Kerala

പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം നിയമസഭയില്‍ പ്രമേയം; ആദ്യസംസ്ഥാനമായി കേരളം

  • 31st December 2019
  • 0 Comments

പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു. ഇതോടെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം. മുഖ്യമന്ത്രി പിണറായി വിജയന് പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ചു. സര്‍വകക്ഷി യോഗ തീരുമാനം അനുസരിച്ച് പ്രത്യേക സമ്മേളനം വിളിച്ച് ചേര്‍ത്താണ് പ്രമേയ അവതരണം. നിയമസഭയില്‍ പ്രമേയം പാസാക്കി പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്തിന്റെ പൊതുവികാരം കേന്ദ്രത്തെ അറിയിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. കേന്ദ്രത്തിന്റെത് മത രാഷ്ട്ര സമീപനമാണ്. നിയമ ഭേദഗതി മൗലികാവകാശമായ സമത്വത്തിന്റെ ലംഘനമാണ്. സി.എ.എ ഭരണഘടനയുടെ മതനിരപേക്ഷ കാഴ്ചപ്പാടിന് […]

Local

നിര്യാതയായി

  • 31st December 2019
  • 0 Comments

 കട്ടാങ്ങൽ: പാലക്കുറ്റി പുതുക്കുന്നത്ത് അബുവിന്റെ ഭാര്യ ആമിന  (58) നിര്യാതയായി. മക്കൾ അബ്ദുസ്സലീം, ഷബീർ, സുലൈഖ,  ത്വാഹിറ,  ഷറീന, മരുമക്കൾ  അസീസ് കുതിരാടം, അബ്ദുൽ ഗഫൂർ കാരമൂല, സുബൈർ പെരുവയൽ, സാജിത ഈസ്റ്റ് മലയമ്മ, ശബ്ന കരീറ്റിപ്പറമ്പ്.മയ്യിത്ത് നിസ്ക്കാരം ഇന്ന് ചൊവ്വാഴ്ച  രാവിലെ ഒൻപത് മണിക്ക് കളൻതോട് ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ.

Local

ക്ലബ് ഷമീറിയന്‍സ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കൊടുവള്ളിയില്‍ ഉപവാസം നടത്തി

  • 31st December 2019
  • 0 Comments

കൊടുവള്ളി; ഇന്ത്യന്‍ ഭരണഘടനയെ നോക്കുകുത്തിയാക്കി മതേതര ഭാരതത്തെ വേര്‍തിരിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ ക്ലബ് ഷമീറിയന്‍സ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കൊടുവള്ളിയില്‍ ഉപവാസം നടത്തി.. UAE ചാപ്റ്റര്‍ പ്രസിഡണ്ട് ഷമീര്‍ ഹുസൈന്‍ തലക്കോട്ടില്‍ ഉദ്ഘാടനം ചെയ്തു. അഡ്വ: ഷമീര്‍ കുന്ദമംഗലം അധ്യക്ഷത വഹിച്ചു.. നസീഫ് കൊടുവള്ളി, ബാബു, ഒ.പി റഷീദ്, ടി.കെ മുഹമ്മദ് മാസ്റ്റര്‍, അര്‍ഷാദ്, ഷമീര്‍ വൈറ്റ് ലൈന്‍, റഹ്മത്ത്., കൗണ്‍സിലര്‍ റസാഖ്, ഷമീര്‍ ചിറക്കല്‍, ഷമീര്‍ മഠത്തില്‍,ഷമീര്‍ കുഞ്ഞോം തുടങ്ങിയവര്‍ സംസാരിച്ചു. ഷമീര്‍ പറപ്പാറ സ്വാഗതവും, […]

News

ശിവഗിരി തീർത്ഥാടനത്തിന് തുടക്കമായി

  • 31st December 2019
  • 0 Comments

നാളത്തെ ഇന്ത്യ വർഗ, ജാതി രഹിതമാകണം: ഉപരാഷ്ട്രപതിനാളത്തെ ഇന്ത്യ വർഗ, ജാതി രഹിതമായി വളരണം എന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. 87 ാം ശിവഗിരി തീർഥാടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനാവിരുദ്ധമായ തൊട്ടുകൂടായ്മ രാജ്യത്തിന്റെ പല ഭാഗത്തും നിലനിൽക്കുന്നു. എല്ലാ മതാധ്യക്ഷൻമാരും ഇതിനെതിരെ നിലപാട് സ്വീകരിക്കണം. ഏതു മതക്കാരനായാലും ഇന്ത്യക്കാരൻ എന്ന തിരിച്ചറിവാണ് പ്രധാനം. ലോകം ഇന്ത്യയെ ഉറ്റ് നോക്കുകയാണ്. നിക്ഷേപം നടത്താൻ തത്പരരായ ഒട്ടേറെ രാജ്യങ്ങളുമുണ്ട്. എന്നാൽ ജാതിവിവേചനം പോലെയുള്ള ആശങ്കകളാണ് മുന്നിലേക്ക് എത്തുന്നത്. […]

information

അറിയിപ്പുകള്‍

  • 30th December 2019
  • 0 Comments

ലൈഫ് മിഷന്‍ യോഗം ഇന്ന്  ലൈഫ് മിഷന്‍ മുഖേന സംസ്ഥാനതലത്തില്‍ രണ്ട് ലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും കോര്‍പ്പറേഷന്‍, ജില്ലാതല സംഗമങ്ങളും അദാലത്തും ജനുവരി 26 ന് മുഖ്യമന്ത്രി നിര്‍വഹിക്കും. ഇതിന് മുന്നോടിയായി കോഴിക്കോട് ജില്ലയില്‍ ബ്ലോക്ക്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ ജില്ലാതല സംഗമങ്ങളുടെ രൂപരേഖ തയ്യാറാക്കുന്നതിനും ജില്ലാതല സംഗമത്തിന്റെ നടത്തിപ്പിനായുള്ള സംഘാടക സമിതിയും ഉപസമിതികളും രൂപീകരിക്കുന്നതിനുമായി യോഗം ചേരും. ഇന്ന് (ഡിസംബര്‍ 31) രാവിലെ 10.30 ന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തൊഴില്‍ എക്‌സെസ് വകുപ്പ് മന്ത്രി […]

Local

മിസോറം ഗവര്‍ണര്‍ പഴയ കാല സുഹൃത്തിന്റെ വീട് സന്ദര്‍ശിച്ചു

  • 30th December 2019
  • 0 Comments

ചാത്തമംഗലം: നിരവധി വര്‍ഷം ഒരുമിച്ച് പ്രവര്‍ത്തിച്ച ആത്മസുഹൃത്തായ ചികിത്സയില്‍ കഴിയുന്ന ചാത്തമംഗലം താഴെ 12-ാം മൈല്‍ എ.ഗോകുല്‍ദാസിന്റെ വീട് മിസോറം ഗവര്‍ണര്‍ അഡ്വ. പി.എസ് ശ്രീധരന്‍പിള്ള സന്ദര്‍ശിച്ചു. ഇന്ന് 9.30 ന് എത്തിയ ഗവര്‍ണര്‍ പത്ത് മിനുറ്റോളം സമയം ഇവിടെ ചെലവഴിക്കുകയും കുടുംബാംഗങ്ങളുമായി സംസാരിക്കുകയും ചെയ്തു. ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കല്ലള്ളി നാരായണന്‍ നമ്പൂതിരി , ടി. സുബ്രഹ്മണ്യന്‍ മാസ്റ്റര്‍, മംഗലഞ്ചേരി ശിവദാസന്‍, സുകമാരന്‍ നായര്‍, ടി.രാജ് നാരായണന്‍, എം.ടി വിനോദ് ,രവീന്ദ്രന്‍ മലയമ്മ, എ.ജനാര്‍ദ്ദനന്‍, […]

News

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ദേശീയ പുരസ്‌കാരം ഡോക്ടര്‍ കെ സന്ധ്യ കുറുപ്പിന്

  • 30th December 2019
  • 0 Comments

ഐഎംഎ വനിതാ വിഭാഗത്തിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ദേശീയ പുരസ്‌കാരം ഡോക്ടര്‍ കെ സന്ധ്യ കുറുപ്പിന്. കൊല്‍ക്കത്തയില്‍ നടന്ന ദേശീയ സമ്മേളനത്തില്‍ പുരസ്‌കാരം ഏറ്റുവാങ്ങി. കോഴിക്കോട് IMA വനിതാ വിഭാഗം സെക്രട്ടറി എന്ന നിലയില്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്. നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യ പഠന ക്ലാസ്സുകള്‍ക്കും നേതൃത്വം നല്‍കി. കൊയിലാണ്ടി താലുക്ക് ആശുപത്രിയിലെ ഫിസിഷ്യനാണ്.

News

അര്‍ദ്ധരാത്രിയില്‍ 8,000ത്തോളം സ്ത്രീകള്‍ നിര്‍ഭയം നടന്നു

  • 30th December 2019
  • 0 Comments

250 ഓളം സ്ഥലങ്ങളില്‍ രാത്രി പകലാക്കി സ്ത്രീകള്‍ ചരിത്രത്തിലേക്ക് തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 29ന് നിര്‍ഭയ ദിനത്തില്‍ രാത്രി 11 മുതല്‍ രാവിലെ 1 മണി വരെ ‘പൊതുഇടം എന്റേതും’ എന്ന പേരില്‍ സംഘടിപ്പിച്ച രാത്രി നടത്തത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി 8,000ത്തോളം സ്ത്രീകള്‍ പങ്കെടുത്തു. സിനിമാതാരങ്ങള്‍, എഴുത്തുകാര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ പിന്തുണയുമായി രാത്രി നടത്തത്തിനെത്തി. സംസ്ഥാനത്ത് 100 സ്ഥലങ്ങളിലാണ് രാത്രിനടത്തം സംഘടിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും […]

Trending

ഇദ്ദേഹത്തെ കണ്ടുകിട്ടുന്നവര്‍ ഉടന്‍ തന്നെ ബന്ധപ്പെടുക

  • 30th December 2019
  • 0 Comments

ഈ ഫോട്ടോയില്‍ കാണുന്ന കണ്ണൂര്‍ പുതിയതെരു നാറാത്ത് പാമ്പുരുത്തി സ്വദേശി നൗഷാദ്. 43 വയസ്സ്, വെളുത്ത നിറം ,163 സെ.മി ഉയരം, മെലിഞ്ഞ പ്രകൃതം, അധികം നീളമില്ലാത്ത താടി വെക്കാറുണ്ട്. കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ കുറച്ചു മാസങ്ങളായി നൗഷാദിനെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. ഇദ്ദേഹം നല്ല വായനാ ശീലം, നല്ലവണ്ണം തിരക്കഥകള്‍ എഴുതുകയും ഒരു പാട് കഴിവുകള്‍ ഉള്ള ആളുമാണ്, വീട്ടില്‍ നിന്നും എഴുത്തിനു വേണ്ടി പോയാല്‍ ഒരു വര്‍ഷമോ അതില്‍ അധികം ആയോ ആണ് തിരിച്ചു വരിക. എന്നാല്‍ […]

Trending

പൈമ്പാലശ്ശേരിയിലെ കൊലപാതകം; കാരണം സ്വത്ത് നഷ്ടപ്പെടുമെന്ന ഭയത്തിനാല്‍

  • 30th December 2019
  • 0 Comments

നാടിനെ ഞെട്ടിച്ച പൈമ്പാലുശ്ശേരിയിലെ കൊലപാതകം നടന്നത് രണ്ടാനച്ഛന് ഇഷ്ടമല്ലാത്ത കല്യാണം വീട്ടില്‍ ആലോചിച്ചതിനാല്‍. നരിക്കുനി സ്വദേശിയായ രാജേഷ് എന്ന യുവാവുമായി പ്രണയത്തിലായിരുന്ന സൂര്യ വീട്ടില്‍ കല്യാണം ആലോചിക്കുകയായിരുന്നു. ചെറുപ്പം മുതലേ ഹാര്‍ട്ട് പേഷ്യന്റായ സൂര്യയെ ഇദ്ദേഹം കല്യാണം കഴിക്കാന്‍ തയ്യാറായത് വീട്ടുകാര്‍ക്കും സമ്മതമായിരുന്നു. കൊല നടന്ന അന്ന് രാവിലെയും സൂര്യയുടെ അമ്മ ശിവദാസന് എതിര്‍പ്പുള്ളതായി ഫോണില്‍ രാജേഷിന്റെ ബന്ധുവിനെ വിളിച്ച് പറഞ്ഞിരുന്നു. സൂര്യക്ക് രാജേഷുമായി ഒരു മാസത്തെ അടുപ്പം മാത്രമെ ഉള്ളൂവെന്നാണിഞ്ഞത്.രാജേഷ് കുടുബംക്കാരോട് വിവരം പറഞ്ഞു അന്വേഷണം […]

error: Protected Content !!