പത്മിനി അമ്മ (83) നിര്യാതയായി

കുന്ദമംഗലം: കുരിക്കത്തൂർ കുരുവട്ടൂർ ഗേറ്റ് ബസാർ മേലെ തറോൽ പരേതനായ രാമൻ നായരുടെ ഭാര്യ പത്മിനി അമ്മ (83) നിര്യാതയായി . മക്കൾ എം ടി രാജൻ നായർ (മെമ്പർ പെർമനന്റ് ലോക് അതാലത്ത് ) ,വിജയൻ ( വിമുക്ത ഭടൻ പാലത്ത് ) ,ശിവദാസൻ വിമുക്ത ഭടൻ പാലത്ത് ) മായാകുമാരി (പാലത്ത് ) ,മണികണ്ഠൻ ( സ്പ്രിംങ്ങ് വാലി സ്കൂൾ NIT ചാത്തമംഗലം) മരുമക്കൾ രുഗ്മിണി ( റിട്ട: എച്ച് എം പുതിയ പാലം), […]

Local

കുന്ദമംഗലം അങ്ങാടിയില്‍ അപകടം; വാഹനങ്ങള്‍ വരിവരിയായി ഇടിച്ചു

കുന്ദമംഗലം; കുന്ദമംഗലം അങ്ങാടിയില്‍ പുതിയ സ്റ്റാന്റിന് മുന്നില്‍ വാഹനാപകടം. സ്ഥിരമായി ഗതാഗതക്കുരുക്ക് ഉണ്ടാവുന്ന സമയത്താണ് ഒന്നിനുപുറകെ ഒന്നായി വാഹനങ്ങള്‍ ഇടിച്ചത്. കോഴിക്കോടേക്ക് പോകുകയായിരുന്ന ഇന്നോവ കാര്‍ പെട്ടന്ന് ബ്രേക്ക് ഇട്ടതാണ് അപകട കാരണം.തൊട്ടു പുറകില്‍ കാറും അതിനു പിറകില്‍ നിസ്സാന്‍ ലോറിയും അതിനും പിന്നില്‍ കെഎസ്ആര്‍ടിസി ബസ്സും ആണ് ഇടിച്ചത്. ബസ്സിന്റെ ചില്ല് തകര്‍ന്നിട്ടുണ്ട്. ആര്‍ക്കും പരിക്കില്ല.

Local

എം.വി.ആര്‍. കാന്‍സര്‍ സെന്ററിലേക്ക് കെഎസ്ആര്‍ടിസി ബസ്സ് സര്‍വിസ് തുടങ്ങി

കോഴിക്കോട്: ചൂലൂരിലെ എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നു രണ്ടാമത്തെ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസിന് തുടക്കമായി. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ ആദ്യയാത്രയ്ക്ക് ഫ്ളാഗ് ഓഫ് ചെയ്തു. അന്യജില്ലകളില്‍ നിന്നുള്‍പ്പെടെ കാന്‍സര്‍ സെന്ററിലേക്ക് എത്തുന്ന രോഗികളുടെ സൗകര്യാര്‍ത്ഥമാണ് വീണ്ടും സര്‍വിസ് ആരംഭിച്ചത്. റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ അഞ്ച് തവണ […]

Local

സംസ്ഥാന സര്‍ക്കാര്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ രണ്ടു ലക്ഷത്തിലധികം വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു: മന്ത്രി എ.കെ.ശശീന്ദ്രന്‍

സംസ്ഥാനത്തെ ഭവനരഹിതര്‍ക്കായുള്ള ലൈഫ് പദ്ധതിയിലുള്‍പ്പെട്ട രണ്ടു ലക്ഷത്തിലധികം വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായതായി ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ലൈഫ് കുടുംബസംഗമവും അദാലത്തും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 26 ന്  നടത്തുമെന്ന് മന്ത്രി പറഞ്ഞു. മുന്‍കാല പദ്ധതിയില്‍ പണി പൂര്‍ത്തിയാകാതെ പോയ 65,000 വീടുകളെ കൂടാതെ നാല് സെന്റെങ്കിലും ഭൂമിയുള്ളവരും വീടോ, ഭൂമിയോ ഇല്ലാത്തവരുമായി അഞ്ചു ലക്ഷം കുടുംബങ്ങള്‍ സംസ്ഥാനത്ത് ഭവനരഹിതരായുണ്ട്. സംസ്ഥാനത്തിനായുള്ള […]

information

അറിയിപ്പുകള്‍

ഗതാഗതം നിരോധിച്ചു ഈങ്ങാപ്പുഴ – കാക്കവയല്‍ – കണ്ണപ്പന്‍കുണ്ട് – വെസ്റ്റ് കൈതപ്പൊയില്‍ റോഡില്‍ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (ജനുവരി 11)  മുതല്‍ പ്രവൃത്തി കഴിയുന്നതുവരെ റോഡില്‍ ഗതാഗതം നിരോധിച്ചു. ഇത് വഴിയുളള  വാഹനങ്ങള്‍ പുതുപ്പാടി വഴി കടന്നു പോകേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഗതാഗതം നിരോധിച്ചു മുട്ടുങ്ങല്‍ – നാദാപുരം – പക്രംതളം റോഡ് പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (ജനുവരി 11)  മുതല്‍ ഫെബ്രുവരി ഏഴ് വരെ വാഹന ഗതാഗതം നിരോധിച്ചു. ഓര്‍ക്കാട്ടേരി […]

Local

പൗരത്വഭേദഗതി നിയമത്തിനെതിരെ ബഹുജന കണ്‍വെന്‍ഷന്‍ നടത്തും

കുന്ദമംഗലം; മേഖല മഹല്ല് കോഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ ജനുവരി 14 ന് വൈകീട്ട് 6.30. ന് ആനപ്പാറ ഖസര്‍ ഓഡിറ്റോറിയത്തില്‍ ബഹുജന കണ്‍വെന്‍ഷന്‍ നടത്തും. കണ്‍വെന്‍ഷന്‍ എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും. മേഖല പരിധിയിലെ മുഴുവന്‍ മഹല്ല് ഇമാമുമാര്‍, മദ്‌റസ അധ്യാപകര്‍, മഹല്ല് ഭാരവാഹികള്‍, പൊതു ജനങ്ങള്‍ എന്നിവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ശ്യാം സുന്ദര്‍ ഹരിപ്പാട് വിഷയാവതരണം നടത്തും. ഇതോടനുബന്ധിച്ച് ചേര്‍ന്ന യോഗം കാരന്തൂര്‍ മഹല്ല് പ്രസിഡന്റ് എന്‍ […]

Sports

കൊയപ്പ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ആവേശോജ്വല തുടക്കം

മുപ്പത്തി ഏഴാമത് കൊയപ്പ സ്മാരക അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് ആവേശോജ്വല തുടക്കം. കാരാട്ട് റസാഖ് എംഎല്‍എ ബോള്‍ തട്ടി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു്.ടൂര്‍ണമെന്‍ര് ഒരു മാസക്കാലമുണ്ട. ഉദ്ഘാടനത്തിന്റെ ഭാഗമായി നടത്തിയ വിളംബര റാലിയില്‍ കായികപ്രേമികള്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചത് ശ്രദ്ദേയമായി. സംഘാടകരായ ലൈറ്റനിംഗ് ക്ലബ് ഈ മത്സരം കേവലം ഒരു ടൂര്‍ണമെന്റ് എന്നതിലുപരി ഇതില്‍ നിന്നും ലഭിക്കുന്നവരുമാനത്തിന്റെ വിഹിതം കൊടുവള്ളിയിലെയും പരിസര പ്രദേശങ്ങളിലെയും ജീവകാരുണ്യ മേഖലയിലും, വിദ്യാഭ്യാസ മേഖലയിലും മാതൃകപരമായ രീതിയില്‍ ചിലവഴിക്കും. മെഡിഗാര്‍ഡ് അരീക്കോട്, […]

News

ഒമാന്റെ പുതിയ ഭരണാധികാരിയായി സെയ്ദ് അസദ് ബിന്‍ താരിഖ് ചുമതലയേറ്റു

മസ്‌കറ്റ്: ഒമാന്റെ പുതിയ ഭരണാധികാരിയായി സെയ്ദ് അസദ് ബിന്‍ താരിഖ് ചുമതലയേറ്റു. ഒമാന്‍ ഭരണാധികാരിയായിരുന്ന സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദിന്റെ മരണത്തെ തുടര്‍ന്നാണ് നിയമനം. നിലവില്‍ ഒമാന്റെ ഉപപ്രധാനമന്ത്രിയാണ് അസദ് ബിന്‍ താരിഖ്. അറുപതിയഞ്ചുകാരനായ അസദ് ബിന്‍ താരിഖ് സുല്‍ത്താനുകുമെന്ന് തന്നെയായിരുന്നു പൊതുവേയുള്ള വിലയിരുത്തല്‍. വിദേശകാര്യങ്ങളുടെ ചുമതലയുള്ള ഉപ പ്രധാനമന്ത്രിയായി അസദ് എത്തുന്നത് 2017ലാണ്. രാജ കുടുംബത്തില്‍ ഖബൂസ് സുല്‍ത്താന്റെ സഹോദര തുല്യനായിരുന്നു അസദ്. ഇദ്ദേഹത്തെ പ്രധാനമന്ത്രിയാക്കിയതിലൂടെ തന്നെ തന്റെ പിന്‍ഗാമി അസദായിരിക്കുമെന്ന സൂചനായണ് ഖബൂസ് നല്‍കിയതെന്ന […]

News

എച്ച്1എന്‍1; മുന്നൊരുക്കം തയ്യാറായെന്ന് അധികൃതര്‍

മുക്കം; കാരശ്ശേരി ആനയാംകുന്ന് ഹയര്‍സെക്കന്ററി സ്‌കൂളിലെ 5 വിദ്യാര്‍ത്ഥികള്‍ക്ക് എച്ച്1എന്‍1 സ്ഥിരീകരിച്ചതിന് പിന്നാലെ ഇന്നലെ മെഡിക്കല്‍ കോളേജില്‍ ഒരു കുട്ടി പനി മൂലം മരിക്കുകയും നാല് കുട്ടികള്‍ ചികിത്സ തേടുകയും ചെയ്തതോടെ സാഹചര്യം നേരിടാന്‍ സന്നാഹമൊരുക്കി അധികൃതര്‍. മാതൃ ശിശു കേന്ദ്രത്തില്‍ ഇന്നലെ രാവിലെ തന്നെ പ്രത്യേക ഐസലേഷന്‍ വാര്‍ഡ് ക്രമീകരിച്ച് ചികിത്സയിലുള്ള കുട്ടികളെ അങ്ങോട്ട് മാറ്റി. പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ ഐഎംസിഎച്ചില്‍ സൂപ്രണ്ട്മാരുടേയും വകുപ്പ് മേധാവികളുടേയും അടിയന്തിര യോഗം വിളിച്ച് നിലവിലെ സാഹചര്യത്തെക്കുറിച്ച് ചര്‍ച്ച […]

News

താമരശ്ശേരി :എസ് വൈ എസ് കോഴിക്കോട് ജില്ലാ യുവജനറാലി പ്രതിനിധി സമ്മേളനതിനു തുടക്കമായി

“പൗരത്വം ഔദാര്യമല്ല യുവത്വം നിലപാട് പറയുന്നു”എന്ന ശീർഷകത്തിൽ ഇന്ന് വൈകുന്നേരം താമരശ്ശേരിയിൽ നടക്കുന്ന യുവജന റാലി യുടെ മുന്നോടിയായി നടക്കുന്ന പ്രതിനിധി സമ്മേളനം ജില്ലാ ഉപാധ്യക്ഷൻ സ്വാലിഹ് തുറാബ് സഖാഫി യുടെ അധ്യക്ഷതയിൽ എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി മജീദ് മാസ്റ്റർ കക്കാട് ഉത്ഘാടനം ചെയ്തു. കബീർ മാസ്റ്റർ എളേറ്റിൽ സ്വാഗതം പറഞ്ഞു. വിത്യസ്ത സെഷെനുകളിൽ അബ്ദു റഷീദ് സഖാഫി കുറ്റിയാടി , റഹ്മത്തുള്ള സഖാഫി എളമരം , അബൂബക്കർ മാസ്റ്റർ, പടിക്കൽ, കാന്തപുരം […]

error: Protected Content !!