
കുന്ദമംഗലം:ഇന്ത്യൻ ഇൻസ്റ്റിറ്യൂട്ട് ഓഫ് മാനേജ്മെന്റ് വിദ്യാർത്ഥി മുങ്ങി മരിച്ചു. കുന്ദമംഗലം ഐ.ഐ.എം.കെയിലെ ആറംഗ സംഘമാണം തുഷാരഗിരിയിലേക്ക് വിനോദയാത്ര പോയത്. പതങ്കയത്ത് വെള്ളചാട്ടത്തിലാണ് അപകടം. അതിൽ മുണ്ടക്കയം, കോട്ടയം സ്വദേശി കാർത്തിക് (22) ആണ് അപകടത്തിൽ പെട്ട് മരണമടഞ്ഞത്. ഒരു മണിയോടെയാണ് സംഭവം .

