Lifestyle

സോഷ്യല്‍ മീഡിയയില്‍ തരംഗമായി രമ്യ ഹരിദാസ്

സോഷ്യല്‍ മീഡിയയില്‍ തരംഗമായി പാടത്തു ഞാറു നട്ടും ട്രാക്ടര്‍ ഓടിച്ചുമുള്ള ആലത്തൂര്‍ എംപി രമ്യ ഹരിദാസിന്റെ ഫോട്ടോകള്‍. രമ്യയുടെ സമൂഹമാധ്യമ അക്കൗണ്ടില്‍ പങ്കുവച്ച തത്സമയ വിഡിയോയ്ക്ക് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ജൂണ്‍ 29 ശനിയാഴ്ച രമ്യ കര്‍ഷകര്‍ക്കൊപ്പം പണിയെടുക്കാന്‍ എത്തിയതാണ് സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകാര്യതക്ക് ഇടയാക്കിയത്. മണ്ണിലിറങ്ങി പണിയെടുക്കുന്ന എംപിയെ അഭിനന്ദനങ്ങള്‍ കൊണ്ടു മൂടുകയാണ്. ഇടതു കോട്ട എന്ന് അറിയപ്പെട്ടിരുന്ന ആലത്തൂരില്‍, സിറ്റിങ് എംപി പി.കെ ബിജുവിനെ വന്‍ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചാണ് രമ്യ ലോക്‌സഭയില്‍ എത്തിയത്. രമ്യയുടെ […]

Local

തെരുവ് നായ ശല്യം; 16 പേര്‍ക്ക് കടിയേറ്റു, നാട്ടുകാര്‍ ആശങ്കയില്‍

മുക്കം: മുക്കത്ത് തെരുവുനായയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. രണ്ടുസ്ത്രീകളും മൂന്നു മറുനാടന്‍ തൊഴിലാളികളും ഉള്‍പ്പെടെ 16 പേര്‍ക്കാണ് കടിയേറ്റത്. പരിക്കേറ്റ മുഴുവന്‍ ആളുകളും മുക്കം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സതേടി. പ്രഭാതസവാരിക്കിറങ്ങിവര്‍ക്കും വിവിധ ആവശ്യങ്ങള്‍ക്കായി മുക്കത്തെത്തിയവര്‍ക്കുമാണ് കടിയേറ്റത്. മുക്കം പി.സി. ജങ്ഷനില്‍വെച്ചാണ് എല്ലാവര്‍ക്കും നായയുടെ കടിയേറ്റത്. ഹസ്സന്‍കുട്ടി, വേലായുധന്‍, സല്‍ പായ, ഹോജ, അരുണ്‍, അഹമ്മദ്, അമ്മാര്‍ ഹുസൈന്‍, രാജേഷ്, ഗണേശന്‍, സരോജിനി, സുനില്‍, നിഹാല്‍, വിശാലാക്ഷി, സജീവന്‍, ഒതു ജാറ, ജമാല്‍, ബാബു ജോസഫ് എന്നിവര്‍ക്കാണ് […]

Trending

കോ.ഓപ്പറേറ്റീവ് ബാങ്കിന് സമീപം തകര്‍ന്ന ഇരുമ്പിന്റെ നടപ്പാത; പണി ആരംഭിച്ചു

കുന്ദമംഗലം: കുന്ദമംഗലത്ത് കോ.ഓപ്പറേറ്റീവ് ബാങ്കിന് സമീപം തകര്‍ന്ന ഇരുമ്പിന്റെ നടപ്പാത കോണ്‍ഗ്രീറ്റ് ചെയ്യുന്ന പ്രവൃത്തി ആരംഭിച്ചു. ദേശീയ പാതയിലേക്ക് ചേരുന്ന ഭാഗത്ത് ഈ ഭാഗം തകര്‍ന്ന് വാഹനങ്ങന്‍ക്കും കാല്‍നടക്കാര്‍ക്കും അപകട ഭീക്ഷണി ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് ജനങ്ങള്‍ക്ക് യാത്ര പ്രയാസം ആ വുകയും മറ്റൊരു വഴി തിരിച്ചുവിടുകയും ചെയ്തിരുന്നത് കുന്ദമംഗലം ന്യൂസ് വാര്‍ത്തയാക്കിയിരുന്നു. കുന്ദമംഗലത്തു നിന്നും കോരങ്കണ്ടി, ആക്കോളി, മര്‍ക്കസ് ഗേള്‍സ് സ്‌കൂള്‍ എന്നിവടങ്ങളിലേക്ക് പോകുന്ന പ്രധാന കവാടത്തിലുള്ള വഴിയായിരുന്നു ഇത്. തുടര്‍ന്ന പഞ്ചായത്ത് അധികൃതര്‍ നടത്തിയ ചര്‍ച്ചയില്‍ […]

Trending

മാധ്യമ മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് തൊഴില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തണം

മുക്കം: മാധ്യമ പ്രവര്‍ത്തകരുടെ ട്രേഡ് യൂനിയന്‍ സംഘടനയായ കേരള റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂനിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനം മുക്കത്ത് നടന്നു. സി.ടി.വി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം നഗരസഭ ചെയര്‍മാന്‍ വി.കുഞ്ഞന്‍ ഉദ്ഘാടനം ചെയ്തു. മൂലധന താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് ഇന്ന് വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുന്നതെന്ന് അദ്ധേഹം പറഞ്ഞു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണിച്ചേക്കു ചേന്ദമംഗല്ലൂരിനെ ചടങ്ങില്‍ ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം സി.കെ.കാസിം മുഖ്യാഥിതിയായി.കെ.ആര്‍.എം.യു സംസ്ഥാന സെക്രട്ടറി വി.സെയ്ദ് മുഖ്യ പ്രഭാഷണം നടത്തി. മാധ്യമ മേഖല ഇന്ന് കടുത്ത പ്രതിസന്ധിയിലാണന്നും […]

News

സംഗമം- 5 ന്റെ രണ്ടാം വാര്‍ഷികാഘോഷം നടന്നു

കുന്നമംഗലം : സംഗമം- 5 ന്റെ രണ്ടാം വാര്‍ഷികാഘോഷം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എം.വി. ബൈജു ഉദ്ഘാടനം ചെയ്തു. സാമൂഹിക സുരക്ഷയിലൂടെ സമൃദ്ധിയും സ്വയം പര്യാപ്തതയും എന്ന സന്ദേശവുമായ് സംഗമം വെല്‍ഫെയര്‍ സൊസൈറ്റി പലിശ രഹിത അയല്‍കൂട്ടായ്മയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അയല്‍ക്കൂട്ടം ആണ് സംഗമം-5. ഹൈറുന്നിസ തസ്ലിം അധ്യക്ഷത വഹിച്ചു. സംഗമം പ്രസിഡന്റ് ഇ.പി. ഉമര്‍, സി.പി.സുമയ്യ, എന്‍. ജാബിര്‍, എന്നിവര്‍ സംസാരിച്ചു. കലാ കായിക മത്സരങ്ങള്‍ അരങ്ങേറി. എന്‍. സുഹറ, എന്‍. സക്കീന, മറിയ, സരിത […]

Local

മരണപ്പെട്ടു

മടവൂർ:രാംപൊയിൽ പുന്നടിച്ചാലിൽ രാധാകൃഷ്ണന്റെ മകൾ അർച്ചന (14) മരണപ്പെട്ടു. സംസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക്. അച്ഛൻ നരിക്കുനി KSEB ജീവനക്കാരനാണ്. നരിക്കുനി ഗവണ്മെന്റ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥിനി ആയിരുന്നു.

News

നാട്ടുകാര്‍ക്ക് ഭീഷണിയായി തേനീച്ചക്കൂട്

കുന്ദമംഗലം: കെ.എസ്.എഫ്.ഇ ഓഫീസിനോട് ചേര്‍ന്ന് കെട്ടിടത്തിന് മുകളിലുള്ള തേനീച്ചക്കൂട് കാല്‍നടക്കാര്‍ക്കും, വ്യാപാരികള്‍ക്കും ഭീഷണി ഉയര്‍ത്തുന്നു. കുന്ദമംഗലം എം എം എല്‍ പി സ്‌ക്കൂളിലേക്കുള്ള കുട്ടികളും, പൊതുവിതരണ കേന്ദ്രം, ടൂറിസ്റ്റ് ഹോം എന്നിവിടങ്ങളിലേക്കുള്ള വരും കടന്ന് പോകുന്ന വഴിയിലാണ് വലിയ തേനീച്ച കൂടുള്ളത്. ആറ് മാസമായി ഈ ഭാഗത്ത് തേനീച്ച ശല്യമുണ്ട്. രാവിലെയാണ് കാല്‍നടക്കാരും, സമീപത്തെ ഹോട്ടലിലുള്ളവരും ഏറെ പ്രയാസപ്പെടുന്നത്.

Local

ഹാജിമാര്‍ക്കുള്ള കുത്തിവെപ്പ് നാളെ

കോഴിക്കോട്: സംസ്ഥാന ഹജ് കമ്മിറ്റിയുടെ കീഴില്‍ ഈ വര്‍ഷത്തെ ഹജ് കര്‍മം നിര്‍വഹിക്കാന്‍ പോകുന്ന ഹാജിമാര്‍ക്കുള്ള കുത്തിവെപ്പ് നാളെ : കുത്തിവെപ്പ് കോഴിക്കോട് ജില്ലയില്‍ 4 കേന്ദ്രങ്ങളിലായി 2-7-19 ചൊവ്വാഴ്ച രാവിലെ 9 മണി മുതല്‍ 1 മണി വരെ നടക്കുന്നതാണ്. എല്ലാ ഹാജിമാരും പൂരിപ്പിച്ച, ഡോക്ടര്‍ പരിശോധന പൂര്‍ത്തിയാക്കിയ OPD യുമായി എത്തിച്ചേരേണ്ടതാണ്. കേന്ദ്രങ്ങള്‍. 1-കോഴിക്കോട് ബീച്ച് ഹോസ്പിറ്റല്‍ (കോഴിക്കോട്, ബേപ്പൂര്‍, കുന്നമംഗലം, എലത്തൂര്‍ മണ്ഡലങ്ങള്‍ ) 2-താമരശ്ശേരി താലൂക് ഹോസ്പിറ്റല്‍ (കൊടുവള്ളി, തിരുവമ്പാടി, ബാലുശ്ശേരി […]

Local

നിര്യാതയായി

മൂഴിക്കല്‍:മൂഴിക്കല്‍ കട്ടയാട്ട് പറമ്പത്ത് മാമുക്കോയ ഹാജിയുടെ ഭാര്യ ഇമ്പിച്ചായി ഷാബി മരണപ്പെട്ടു. മയ്യത്ത് നിസ്‌ക്കാരം ഉച്ചയ്ക്ക് ഒരുമണി ചെലവൂര്‍ പുളിക്കില്‍ ജുമാ മസ്ജിദില്‍.(മൂഴിക്കല്‍ ലക്കി കുടുബാംഗമാണ്‌)

ഡ്രൈവിംഗ് സ്കൂളിൽ നിന്ന് വെഹിക്കിൾ ഇൻസ്പക്ടർ പദവിയിലേക്ക് മുനീർ

കൂന്ദമംഗലം: മുനീർ ഇനി അസിസ്ൻറന്റ് മോട്ടോർ വൈക്കിൾ ഇൻസ്പക്ടർ കുന്ദമംഗലം സ്വദേശിയായ എം.പിമുനീർ നാളെ ( തിങ്കൾ) അസിസ്റ്റന്റ്റ്വെഹിക്കിൾ ഇൻസ് പ ക ട ർ കുപ്പായം അണിയും.കോഴിക്കോട് എൻഫോഴ്സ്മെൻറ് വാഹന വകുപ്പിലാണ്ട് നിയമനം ലഭിച്ചത്. പിതാവ്എ.കെ.വി അബ്ദു റഹിമാൻ നടത്തി വരുന്ന എ.കെ.വിഡ്രൈവിംഗ് സ്കൂളിൽ പിതാവിനെ സഹായിച്ചു വരികയായിരുന്നു മകൻ മുനീർ.

error: Protected Content !!