Local

നിര്യാതനായി

പുള്ളന്നൂര്‍: കല്ലില്‍പുറത്ത് താമസിക്കുന്ന വെളുത്തേടത്ത് മൊയ്തീന്‍ഹാജി (78) നിര്യാതനായി. ഭര്യ: ആമിന മക്കള്‍: മുഹമ്മദ് ബഷീര്‍, ഫാത്തിമ, റംല, സുലൈഖ, സക്കീന. മരുമക്കള്‍: അബ്ദു റഹ് മാന്‍ നാരകശ്ശേരി, അബ്ദു നാസര്‍ മലപ്പുറം, ഗഫൂര്‍ കളരാന്തിരി , അബ്ദുല്‍ ഖാദര്‍ പതിമംഗലം , സുഹറ സഹോദരങ്ങള്‍: പരേതനായ ഹുസൈന്‍, പരേതനായ ആലി, അബ്ദു റസാഖ്, മുഹമ്മദ്, നബീസ, ഫാത്തിമ.

News

ദേശീയ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

ദേശീയ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. സംഘടനക്ക് കീഴിയിലെ മുഴുവന്‍ കടകളും നാളെ തുറന്ന് പ്രവര്‍ത്തിക്കും. പണിമുടക്കില്‍ വ്യാപാരികളെ സംരക്ഷിക്കുന്ന വിഷയങ്ങള്‍ ഒന്നും ഇല്ല. സര്‍ക്കാര്‍ വ്യാപാരികളെ തൊഴിലാളികളായി അംഗീകരിക്കുന്നില്ലെന്ന് വ്യാപാരി വ്യവസായി ഏകോപ സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് ട്രോഡ് യുണിയന്‍ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചത്. എന്നാല്‍, പണിമുടക്കിനോട് സഹകരിക്കില്ല എന്ന നിലപാടിലാണ് കേരള […]

Kerala

തൊഴിലാളികളുടെ അവകാശങ്ങളും തൊഴിലും സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ല : മന്ത്രി ടി.പി. രാമകൃഷ്ണൻ

തൊഴിലാളികളുടെ നിയമപരമായ അവകാശങ്ങളും തൊഴിലും സംരക്ഷിക്കുന്നതിലും സാമൂഹ്യസുരക്ഷ ഉറപ്പാക്കുന്നതിലും സർക്കാർ വിട്ടുവീഴ്ച ചെയ്യില്ലെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ. തൊഴിൽ സ്ഥാപനങ്ങളുടെ മികവിനു നൽകുന്ന സർട്ടിഫിക്കറ്റ് ഓഫ് എക്‌സലൻസ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിൽമേഖലയിൽ നിലനിന്നിരുന്ന അരാജക പ്രവണതകൾ ട്രേഡ് യൂണിയനുകളുടെ പിന്തുണയോടെ അവസാനിപ്പിക്കുകയും പുതിയ തൊഴിൽസംസ്‌കാരം രൂപപ്പെടുത്തുകയും ചെയ്തത് സർക്കാരിന്റെ വലിയ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.ജനങ്ങളുടെ പൂർണ സഹകരണം ഉറപ്പാക്കിയുള്ള വികസന പദ്ധതികളുമായി സർക്കാർ മുന്നോട്ടുപോവുകയാണ് .തൊഴിൽ മേഖലയിൽ വലിയ […]

Kerala

പ്രാദേശിക റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിന് 961 കോടി രൂപ

പ്രളയത്തില്‍ തകര്‍ന്ന തദ്ദേശസ്വയംഭരണ സ്ഥാപന റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 961.24 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഗ്രാമ പ്രദേശങ്ങളിലും പട്ടണങ്ങളിലുമായി 11,880 കിലോമീറ്റര്‍ റോഡുകള്‍ പ്രളയത്തില്‍ തകര്‍ന്നതായിട്ടാണ് കണക്കാക്കിയിട്ടുള്ളത്. ഓരോ ജില്ലക്കും അനുവദിക്കുന്ന തുക (കോടിയില്‍) തിരുവനന്തപുരം – 26.42 കൊല്ലം – 65.93 പത്തനംതിട്ട – 70.07 ആലപ്പുഴ – 89.78 കോട്ടയം – 33.99 ഇടുക്കി – 35.79 എറണാകുളം – 35.79 തൃശ്ശൂര്‍ – 55.71 പാലക്കാട് […]

Kerala

24 മണിക്കൂര്‍ പൊതു പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍

സംയുക്ത ട്രേഡ് യൂണിയന്റെ 24 മണിക്കൂര്‍ പൊതു പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ നാളെ രാത്രി 12 വരെ. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയാമ് പണിമുടക്ക്. ശബരിമല തീര്‍ത്ഥാടകരെ പണിമുടക്ക് ബാധിക്കില്ല. കൊച്ചി മെട്രോ സര്‍വീസ് നടത്തും. കട കമ്പോളങ്ങള്‍ അടഞ്ഞു കിടക്കുമെന്നും സമിതിക്കു നേതൃത്വം നല്‍കുന്ന സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീമും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനും പറഞ്ഞു. സിഐടിയു, ഐഎന്‍ടിയുടിസി, എഐടിയുസി, എസ്ടിയു, എച്ച്എംഎസ്, യുടിയുസി, എഐസിടിയു, എഐയുടിയുസി, സേവ, […]

Local

പ്രതിഷേധ പ്രകടനവും സംഗമവും നടത്തി

കുന്ദമംഗലം : ഫ്രറ്റേണിറ്റി മൂവ്മെന്റ് കുന്നമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ജെ.എൻ.യു വിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നേരെയുണ്ടായ എ.ബി.വി.പി – ആർ.എസ്.എസ് ഗുണ്ടാവിളയാട്ടത്തിനെതിരെ കുന്നമംഗലത്ത് പ്രതിഷേധപ്രകടനവും സംഗമവും നടന്നു. പ്രതിഷേധസംഗമം ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ സെക്രട്ടറി മുസ്‌ലിഹ് പെരിങ്ങോളം ഉദ്ഘാടനം ചെയ്തു. പ്രകടനത്തിന് നൂറുദ്ധീൻ ചെറൂപ്പ, ലുലു കുന്നമംഗലം, മുസ്അബ്‌ പെരിങ്ങോളം, ഷാദ് കുറ്റിക്കാട്ടൂർ, മുബീന പെരിങ്ങോളം, മുആദ് ഒളവണ്ണ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

Kerala

ശബരിമലയ്ക്ക് നവീകരിച്ച വെബ്സൈറ്റ്; ആറ് ഭാഷകളിൽ വിവരങ്ങൾ ലഭ്യമാകും

മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രകാശനം ചെയ്തു കേരള സർക്കാരിന്റെ നവീകരിച്ച ശബരിമല വെബ്സൈറ്റ് sabarimala.kerala.gov.in സഹകരണം, ടൂറിസം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രകാശനം ചെയ്തു. മലയാളം, ഇംഗ്ളീഷ്, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി എന്നീ ആറ് ഭാഷകളിൽ പുതിയ വെബ്സൈറ്റ് ലഭ്യമാണ്. സന്നിധാനത്തെ പൂജകളും താമസവും വിർച്വൽ ക്യൂവും ഓൺലൈനായി ബുക്കുചെയ്യാൻ വെബ്സെറ്റിലൂടെ സാധിക്കും. പൂജാസമയം, വഴിപാടുതുക, ശബരിമലയിലേക്ക് എത്തിച്ചേരുന്ന വിധം, തീർഥാടകർക്കുള്ള സൗകര്യങ്ങൾ, തീർഥാടകർ പാലിക്കേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ, ചികിത്സാസൗകര്യം ഉൾപ്പെടെ ബന്ധപ്പെടേണ്ട നമ്പരുകൾ, ശബരിമലയെക്കുറിച്ചുള്ള അടിസ്ഥാനവിവരങ്ങൾ, […]

Health & Fitness

കോഴിക്കോട് ജില്ലാ ബോഡി ബില്‍ഡിംഗ്; മോഡല്‍ ഫിസികില്‍ ചാമ്പ്യന്‍ ഓഫ് ചാമ്പ്യന്‍ ആയി റമീസ് രാജ്

2019-2020 ലെ കോഴിക്കോട് ജില്ലാ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മോഡല്‍ ഫിസികില്‍ ചാമ്പ്യന്‍ ഓഫ് ചാമ്പ്യന്‍ ആയി നരിക്കുനി സ്വദേശി റമീസ് രാജ് .ടി. നരിക്കുനി സ്റ്റാല്ലിയന്‍ ജിമ്മിലെ ട്രൈനറായ റമീസ് 2013 ല്‍ മിസ്റ്റര്‍ കലിക്കറ്റ് ആയിരുന്നു.

News

രാഷ്ട്രപതിക്ക് കൊച്ചിയിൽ വരവേൽപ്പ്

ലക്ഷദ്വീപിലേക്കുള്ള യാത്രാമധ്യേ കൊച്ചിയിലെത്തിയ രാഷ്ട്രപതി റാം നാഥ് കോവിന്ദിന് ഊഷ്മള സ്വീകരണം ഉച്ചയ്ക്ക് 2.05 ന് പ്രത്യേക വിമാനത്തിൽ ദക്ഷിണ നാവിക കമാൻഡ് ആസ്ഥാനത്തെ ഐ.എന്‍.എസ് ഗരുഡ നേവല്‍ എയര്‍‌സ്റ്റേഷനിലെത്തിയ രാഷ്ട്രപതിക്ക് സംസ്ഥാന സർക്കാർ ഔദ്യോഗിക വരവേൽപ്പ് നൽകി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പത്നി രേഷ്മ ആരിഫ്, മന്ത്രി ജി.സുധാകരൻ, കൊച്ചി മേയർ സൗമിനി ജയിൻ, ദക്ഷിണ നാവിക സേന *ചീഫ് ഓഫ് സ്റ്റാഫ്* റിയർ അഡ്മിറൽ ആർ ജെ. നഡ്കർനി, ജി എ ഡി […]

Trending

എം.കെ രാഘവന്റെ നേതൃത്വത്തില്‍ നടക്കുന്ന ലോങ് മാര്‍ച്ചിന് കുന്ദമംഗലത്ത് ഉജ്വല സ്വീകരണം

കുന്ദമംഗലം; രാജ്യത്തെ മതപരമായി വേര്‍തിരിക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ പൗരത്വ ഭേതഗതി നിയമത്തിനെതിരെ കോഴിക്കോട് എംപി എം.കെ രാഘവന്റെ നേതൃത്വത്തില്‍ ദേശരക്ഷ ലോങ് മാര്‍ച്ചിന് കുന്ദമംഗലത്ത് സ്വീകരണം നല്‍കി. നിരവധി ആളുകള്‍ പങ്കെടുത്ത പരിപാടിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ജാഥാക്യാപ്റ്റന്‍ മുന്‍ എംഎല്‍എ യുസി രാമന്‍ അദ്ധ്യക്ഷത വഹിച്ചു. കൊടുവള്ളി നിന്ന് ആരംഭിച്ച യാത്ര ഫാറൂഖിലാണ് അവസാനിക്കുക. എന്‍. സുബ്രഹ്മണ്യന്‍, ടി സിദ്ദിഖ്, മുനവ്വറലി ശിിഹാബ് തങ്ങൾ, പി.കെ ഫിറോസ്,എം.എ റസാഖ് മാസ്റ്റര്‍,നബീബ് കാന്തപുരം, ഖാലിദ് […]

error: Protected Content !!