കട്ടാങ്ങൽ: പാലക്കുറ്റി പുതുക്കുന്നത്ത് അബുവിന്റെ ഭാര്യ ആമിന (58) നിര്യാതയായി. മക്കൾ അബ്ദുസ്സലീം, ഷബീർ, സുലൈഖ, ത്വാഹിറ, ഷറീന, മരുമക്കൾ അസീസ് കുതിരാടം, അബ്ദുൽ ഗഫൂർ കാരമൂല, സുബൈർ പെരുവയൽ, സാജിത ഈസ്റ്റ് മലയമ്മ, ശബ്ന കരീറ്റിപ്പറമ്പ്.മയ്യിത്ത് നിസ്ക്കാരം ഇന്ന് ചൊവ്വാഴ്ച രാവിലെ ഒൻപത് മണിക്ക് കളൻതോട് ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ.