Local

എംഎസ്എഫ് കൊടുവള്ളി മുന്‍സിപ്പല്‍ കമ്മറ്റി ബിഎസ്എന്‍എല്‍ ഓഫീസ് മാര്‍ച്ച് നടത്തി

കൊടുവള്ളി :നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനാധിപത്ത്യ അട്ടിമറിക്കെതിരെ എംഎസ്എഫ് കൊടുവള്ളി മുന്‍സിപ്പല്‍ കമ്മറ്റി ബിഎസ്എന്‍എല്‍ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ച് ബിഎസ്എന്‍എല്‍ ഓഫീസ് പരിസരത്ത് നിന്നും പോലീസ് തടഞ്ഞു. മുന്‍സിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡന്റ് വി.കെ അബ്ദു ഹാജി ഉദ്ഘാടനം ചെയ്തു. ജുനൈസ് മുക്കിലങ്ങാടി അധ്യക്ഷത വഹിച്ചു. ഷഫീക് വാവാട് സ്വാഗതം പറഞ്ഞു.
കെ.കെ. ഖാദര്‍ , എ. പി. മജീദ് മാസ്റ്റര്‍, എം. നസീഫ്, എന്‍കെ മുഹമ്മദലി, ഒ.പി മജീദ്, റാഷിദ് കാരക്കാട് യു. വി. ഷാഹിദ്, അദ്‌നാന്‍ കരീറ്റിപ്പറമ്ബ്, അന്‍ഷിഫ് കരുവന്‍പൊയില്‍, സിനാന്‍ പാലാഴി, ജുവൈസ് കാളരാന്തിരി, അനസ് പെരിയാന്‍തോട്,ഹിജാസ് തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്തം നല്‍കി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!