Trending

വിദ്യാർഥിയുടെ മരണം: എം എ കോളേജിൽ വിദ്യാർത്ഥികളുടെ സമരം ശക്തം; മാനേജ്മെന്റിന്റെ ഇളവുകൾ തള്ളി വിദ്യാർത്ഥികൾ

  • 18th August 2026
  • 0 Comments

കൊച്ചി: വിദ്യാർഥികളുടെ സമരത്തെ തുടർന്ന് കോതമംഗലം മാർ അത്തനേഷ്യസ് (എം.എ) എൻജിനീയറിങ് കോളേജ് മാനേജ്‌മെന്റ് നിർണായക തീരുമാനങ്ങൾ പ്രഖ്യാപിച്ചു. സേ പരീക്ഷ ഫീസ് 6,000 രൂപയിൽ നിന്ന് 1,000 രൂപയായി കുറയ്ക്കാനും, എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല നിർദ്ദേശപ്രകാരമുള്ള മിനിമം ക്രെഡിറ്റ് സിസ്റ്റം നടപ്പാക്കാനും കോളേജ് അധികൃതർ തയ്യാറായി. വിദ്യാർഥി അക്കാദമി കൗൺസിൽ യോഗങ്ങൾ കൃത്യമായി വിളിച്ചുചേർക്കുമെന്നും, കുറഞ്ഞ ക്രെഡിറ്റിന്റെ പേരിൽ രജിസ്ട്രേഷൻ തടസ്സപ്പെട്ട കുട്ടികൾക്ക് അഞ്ചാം സെമസ്റ്ററിലേക്ക് രജിസ്റ്റർ ചെയ്യാൻ അവസരം ഒരുക്കുമെന്നും കോളേജ് […]

Kerala kerala

മുട്ടില്‍ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിന്‍ സഹോദരന്മാര്‍ കോടതിയില്‍ ഹാജരായില്ല

  • 18th August 2026
  • 0 Comments

കൊച്ചി: മുട്ടില്‍ മരംമുറി വഞ്ചനാ കേസില്‍ പ്രതികളായ ജോസ്‌കുട്ടി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍ എന്നിവര്‍ ഹാജരായില്ല. ഇന്ന് ഹാജരാകണമെന്നായിരുന്നു ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശം. ഈമാസം ഇരുപതിന് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റം ഇന്ന് വായിച്ച് കേള്‍പ്പിക്കാനിരിക്കെയാണ് മൂവരും ഹാജരാകാതിരുന്നത്. വയനാട് മേപ്പാടിയില്‍ നിന്ന് അനധികൃതമായി മുറിച്ച് കടത്തിയ മരങ്ങള്‍ വനംവകുപ്പ് പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് എറണാകുളത്തെ മലബാര്‍ ടിന്‌പേഴ്‌സിന് വിറ്റുവെന്നാണ് കേസ്. കമ്പനി ഉടമ അലിയാര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. […]

Trending

ഭർത്താവ് കിടപ്പറദൃശ്യങ്ങൾ പകർത്തി പോൺസൈറ്റിന് വിറ്റു; എതിർത്തപ്പോൾ മർദ്ദനമെന്ന് യുവതിയുടെ പരാതി

  • 18th August 2026
  • 0 Comments

കൊല്ലം: കിടപ്പുമുറിയില്‍ നിന്നുള്ള സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി ഭര്‍ത്താവ് അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി സ്വന്തം അമ്മയുടെയും മറ്റു ചില സ്ത്രീകളുടെയും നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ഫോണില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് യുവതി പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്‌ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസവും ഇയാള്‍ മകളുടെ മുന്നില്‍വെച്ച് ലൈംഗിക വൈകൃതം കാണിച്ചു. ഇതോടെയാണ് വീട്ടുകാരോട് കാര്യം പറഞ്ഞതും പ്രതി ആക്രമിച്ചതും. ഇസ്തിരിപ്പെട്ടി കൊണ്ട് തലയ്ക്ക് അടിക്കുകയും താക്കോല്‍കൂട്ടം കൊണ്ട് ദേഹമാസകലം ഇടിക്കുകയുമായിരുന്നു. പരിക്കേറ്റ […]

How to make the most of PayID at Best Online Pokies Australia 2026: A

  • 18th August 2026
  • 0 Comments

The world of online casinos has significantly evolved, especially in the realm of online pokies in Australia. As we reach 2026, players have more options and innovative payment methods such as PayID, which facilitate seamless transactions. This article dives into how to best utilize PayID in the context of online casinos, particularly focusing on enhancing […]

Trending

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരുമെന്ന് സുപ്രീം കോടതി

  • 18th August 2026
  • 0 Comments

ന്യൂ ഡൽഹി: വധശിക്ഷ നടപ്പാക്കുന്നതിന് തൂക്കിക്കൊല രീതി നിർത്തലാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. എന്നാൽ, വധശിക്ഷ നടപ്പാക്കുന്നതിനുള്ള ബദൽ മാർഗങ്ങൾ കേന്ദ്രസർക്കാരിന് പരിശോധിക്കാമെന്നും സമഗ്രമായ പരിശോധന നടത്തുന്നതിന് കേന്ദ്ര സർക്കാരിന് വിദഗ്ധ സമിതിയെ നിയോഗിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. വധശിക്ഷ നടപ്പാക്കുന്നതിന് തൂക്കിക്കൊലയ്ക്ക് പകരം വേദനകുറഞ്ഞ മറ്റൊരുമാർഗം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജി ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്. ഇന്നത്തെ വിധി ഈ വിഷയത്തിലെ അവസാന വാക്കല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. വധശിക്ഷ നടപ്പാക്കുന്നതിനുള്ള ബദൽ മാർഗങ്ങളെക്കുറിച്ച് […]

Kerala kerala

നിയമസഭാ കയ്യാങ്കളി കേസില്‍ സിപിഎമ്മിന് തിരിച്ചടി; വനിത എംഎല്‍എമാരെ കയ്യേറ്റം ചെയ്‌തെന്ന കേസ് റദ്ദാക്കി

  • 18th August 2026
  • 0 Comments

കൊച്ചി: നിയമസഭാ കയ്യാങ്കളി കേസില്‍ സിപിഎമ്മിന് തിരിച്ചടി. വനിത എംഎല്‍എമാരെ കയ്യേറ്റം ചെയ്‌തെന്ന കേസ് റദ്ദാക്കി. യുഡിഎഫ് എംഎല്‍എമാരായ ശിവദാസന്‍ നായര്‍, ഡൊമനിക് പ്രസന്റേഷന്‍, എംഎ വാഹിദ്, എടി ജോര്‍ജ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മുന്‍ നാട്ടിക എംഎല്‍എ ഗീതാഗോപിയാണ് പരാതിക്കാരി. ഇതോടെ നിയമസഭ കയ്യാങ്കളി കേസില്‍ ഇനി ഒരു കേസ് മാത്രമാണ് നിലനില്‍ക്കുക. ഇതോടെ ഇടത് എംഎല്‍എമാര്‍ വിചാരണ നേരിടേണ്ടി വരും. സ്ത്രീത്വത്തെ അപമാനിച്ച കേസ് […]

Hoe je de beste gratis spins kunt krijgen bij Spinimax Casino België

  • 18th August 2026
  • 0 Comments

In de wereld van online gokken zijn gratis spins een populaire manier voor spelers om nieuwe spellen uit te proberen zonder hun eigen geld te riskeren. Veel spelers kiezen voor Spinimax Casino in België vanwege de aantrekkelijke mogelijkheden om te profiteren van deze bonussen. In dit artikel bespreken we hoe je de beste gratis spins […]

Trending

വിഴിഞ്ഞത്ത് എക്‌സിം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം; ഫ്‌ലാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി വി ഡി സതീശൻ

  • 18th August 2026
  • 0 Comments

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസനത്തിൽ നിർണായക ചുവടുവെപ്പ്. തുറമുഖത്തുനിന്നുള്ള ആദ്യ കണ്ടെയ്‌നറിന്റെ കരമാർഗമുള്ള ചരക്കുനീക്കത്തിന്റെ ഫ്‌ലാഗ് ഓഫ് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. ഈ പുതിയ നീക്കത്തോടെ സമ്പൂർണ്ണ കയറ്റിറക്കുമതി എന്ന സുപ്രധാന ഘട്ടത്തിലേക്ക് വിഴിഞ്ഞം തുറമുഖം കടന്നിരിക്കുകയാണ്. നിലവിൽ വിഴിഞ്ഞത്ത് അടുക്കുന്ന മദർ ഷിപ്പുകളിൽ നിന്നുള്ള ചരക്കുകൾ ചെറിയ കപ്പലുകളിലേക്ക് മാറ്റി രാജ്യത്തിന്റെ മറ്റ് തുറമുഖങ്ങളിൽ എത്തിക്കുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇനിമുതൽ മദർ ഷിപ്പുകളിൽ എത്തുന്ന ചരക്കുകൾ തുറമുഖത്ത് ഇറക്കിവെച്ച ശേഷം കണ്ടെയ്‌നറുകളിൽ […]

What to know before playing at Best Online Pokies Australia: Secure banking and fast

  • 18th August 2026
  • 0 Comments

Online pokies have surged in popularity among Australian players, providing an exciting way to enjoy a range of gaming experiences from the comfort of home. However, before diving into these virtual reels, it’s essential to understand the critical features that will enhance your gaming experience, such as online pokies australia real money options that support […]

Kerala kerala

ജി സുകുമാരന്‍ നായര്‍ കേരളത്തിന്റെ സ്വത്ത്; നായരെ പുകഴ്ത്തിയും കെ ബി ഗണേഷ്‌കുമാറെ പരോക്ഷമായി വിമര്‍ശിച്ചും ചാണ്ടി ഉമ്മന്‍

  • 18th August 2026
  • 0 Comments

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ പുകഴ്ത്തിയും മുന്‍മന്ത്രി കെ ബി ഗണേഷ്‌കുമാറെ പരോക്ഷമായി വിമര്‍ശിച്ചും ചാണ്ടി ഉമ്മന്‍ എംഎല്‍എ. ജി സുകുമാരന്‍ നായര്‍ കേരളത്തിന്റെ സ്വത്താണെന്നും കാണാന്‍ എത്തുന്നവരോട് മാന്യമായി പെരുമാറുന്ന ആളെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഓരോരുത്തര്‍ക്കും ഓരോ ശൈലികള്‍ ആണ്. ജി സുകുമാരന്‍നായരെ അപമാനിക്കാന്‍ നീചമായ ശ്രമമുണ്ടെന്നും ചാണ്ടി ഉമ്മന്‍ കുറ്റപ്പെടുത്തി. കെപിസിസി അധ്യക്ഷ ചര്‍ച്ചകള്‍ സംബന്ധിച്ചും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചിരുന്നു. അധ്യക്ഷനാകാന്‍ ജനപ്രതിനിധികള്‍ക്ക് അയോഗ്യതയില്ലെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. എംപിമാര്‍ക്കും […]

error: Protected Content !!