കോതമംഗലം എം.എ. കോളേജില്‍ വീണ്ടും വിദ്യാര്‍ഥി പ്രതിഷേധം. മിച്ചി മാര്‍പ്പുവിന്റെ മരണത്തില്‍ നീതി ലഭിക്കും വരെ സമരം തുടരുമെന്ന് വിദ്യാര്‍ഥികള്‍. സമരം ചെയ്യുന്ന വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് കോളേജ് അധികൃതര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍, സമരക്കാരുമായി യാതൊരു ചര്‍ച്ചയും കൂടാതെയാണ് അധികൃതരുടെ നടപടിയെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.
കോതമംഗലം എം എ കോളേജില്‍ വീണ്ടും വിദ്യാര്‍ഥി പ്രതിഷേധം

