കൊടുവള്ളി; ഇന്ത്യന്‍ ഭരണഘടനയെ നോക്കുകുത്തിയാക്കി മതേതര ഭാരതത്തെ വേര്‍തിരിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ ക്ലബ് ഷമീറിയന്‍സ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കൊടുവള്ളിയില്‍ ഉപവാസം നടത്തി.. UAE ചാപ്റ്റര്‍ പ്രസിഡണ്ട് ഷമീര്‍ ഹുസൈന് തലക്കോട്ടില്‍ ഉദ്ഘാടനം ചെയ്തു. അഡ്വ: ഷമീര്‍ കുന്ദമംഗലം അധ്യക്ഷത വഹിച്ചു.. നസീഫ് കൊടുവള്ളി, ബാബു, ഒ.പി റഷീദ്, ടി.കെ മുഹമ്മദ് മാസ്റ്റര്‍, അര്‍ഷാദ്, ഷമീര്‍ വൈറ്റ് ലൈന്‍, റഹ്മത്ത്., കൗണ്‍സിലര്‍ റസാഖ്, ഷമീര്‍ ചിറക്കല്‍, ഷമീര്‍ മഠത്തില്‍,ഷമീര്‍ കുഞ്ഞോം തുടങ്ങിയവര്‍ സംസാരിച്ചു. ഷമീര്‍ പറപ്പാറ സ്വാഗതവും, ഷമീര്‍ കെ.ടി നന്ദിയും പറഞ്ഞു…