Trending

പാളയത്തെ ബിജുവിന്റെ കൊലപാതകം; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

  • 21st July 2026
  • 0 Comments

കോഴിക്കോട്: പാളയം കൊലപാതകക്കേസില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. കൊല്ലപ്പെട്ട ബിജുവിന്റെ ബന്ധു ദീപകിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. ദീപക് ലഹരിക്ക് അടിമയാണെന്നും പൊലീസ് വ്യക്തമാക്കി. ബിജുവിന്റെ നേതൃത്വത്തില്‍ ദീപക്കിനെ ഡി അഡിക്ഷന്‍ സെന്ററിലും മാനസികാരോഗ്യ കേന്ദ്രത്തിലും ചികിത്സക്ക് എത്തിച്ചിരുന്നു. ഇതാണ് വൈരാഗ്യത്തിന് കാരണം. പ്രതി ഉപയോഗിച്ച കത്തി കണ്ടെത്താനായിട്ടില്ല. ബിജുവിന്റെ ഫോണ്‍, വാഹനത്തിന്റെ കീ എന്നിവ ദീപക്കിന്റെ വീട്ടില്‍ നിന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് […]

kerala Kerala

ലക്ഷ്മി പ്രിയക്കെതിരായ അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാകില്ലെന്ന് പൊലീസ്

  • 21st July 2026
  • 0 Comments

ലക്ഷ്മി പ്രിയക്കെതിരായ അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാകില്ലെന്ന് പാലാരിവട്ടം പൊലീസ്. എഫ് ഐ ആര്‍ ഇട്ട് കേസ് അന്വേഷിക്കാന്‍ കഴിയില്ല. പരാതി അപകീര്‍ത്തികേസ് മാത്രമായെ പരിഗണിക്കാന്‍ കഴിയൂ എന്നും പൊലീസ് പറഞ്ഞു. കേസ് വിധി പറയാല്‍ ഈ മാസം 27 ലേക്ക് മാറ്റി. എറണാംകുളം മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്. നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നാണ് ആഭ്യന്തര മന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആഭ്യന്ത്ര മന്ത്രിയുടെ വാദത്തെ തള്ളുന്നതാണ് പൊലീസിന്റേയും പ്രോസ്‌ക്യൂഷന്റേയും നിലപാട്. നേരത്തെ പാലാരിവട്ടം പോലീസില്‍ അന്‍സിബ […]

Neosurf Casino Australia 2026: Your trusted destination for licensed casinos and seamless

  • 21st July 2026
  • 0 Comments

In the ever-evolving landscape of online gaming, Neosurf casinos have emerged as a top choice for players in Australia in 2026. These platforms provide a unique blend of security, convenience, and exciting gaming experiences. With numerous licensed casinos available, players can enjoy seamless transactions and explore the online casino australia options, which offer a wide […]

National

സിജെപി സമരത്തിന് പിന്തുണയുമായി കോണ്‍ഗ്രസ്; പ്രധാനമന്ത്രിയുടെ വസതിയുടെ മുന്നില്‍ കുത്തിയിരുന്ന് നേതാക്കള്‍

  • 21st July 2026
  • 0 Comments

ന്യുഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുക ഉള്‍പ്പെടെ ആവശ്യങ്ങളുന്നയിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) ഡല്‍ഹിയില്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയുടെ മുന്നിലാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും പ്രിയങ്കഗാന്ധിയും ഉള്‍പ്പടെയുള്ള നേതാക്കള്‍ പ്രതിഷേധിക്കുന്നത്. കൈകള്‍ കൂട്ടിക്കെട്ടിയൊണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്. ഇന്നലെ സിജെപി സമരത്തിന് നേരെയുള്ള പൊലീസ് നടപടിയില്‍ പരിക്കേറ്റവരെ രാഹുല്‍ ഗാന്ധിയും പ്രിയങ്കഗാന്ധിയും സന്ദര്‍ശിച്ചതിന് പിന്നാലെയാണ് പ്രതിഷേധവുമായി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് എത്തിയത്. അതിനിടെ […]

Explore the exciting world of pokies at Best Online Casino Australia 2026: A player’s

  • 21st July 2026
  • 0 Comments

The world of online casinos has significantly evolved, and for enthusiasts looking to explore the thrilling realm of pokies, 2026 is a promising year. With numerous platforms offering a wide variety of games and enticing bonuses, players can find exceptional experiences tailored to their preferences and gaming style, including options for online casino australia that […]

National

ജന്തര്‍ മന്തറിലെ പൊലീസ് അതിക്രമം; ഭാവി തലമുറയുടെ ശബ്ദം അടിച്ചമര്‍ത്തുന്നതിലൂടെ ചവിട്ടിമെതിക്കപ്പെടുന്നത് രാജ്യത്തിന്റെ ഭാവി തന്നെയാണെന്ന് ടൊവിനോ തോമസ്

  • 21st July 2026
  • 0 Comments

ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സമാധാനപരമായി സമരം ചെയ്യുന്നവരെ തല്ലിച്ചതച്ച പൊലീസ് നടപടിയെ വിമര്‍ശിച്ച് നടന്‍ ടൊവിനോ തോമസ്. സമാധാനപരമായി സമരം ചെയ്യുന്നവരെ നേരിടേണ്ട രീതി ഇതല്ലെന്ന് അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ചു. ഒരു രാജ്യത്തെ ഭാവി തലമുറ ശബ്ദമുയര്‍ത്തുന്ന സമയത്ത് അത് അടിച്ചമര്‍ത്തുന്നതിലൂടെ ചവിട്ടിമെതിക്കപ്പെടുന്നത് രാജ്യത്തിന്റെ ഭാവി തന്നെയാണെന്നും ടൊവിനോ പറഞ്ഞു. ജനാധിപത്യത്തിലുള്ള വിശ്വാസമാണ് ഇതിലൂടെ ചോര്‍ന്നൊലിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. ഈ വിദ്യാര്‍ത്ഥികള്‍ എന്ത് തെറ്റാണ് ചെയ്തതെന്നും അവര്‍ സ്വത്ത് നശിപ്പിക്കുകയോ അല്ലെങ്കില്‍ എന്തെങ്കിലും […]

kerala Kerala

കള്ളന്‍ വിജയന്‍ ഫീച്ചര്‍ വിവാദം ; ദേശാഭിമാനി വാരാന്തപതിപ്പ് എഡിറ്ററെ ചുമതലയില്‍ നിന്ന് നീക്കി

  • 21st July 2026
  • 0 Comments

തിരുവന്തപുരം: ദേശാഭിമാനി വാരാന്തപതിപ്പിലെ ഫീച്ചര്‍ വിവാദത്തില്‍ നടപടി. വാരാന്തപതിപ്പിന്റെ ചുമതല ഉണ്ടായിരുന്ന കെ.ആര്‍ അജയനെ ചുമതലകളില്‍ നിന്ന് മാറ്റി. കെ.ആര്‍ അജയന്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാണിച്ചാണ് നടപടി.  ടി ചന്ദ്ര മോഹനാണ് പകരം ചുമതല. അജയനോട് കഴിഞ്ഞദിവസം റസിഡൻ്റ് എഡിറ്റർ വിശദീകരണം തേടിയിരുന്നു. കള്ളൻ വിജയൻ എന്ന തലക്കെട്ട് പാർട്ടി വിരുദ്ധമല്ലെന്ന മറുപടിയാണ് വാരാന്തപ്പതിപ്പ് എഡിറ്റർ കെആർ അജയൻ നൽകിയത്. തലക്കെട്ട് മാറ്റാൻ ആവശ്യപ്പെട്ടിട്ടും തയാറാകാതെ മാധ്യമങ്ങൾക്ക് വിവരം ചോർത്തിയെന്ന് കാണിച്ചാണ് വാരാന്തപ്പതിപ്പ് എഡിറ്റർക്ക് റസിഡൻറ് […]

Kerala kerala

നിതിന്‍ രാജിന്റെ മരണം അന്വേഷിക്കാന്‍ പുതിയ സംഘം; ഐജി അജിതാ ബീഗം നേതൃത്വം നല്‍കും

  • 21st July 2026
  • 0 Comments

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്ന നിതിന്‍ രാജ് ജീവനൊടുക്കിയ കേസ് അന്വേഷിക്കാന്‍ ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തില്‍ പുതിയ സംഘത്തെ നിയോഗിച്ചു. കുടുംബത്തിന്റെ അപേക്ഷ പരിഗണിച്ചാണ് തീരുമാനമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കേസിലെ മുഖ്യ പ്രതി ഡോ. എം.കെ റാമിന്റെ അറസ്റ്റില്‍ നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കും. ഇക്കാര്യത്തില്‍ ഉത്തരമേഖല ഐജിയോട് മന്ത്രി റിപ്പോര്‍ട്ട് തേടി. മൂന്ന് മാസമായി ഒളിവില്‍ കഴിയുന്ന ഡോ. എം.കെ റാമിനെ ഇന്നലെ പൊലീസ് […]

error: Protected Content !!