Kerala

മരട് ഫ്‌ലാറ്റ് ആദ്യത്തേത് നിലംപൊത്തി

മരട് ഫ്‌ലാറ്റില്‍ ആദ്യത്തേത് നിലംപൊത്തി. 19 നിലയുള്ള എച്ച്.ടു.ഒ ഫ്ളാറ്റാണ് നിമിഷങ്ങള്‍ക്കൊണ്ട് തവിടുപൊടിയായത്. പൊളിക്കുന്നതിന് മുന്നോടിയായി ആദ്യ സൈറണ്‍ 10.30 നായിരുന്നു നിശ്ചയിച്ചത്. 10.32-ന് സൈറണ്‍ മുഴങ്ങി. സുരക്ഷ വിലയിരുത്തുന്നതിന്റെ ഭാഗമായി നാവികസേനയുടെ ഹെലികോപ്റ്റര്‍ നിരീക്ഷണം നടത്തി. തുടര്‍ന്ന് രണ്ടാമത്തെ സൈറണ്‍ 11.10-ന് മുഴങ്ങി. അവസാനത്തേതും മൂന്നമത്തേതുമായ സൈറണ്‍ന് മുഴങ്ങിയതിന്പിന്നാലെ സ്ഫോടനം നടന്നു.

Sports

ഇന്റര്‍ കോളജിയേറ്റ് വോളിബോള്‍: സെന്റ് പീറ്റേര്‍സ് കോളജ് കോലഞ്ചേരിയും ദേവഗിരി കോളജും സെമിയില്‍

കുന്ദമംഗലം: കാരന്തൂര്‍ പാറ്റേണ്‍ സ്‌പോര്‍ട്‌സ് ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്റര്‍ കോളജിയേറ്റ് വോളിബോള്‍ ടൂര്‍ണമെന്റില്‍ സെന്റ് പീറ്റേഴ്‌സ് കോളജ് കോലഞ്ചേരി ടീമും ദേവഗിരി കോളജ് ടീമും സെമിയില്‍ പ്രവേശിച്ചു. കോലഞ്ചേരി ടീം എതിരില്ലാത്ത മൂന്ന് സെറ്റുകള്‍ക്ക് (സ്‌കോര്‍ 25-15, 25-23, 25-19) സേക്രട്ട് ഹാര്‍ട്ട് കോളജ് തേവരയെ പരാജയപ്പെടുത്തിയാണ് സെമിയിലെത്തിയത്.ദേവഗിരി കോളജ് ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് (സ്‌കോര്‍ 25-23, 24-26,25-20, 25-21) അസ്മാബി കോളജ് കൊടുങ്ങല്ലൂരിനെ പരാജയപ്പെടുത്തി സെമി ഫൈനലില്‍ പ്രവേശിച്ചു. നേരത്തെ മുഖ്യ അതിഥികളായ സംസ്ഥാന […]

Sports

ജില്ലാതല ഇന്റര്‍സ്‌കൂള്‍ വോളിബോള്‍ ടൂര്‍ണമെന്റ് സ്വാഗത സംഘം രൂപീകരിച്ചു

കുന്ദമംഗലം:ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ സംഘടിപ്പിക്കുന്ന ജില്ലാതല ഇന്റര്‍സ്‌കൂള്‍ വോളിബോള്‍ ടൂര്‍ണമെന്റ് സ്വാഗത സംഘം രൂപീകരിച്ചു രക്ഷാധികാരികളായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലീനാ വാസുദേവന്‍, സ്‌ക്കൂള്‍മേനേജര്‍ വസന്ത രാജ്, പതിനാലാം വാര്‍ഡ് മെമ്പര്‍ എം വി ബൈജു ,ബഷീര്‍ പട്ടളിയില്‍. ചെയര്‍മാനായി സി .യൂസഫ് പാറ്റേണ്‍, വൈസ് ചെയര്‍മാനായി കുന്നമംഗലം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഒ കല, കണ്‍വീനറായി കുന്നമംഗലം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എച്ച എം പ്രേമരാജന്‍ മാസ്റ്റര്‍, വര്‍ക്കിംഗ് പ്രസിഡണ്ട് മാരായി പിടിഎ പ്രസിഡണ്ട് ജയപ്രകശ് , ദീപേഷ് […]

Local

എംഎസ്എഫ് കൊടുവള്ളി മുന്‍സിപ്പല്‍ കമ്മറ്റി ബിഎസ്എന്‍എല്‍ ഓഫീസ് മാര്‍ച്ച് നടത്തി

കൊടുവള്ളി :നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനാധിപത്ത്യ അട്ടിമറിക്കെതിരെ എംഎസ്എഫ് കൊടുവള്ളി മുന്‍സിപ്പല്‍ കമ്മറ്റി ബിഎസ്എന്‍എല്‍ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ച് ബിഎസ്എന്‍എല്‍ ഓഫീസ് പരിസരത്ത് നിന്നും പോലീസ് തടഞ്ഞു. മുന്‍സിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡന്റ് വി.കെ അബ്ദു ഹാജി ഉദ്ഘാടനം ചെയ്തു. ജുനൈസ് മുക്കിലങ്ങാടി അധ്യക്ഷത വഹിച്ചു. ഷഫീക് വാവാട് സ്വാഗതം പറഞ്ഞു. കെ.കെ. ഖാദര്‍ , എ. പി. മജീദ് മാസ്റ്റര്‍, എം. നസീഫ്, എന്‍കെ മുഹമ്മദലി, ഒ.പി മജീദ്, റാഷിദ് കാരക്കാട് യു. വി. […]

News

കാരശ്ശേരി പഞ്ചായത്തിലെ എച്ച്1എന്‍1 ; നിയന്ത്രണ വിധേയം

എച്ച്1എന്‍1 ;  പനി നിയന്ത്രണ വിധേയം കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്നില്‍ റിപ്പോര്‍ട്ട് ചെയ്ത എച്ച്.1എന്‍.1 പനി നിയന്ത്രണ വിധേയമാണെന്നും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുന്നതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ.വി അറിയിച്ചു.  ആനയാംകുന്ന് ഹയര്‍ സെക്കന്ററി സ്‌കൂളിലും കാരശ്ശേരി പ്രാഥമികാരോഗ്യകേന്ദ്രത്തിലും വൈദ്യപരിശോധന സൗകര്യം വരും ദിവസങ്ങളിലും തുടരും.  മുക്കം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കണ്‍ട്രേള്‍ റൂമില്‍ നിന്നും സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും തല്‍സ്ഥിതി ഫോണ്‍ മുഖേന ശേഖരിക്കുകയും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. പനിയുള്ളവര്‍ മുക്കം സാമൂഹികാരോഗ്യ […]

Kerala

മെഡിക്കല്‍ കോളേജില്‍ എച്ച്1എന്‍1 ബാധിച്ച് രണ്ടരവയസ്സുള്ള കുട്ടി മരിച്ചു

പയ്യോളി; പയ്യോളി ഇരിങ്ങലില്‍ എച്ച1എന്‍1 ബാധിച്ച് രണ്ടരവയസ്സുള്ള കുട്ടി മരിച്ചു. ജെന്‍സാബി എന്ന കുട്ടിയാണ് മരിച്ചത്. പനി ബാധിച്ച് ഏഴാം തിയ്യതി മെഡിക്കല്‍ കോളേജില്‍ ചികിത്സക്ക് എത്തിയതായിരുന്നു. കു്ട്ടിയുടെ രണ്ട് സഹോദരങ്ങളടക്കം 4 കുട്ടികള്‍ മെഡിക്കല്‍ കോളേജില്‍ ഇപ്പോള്‍ ചികിത്സയിലാണ്.

information

അറിയിപ്പുകള്‍

നോര്‍ക്ക പുനരധിവാസ പദ്ധതി:ഈടില്ലാതെ പത്തു ലക്ഷം രൂപ വരെയൂക്കോ ബാങ്ക് വായ്പ നല്‍കും പ്രവാസി പുനരധിവാസത്തിനായുള്ള നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്റ്സ് പദ്ധതിയിന്‍ കീഴില്‍ നോര്‍ക്ക റൂട്ട്സ് പ്രമുഖ ദേശസാല്‍കൃത ബാങ്കായ യൂക്കോ ബാങ്കുമായി ധാരണാപത്രം ഒപ്പുവച്ചു. നോര്‍ക്ക റൂട്ട്സ് ആസ്ഥാന കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ. ഹരികൃഷണന്‍ നമ്പൂതിരിയും, യൂക്കോ ബാങ്ക് ചീഫ് മാനേജര്‍ പി. വിജയ് അവിനാഷ് എന്നിവര്‍ ധാരാണാപത്രം കൈമാറി. നിലവില്‍ പദ്ധതിയിന്‍ […]

Sports

അഖിലകേരള ഇന്റര്‍ കോളേജിയേറ്റ് വോളിബോള്‍; ഇന്നത്തെ മത്സരം മേഴ്‌സി കുട്ടന്‍ ഉദ്ഘാടനം ചെയ്യും

കാരന്തൂര്‍ ;പാറ്റണ്‍ സ്പോര്‍ട്സ് ക്ലബ് സംഘടിപ്പിക്കുന്ന അഖിലകേരള ഇന്റര്‍ കോളേജിയേറ്റ് വോളിബോളില്‍ ഇന്നത്തെ മത്സരം സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സി കുട്ടന്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് പാറ്റേണ്‍ ഗ്രൗണ്ടില്‍ മേഴ്‌സി കുട്ടന് സംഘാടക സമിതി സ്വീകരണവും ഒരുക്കും. ഇന്നലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ നൈപുണ്യ കോളേജ് കൊരട്ടി വിജയിച്ചിരുന്നു. 25- 19, 25- 20, 25- 17 എന്നിങ്ങനെനേരിട്ടുള്ള സെറ്റുകള്‍ക്ക് എംഎ കോളേജ് കോതമംഗലത്തെയാണ് പരാജയപ്പെടുത്തിയത്. ഇതോടെ നൈപുണ്യ കോളേജ് ടൂര്‍ണമെന്റ്ലെ സെമി ഫൈനല്‍ […]

Local

വ്യത്യസ്ഥമായ പ്രതിഷേധത്തിനു സാക്ഷിയായി ക്രസന്റ് ഫുഡ്‌ബോള്‍ സ്റ്റേഡിയം

വ്യത്യസ്ഥമായ പ്രതിഷേധത്തിനു സാക്ഷിയായി ഒട്ടേറെ ഫുഡ്‌ബോള്‍ മാമാങ്കത്തിന് വേദിയായ ക്രസന്റ് ഫുഡ്‌ബോള്‍ സ്റ്റേഡിയം. ഇരുപത്തി ഏഴാമത്ഫുഡ്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരം നടക്കുന്നതിനിടെയാണ് വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഗ്രൗണ്ടിലും പ്രതിഷേധം ഉടലെടുത്തത്. കളിയിലും രാഷ്ട്രീയമുണ്ടെന്നും രാഷ്ടത്തിന്റെ അഖണ്ഡതയേക്കാള്‍ വലുതല്ല കളിയെന്നും സംഘാടകരായ ഒരു പറ്റം യുവാക്കള്‍ തെളിയിച്ചപ്പോള്‍ കപ്പ് കൈയിലൊതുക്കിയ ക്രസന്റിന്് ഇരട്ടി മധുരവും ചരിത്ര സംഭവവുമായി മാറി. വാശിയേറിയ ഫൈനലിലെ ആരവങ്ങള്‍ക്കിടയിലെ ഇടവേളയില്‍ പൗരത്വ ബോധത്തിന്റെ നൂറുക്കണക്കിന് കായിക പ്രേമികള്‍ ആസാദി വിളിച്ചു പ്രതിഷേധിച്ചു. കൂടാതെ […]

News

ജെഎന്‍യു വിസി രാജി വെക്കണം; മുതിര്‍ന്ന ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി

ദില്ലി: ജെഎന്‍യുവില് വിദ്യാര്‍ത്ഥികള്‍ക്കെതിരെ അക്രമമുണ്ടായ പശ്ചാത്തലത്തില്‍ വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാര്‍ രാജിവയ്ക്കണമെന്ന ആവശ്യവുമായി മുതിര്‍ന്ന ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി. ദില്ലിയില്‍ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ സമര പരമ്പര തന്നെ നടത്തുന്നതിനിടെയാണ് വിദ്യാര്‍ത്ഥി യൂണിയന്റെ ആവശ്യത്തെ പിന്തുണച്ച് മുതിര്‍ന്ന ബിജെപി നേതാവ് തന്നെ രംഗത്ത് വന്നിരിക്കുന്നത്. ജെഎന്‍യുവിലെ പ്രശ്‌നങ്ങള്‍ വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് വൈസ് ചാന്‍സലര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ വിസി അത് പാലിച്ചില്ല. രാജിവയ്ക്കാന്‍ ജഗദീഷ് കുമാര്‍ തയ്യാറായില്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ അദ്ദേഹത്തെ […]

error: Protected Content !!