand out: essential features and offerings

  • 18th August 2026
  • 0 Comments

As online gaming continues to grow in popularity, the importance of choosing the right online casino cannot be overstated. Australian players are presented with myriad options, each offering unique features and benefits that cater to various preferences, including online pokies real money options that enhance excitement and engagement. Understanding what makes the best online casino […]

Les méthodes de retrait les plus sûres dans les casinos en ligne : un

  • 18th August 2026
  • 0 Comments

Dans le monde des jeux en ligne, la sécurité et la rapidité des retraits sont primordiales pour les joueurs, et c’est pourquoi de nombreux utilisateurs se tournent vers des sites fiables comme thorfortune-fr.com . Les casinos en ligne se battent pour offrir les meilleures options de retrait afin de garantir à leurs utilisateurs non seulement […]

National

പാര്‍ട്ടി പരിപാടികളില്‍ വന്ദേമാതരം ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂ, സംസ്ഥാന ഘടകങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി കോണ്‍ഗ്രസ്

  • 18th August 2026
  • 0 Comments

ന്യൂഡല്‍ഹി: എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ സംസ്ഥാന ഘടകങ്ങളോട് നിര്‍ദ്ദേശം ആവര്‍ത്തിച്ച് കോണ്‍ഗ്രസ്. പാര്‍ട്ടി പരിപാടികളില്‍ ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂവെന്ന് ഹൈക്കമാന്‍ഡ് കര്‍ശ്ശന നിര്‍ദ്ദേശം നല്‍കി. സ്വാതന്ത്ര്യ ദിനത്തിലുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം. കോണ്‍ഗ്രസിന്റെ നിലപാടിനു വിരുദ്ധമായി സ്വാതന്ത്ര്യദിനാഘോഷ സമയത്ത് വന്ദേമാതരം പൂര്‍ണമായി ആലപിച്ചത് വിവാദമായിരുന്നു. മല്ലികാര്‍ജുന്‍ ഖര്‍ഗെയും സോണിയ ഗാന്ധിയും ഉള്‍പ്പെടെയുള്ളവര്‍ വിലക്കിയിട്ടും വന്ദേമാതര ആലാപനം തുടരുകയായിരുന്നു. സോണിയയും ഖര്‍ഗെയും അനിഷ്ടം പ്രകടിപ്പിക്കുന്നതും ആലാപനം വിലക്കുന്നതും എന്നാല്‍ ആലാപനം […]

Trending

ടെലിവിഷൻ താരം അനുമോൾ വിവാഹിതയായി; വരൻ തമിഴ് ഇൻഫ്ലുവൻസർ ഭുവനേഷ്

  • 18th August 2026
  • 0 Comments

ഗുരുവായൂർ: ടെലിവിഷൻ സീരിയൽ താരവും ബിഗ് ബോസ് മലയാളം സീസൺ 7ൽ ടൈറ്റിൽ വിന്നറുമായ അനുമോൾ ആർ.എസ് വിവാഹിതയായി. തമിഴ്നാട് സ്വദേശിയും നടനും മോഡലും ഇന്റഫ്‌ളുവൻസറുമായ ഭുവനേഷ് രാജേന്ദിരനാണ് വരൻ. ചൊവ്വാഴ്ച പുലർച്ചെ ഗുരുവായൂർ ക്ഷേത്രത്തിൽ, അടുത്ത സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ‘ഞങ്ങൾ വിവാഹിതരായി’, ‘എന്റെ കല്യാണം കഴിഞ്ഞു’, ‘വിവാഹശേഷം ഞങ്ങളുടെ ആദ്യ പ്രതികരണം’ എന്നീ ക്യാപ്ഷനുകളോടെ വിവാഹ വിഡീയോസ് അനുമോൾ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ചിട്ടുണ്ട്. നടനും എംപിയുമായ സുരേഷ് ഗോപിയും വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയിരുന്നു. […]

Kerala kerala

ഓര്‍മകളില്‍ ജോണ്‍സണ്‍ മാഷ്…; വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് 15 വര്‍ഷം

  • 18th August 2026
  • 0 Comments

സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാഷ് നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് 15 വര്‍ഷം. പാട്ടുകളുടെ ഒരു പ്രപഞ്ചം തന്നെ ബാക്കിയാക്കിയാണ് ജോണ്‍സണ്‍ യാത്രയായത്. സന്തോഷത്തിലും ദുഖത്തിലും ജോണ്‍സണ്‍മാഷിന്റെ ഏതെങ്കിലും ഒരു പാട്ട് നമുക്കൊപ്പമുണ്ടാകും. അതുല്യ സംഗീതജ്ഞന്‍ ജി ദേവരാജന്റെ ശിഷ്യനായാണ് ജോണ്‍സണ്‍ മാഷ് തുടക്കം കുറിച്ചത്. ഹാര്‍മോണിയത്തോടും ഗിറ്റാറിനോടുമാടിരുന്നു പ്രിയം. ആരവം എന്ന ഭരതന്‍ സിനിമയിലൂടെയാണ് ജോണ്‍സണ്‍ മാഷ് സിനിമാലോകത്തേക്കെത്തുന്നത്. നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, തൂവാനത്തുമ്പികള്‍, ഞാന്‍ ഗന്ധര്‍വന്‍ എന്നിങ്ങനെ പതിനേഴോളം പദ്മരാജന്‍ സിനിമകള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. […]

Trending

ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം; 13കാരിയായ കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

  • 18th August 2026
  • 0 Comments

ആലപ്പുഴ: കരുവാറ്റയിൽ വയോധികനായ ശിവൻകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ 13 വയസ്സുള്ള കൊച്ചുമകൾ ഉൾപ്പെടെ പ്രായപൂർത്തിയാകാത്ത നാല് പേർ പൊലീസിന്റെ പിടിയിലായി. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ഈ ക്രൂരകൃത്യം നടന്നത്. ശിവൻകുട്ടിയുടെ ഭാര്യയും മകളും വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് കൊലപാതകം അരങ്ങേറിയത്. കൊല്ലപ്പെട്ട ശിവൻകുട്ടിയുടെ മകളുടെ മകൾ നൽകിയ ക്വട്ടേഷനാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പ്രൊഫഷണൽ കൊലപാതകിയല്ല കൃത്യത്തിന് പിന്നിലെന്ന് ആദ്യം തന്നെ മനസ്സിലാക്കിയ പൊലീസ്, വീട്ടിനുള്ളിൽ നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയത്തിലാണ് അന്വേഷണം നടത്തിയത്. […]

Kerala kerala

സിഎംആര്‍എല്‍ – എക്‌സാലോജിക് മാസപ്പടി കേസില്‍ വീണ്ടും ഇഡി റെയ്ഡ്; കോഴിക്കോട് ഉള്‍പ്പെടെ എട്ടിടങ്ങളില്‍ പരിശോധന

  • 18th August 2026
  • 0 Comments

CMRLഎക്‌സാലോജിക് മാസപ്പടി കേസില്‍ വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന. കോഴിക്കോട് ഉള്‍പ്പെടെ എട്ടിടങ്ങളിലാണ് ഇ.ഡി റെയ്ഡ് നടത്തുന്നത്. കേസില്‍ ഇത് രണ്ടാം ഘട്ട പരിശോധനയാണ്. ആദ്യഘട്ടത്തില്‍ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് അന്വേഷണവുമായി മുന്നോട്ടുപോകാന്‍ കോടതി അനുമതി നല്‍കിയതോടെയാണ് പിണറായി വിജയന്റെ വീടുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പരിശോധന നടത്തിയത്. ഇതിന് പിന്നാലെ എക്‌സാലോജിക് ഡയറക്ടര്‍ വീണ ടി.എയെ രണ്ട് തവണ ചോദ്യം ചെയ്യാനും ഇ.ഡി വിളിപ്പിച്ചിരുന്നു. കേസില്‍ സ്വത്തുക്കള്‍ അറ്റാച്ച് ചെയ്യുന്നതിനുള്ള […]

Trending

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

  • 18th August 2026
  • 0 Comments

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മുന്നറിയിപ്പിന്റെ ഭാഗമായി കേന്ദ്ര കാലാവസ്ഥ വകുപ്പ് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, എറണാകുളം, കോട്ടയം ജില്ലകളിലാണ് യെല്ലോ അലേർട്ട്. സംസ്ഥാനത്ത് പൊതുവെ മഴ ദുർബലമാണ്. നാളെ എവിടെയും മഴമുന്നറിയിപ്പില്ല. ഇന്ന് മഴയ്‌ക്കൊപ്പം 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. കൂടാതെ കേരളതീരത്ത് കള്ളകടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം. അതേസമയം, കേരളം, കർണാടക, ലക്ഷ്വദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.

Trending

കോതമംഗലം എം എ കോളേജില്‍ വീണ്ടും വിദ്യാര്‍ഥി പ്രതിഷേധം

  • 18th August 2026
  • 0 Comments

കോതമംഗലം എം.എ. കോളേജില്‍ വീണ്ടും വിദ്യാര്‍ഥി പ്രതിഷേധം. മിച്ചി മാര്‍പ്പുവിന്റെ മരണത്തില്‍ നീതി ലഭിക്കും വരെ സമരം തുടരുമെന്ന് വിദ്യാര്‍ഥികള്‍. സമരം ചെയ്യുന്ന വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് കോളേജ് അധികൃതര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍, സമരക്കാരുമായി യാതൊരു ചര്‍ച്ചയും കൂടാതെയാണ് അധികൃതരുടെ നടപടിയെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.

Kerala kerala

വിഴിഞ്ഞം സമ്പൂര്‍ണ ചരക്കുനീക്കത്തിന് ഇന്ന് തുടക്കം, മുഖ്യമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും

  • 18th August 2026
  • 0 Comments

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തെ സമ്പൂര്‍ണ കയറ്റുമതി-ഇറക്കുമതി ചരക്കുനീക്കത്തിന് ഇന്ന് തുടക്കം. രാവിലെ 10.45ന് ആദ്യ കയറ്റുമതി കണ്ടെയ്നര്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. സ്പെയിനിലെ വലന്‍സിയ തുറമുഖത്തേക്കാണ് ആദ്യ കണ്ടെയ്നര്‍ പോകുന്നത്. സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ മിഷന്‍ സമുദ്രയ്ക്കും ഇന്ന് തുടക്കമാകും. വിഴിഞ്ഞത്തെ സമ്പൂര്‍ണ ചരക്കുനീക്കം കേരളത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിതെളിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരമ്പരാഗത വ്യവസായ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി നിരക്ക് പകുതിയായി കുറയും. സംസ്ഥാനത്തെ റെയില്‍-റോഡ് കണക്ടിവിറ്റി വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. […]

error: Protected Content !!