ജെഎന്‍യു അക്രമം; നാലുപേര്‍ അറസ്റ്റില്‍
ജെഎന്‍യും സര്‍വകലാശാലയില്‍ മുഖംമൂടി ധരിച്ച് ക്യാമ്പസിലെ വിദ്യാര്‍ത്ഥികള്‍ക്കു അധ്യാപകര്‍ക്കും നേരെ ആക്രമണം നടത്തിയനാല് പേരെ പൊലീസ് പിടികൂടി. എബിവിപി പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നാണ് വിദ്യാര്‍ത്ഥി യൂണിയന്റെ പ്രതികരണം. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റും എസ്എഫ്ഐ നേതാവുമായ ഐഷി ഘോഷിനും സര്‍വകലാശാലയിലെ സെന്റര്‍ ഓഫ് സ്റ്റഡി ഓഫ് റീജണല്‍ ഡെവലപ്മെന്റിലെ അധ്യാപിക പ്രൊഫ. സുചിത്ര സെന്നിനും അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റു. മുഖംമൂടി ധരിച്ചെത്തിയ സംഘമാണ് ഹോസ്റ്റലിലും കാമ്പസിലും അക്രമം അഴിച്ചു വിട്ടത്. ഇത് ഇടത് സംഘടനകളെന്നാണ് എ.ബി.വി.പിയുടെ ആരോപണം. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ […]



