Kerala National News

ആധാറില്‍ ഇനി ഫോട്ടോയോ, മൊബൈല്‍ നമ്പറോ, ഇ-മെയിലോ മാറ്റുന്നതിന് രേഖകളൊന്നും വേണ്ട

  • 16th September 2019
  • 0 Comments

ന്യൂഡല്‍ഹി: ഇനി മുതല്‍ ആധാറില്‍ നിങ്ങളുടെ പുതിയ ഫോട്ടോയോ, മൊബൈല്‍ നമ്പറോ, ഇ-മെയിലോ മാറ്റുന്നതിന് രേഖകളൊന്നും വേണ്ട. പകരം ആധാര്‍ സെന്‍ററില്‍ നേരിട്ട് എത്തിയാല്‍ മതിയാകും. വിരലടയാളം, ഐറിസ് സ്കാന്‍, ലിംഗം എന്നിവ മാറ്റുന്നതിനും രേഖകളുടെ ആവശ്യമില്ല. ഇതുസംബന്ധിച്ചുള്ള അറിയിപ്പ് യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കി. പേര്, വിലാസം, ജനനതിയതി എന്നിവ ചേര്‍ക്കുന്നതിന് ആവശ്യമായ രേഖകള്‍ ഹാജരാക്കണമെന്ന് നേരത്തെ യുഐഡിഎഐ അറിയിച്ചിരുന്നു. ഓണ്‍ലൈനില്‍ വിലാസം മാത്രം മാറ്റുന്നതിനെ സാധിക്കൂ. അതിന് മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ […]

Kerala

മില്‍മ പാല്‍ ലിറ്ററിന് നാലുരൂപ വര്‍ധന, വ്യാഴാഴ്ച മുതല്‍

  • 16th September 2019
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിന്റെ പുതുക്കിയ വില വ്യാഴാഴ്ച മുതല്‍ നിലവില്‍ വരും. ലിറ്ററിന് നാല് രൂപയാണ് കൂടിയത്. മില്‍മ ഭരണ സമിതി യോഗമാണ് വില വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയത്. മഞ്ഞ, ഇളം നീല നിറമുള്ള കവറിലെ പാലിന് 44 രൂപയാകും. കടും നീല കവറിന് ലീറ്ററിന് 46 രൂപയാണ് വില. കാവി, പച്ച നിറമുള്ള കവറുകളിലുള്ള കൊഴുപ്പ് കൂടിയ പാലിന്റെ വില 48 രൂപയാവും. പുതുക്കിയ വിലയില്‍ 3 രൂപ 35 പൈസ ക്ഷീരകര്‍ഷകര്‍ക്കാണ്. […]

National

വീടിന്റെ മതില്‍ ചാടിക്കടന്ന് വളർത്ത് നായയെയും കടിച്ചെടുത്ത് മടങ്ങിയ പുലിയുടെ ദൃശ്യങ്ങള്‍ വൈറൽ

  • 16th September 2019
  • 0 Comments

ബംഗളൂരു: രാത്രിയില്‍ വീടിന്റ മതിലു ചാടി കെട്ടിയിട്ട നായയെയും കടിച്ചെടുത്ത് ഓടുന്ന പുലിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കര്‍ണാടകയിലെ ശിവമോഗ ജില്ലയിലുളള തിര്‍ഥഹളളിയിലാണ് സംഭവം. വീടിന്റെ ചുമരില്‍ സ്ഥാപിച്ച സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. രാത്രിയില്‍ മതിലു കടന്നെത്തിയ പുലി വീടിനുചുറ്റും നടന്നു. പിന്നീട് വീട്ടുമുറ്റത്ത് ബഹളം വെച്ച നായയെ കടിച്ചെടുക്കുകയായിരുന്നു. നായയെ കിട്ടിയതോടെ വന്നവഴിയേ തന്നെ മടങ്ങുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ ഇപ്പോള്‍ വൈറലാണ്. നായയെയും കൊണ്ട് മതിലുചാടിയ പുലി സമീപത്തെ കുറ്റിക്കാട്ടിലേക്ക് […]

Entertainment

മറിയം വീട്ടിലുണ്ടെങ്കിൽ വാപ്പച്ചിക്ക് പുറത്തേക്ക് പോകാൻ മടിയാണ്: ദുൽഖർ സൽമാൻ

  • 16th September 2019
  • 0 Comments

മലയാളി പ്രേക്ഷകരുടെ മനം കീഴടക്കിയ താരപുത്രനാണ് ദുൽഖർ സൽമാൻ. 2012-ൽ പുറത്തിറങ്ങിയ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് കുഞ്ഞിക്ക എന്ന് ആരാധകർ വിളിക്കുന്ന ദുൽഖർ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. അഞ്ജലി മേനോന്റെ തിരക്കഥയിൽ അൻവർ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടൽ ആണ് ദുൽഖറിന്റെ രണ്ടാമത്തെ ചിത്രം. ചാർലി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. ഇങ്ങനെ നിരവധി വിശേഷങ്ങൾ ഉണ്ട് പറയാൻ. എന്നാൽ ഇപ്പോഴിതാ മകളെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ […]

Technology

25 വര്‍ഷങ്ങള്‍; ടാറ്റാ സുമോ ഉല്‍പ്പാദനം നിര്‍ത്തുന്നു

  • 16th September 2019
  • 0 Comments

ഒരു കാലത്ത് വാഹന വിപണിയിലെ താരമായിരുന്ന ടാറ്റ സുമോ ഉല്‍പ്പാദനം അവസാനിപ്പിക്കുന്നു. 10 പേര്‍ക്ക് യാത്രചെയ്യാവുന്ന സുമോ ഇന്ത്യന്‍ നിരത്തിലെ രാജാവായിരുന്നു. 25 വര്‍ഷത്തിന് ശേഷമാണ് സുമോ ഉല്‍പ്പാദനം അവസാനിപ്പിക്കുന്നത്. 1994ലാണ് ടാറ്റ സുമോ ആദ്യമായി വിപണിയിലെത്തിയത്. ബോള്‍ട് ഹാച്ച്ബാക്കിന്റെ ഉല്പാദനവും നിര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പുതിയ ഗുണനിലവാര നിബന്ധനകള്‍ പാലിക്കാന്‍ ഈ മോഡലുകള്‍ക്ക് കഴിയാത്ത സാഹചര്യത്തിലാണ് ഈ നീക്കം. ഇവ അപ്‌ഗ്രേഡ് ചെയ്യുന്നതിനും കമ്പനിക്ക് പദ്ധതിയില്ല. നിലവില്‍ ടാറ്റാ സുമോ ബി.എസ്.4 ല്‍ 3.0 ലിറ്റര്‍ ഡീസല്‍ […]

Health & Fitness

മൗത്ത് വാഷിൻറെ ഉപയോഗം ചില ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണം ആകുന്നുവോ?

  • 16th September 2019
  • 0 Comments

ഇന്നത്തെ തലമുറയിലുള്ളവര്‍ മൗത്ത് വാഷ് ഉപയോഗിക്കുന്നത് പതിവാണ്. വായിലെ ഓറൽ ബാക്ടീരിയകളെ നശിപ്പിച്ച് വായിലെ ദുർഗന്ധം ഇല്ലാതാക്കുന്നതിന് മൗത്ത് വാഷ് നല്ലതാണ്. എന്നാൽ ഇതിലൂടെ പലവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് പലർക്കും അറിയില്ല. മൗത്ത് വാഷ് അപകടകാരികളല്ലാത്ത ഓറൽ ബാക്ടീരിയകളെ കൂടി നശിപ്പിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. രക്തസമ്മർദം മികച്ച രീതിയില്‍ നിര്‍ത്താന്‍ കഴിവുള്ള ചിലതരം ബാക്ടീരിയകളാണ് ഇങ്ങനെ നശിപ്പിക്കപ്പെടുന്നത്. വ്യായാമം ചെയ്‌തതിന് പിന്നാലെയുള്ള ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗം രക്തസമ്മർദം വർദ്ധിപ്പിക്കും. രക്തക്കുഴലുകളിലൂടെയുള്ള രക്തപ്രവാഹം ശരിയായ […]

Kerala National

ഇറക്കം കുറഞ്ഞ കുർത്തി ധരിച്ചാൽ ക്ലാസിന് പുറത്ത്, വസ്ത്രധാരണത്തിന്‍റെ പേരില്‍ കോളേജിൽ സദാചാര ഗുണ്ടായിസം

  • 16th September 2019
  • 0 Comments

ഇറക്കം കുറഞ്ഞ കുർത്തി ധരിച്ചാൽ ക്ലാസിന് പുറത്ത്. വസ്ത്രധാരണത്തിന്‍റെ പേരില്‍ പെണ്‍കുട്ടികളെ വിലക്കി ഹൈദരാബാദിലെ ക്രിസ്ത്യന്‍ മാനേജ്‍മെന്‍റ് വിദ്യാഭ്യാസ സ്ഥാപനം സെന്‍റ് ഫ്രാന്‍സിസ് കോളേജ് ഫോര്‍ വിമന്‍. വസ്ത്രധാരണത്തിന്റെ പേരിൽ നടക്കുന്ന ഈ സദാചാര ഗുണ്ടായിസം സനോബിയ തുമ്പി എന്ന വിദ്യാര്‍ഥിയാണ് ഫേസ്‍ബുക്കില്‍ വീഡിയോ സഹിതം പുറംലോകത്തെ അറിയിച്ചത്. മുട്ടിന് താഴെ ഇറക്കമുള്ള കുര്‍ത്ത ധരിക്കാത്ത പെണ്‍കുട്ടികള്‍ക്ക് കോളേജ് കവാടത്തില്‍ പ്രവേശനം നിഷേധിക്കുന്നതായാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍ത വീഡിയോകളില്‍ ആരോപിക്കുന്നത്. പെൺകുട്ടികൾ ധരിച്ചുവരുന്ന കുർത്തിയുടെ നീളം […]

National

മുന്‍ ആന്ധ്രാപ്രദേശ് നിയമസഭാ സ്പീക്കര്‍ കൊഡല ശിവപ്രസാദ് റാവു ആത്മഹത്യ ചെയ്ത നിലയില്‍

  • 16th September 2019
  • 0 Comments

ഹൈദരാബാദ്: ടിഡിപി നേതാവും മുന്‍ ആന്ധ്രാപ്രദേശ് നിയമസഭാ സ്പീക്കറുമായ കൊഡല ശിവപ്രസാദ് റാവു ആത്മഹത്യ ചെയ്ത നിലയില്‍. ഇന്ന് രാവിലെയാണ് വീടിനുള്ളില്‍ കൊഡലയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊഡലയെ ബസവ തരക്രമ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊഡലക്കും മകള്‍ക്കുമെതിരെ നിരവധി അഴിമതി കേസുകള്‍ ഉയര്‍ന്നിരിക്കുമ്പോളാണ് ആഹ്ത്മഹത്യ. മുന്‍ മന്ത്രി കൂടിയായ കൊഡലയുടെ മരണം ഞെട്ടലുണ്ടാക്കിയെന്ന് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു പ്രതികരിച്ചു.

Local

നാടിനെ നടുക്കി വീണ്ടും അപകടം; ഇരുവഴഞ്ഞിപ്പുഴയില്‍ വീണ് യുവതി മരിച്ചു

  • 16th September 2019
  • 0 Comments

തിരുവമ്പാടി; ഇരുവഴഞ്ഞിപ്പുഴയില്‍ വീണ്ടും അപകടം. തിരുവമ്പാടി തോട്ടത്തിന്‍കടവ് കുളിക്കാനിറങ്ങിയ യുവതി മുങ്ങി മരിക്കുകയായിരുന്നു. തിരുവമ്പാടി അമ്പലപ്പാറ എളേടത്ത്് വിജേഷിന്റെ ഭാര്യ അമൃതയാണ് മരിച്ചത.് സഹോദരിയുടെ കുട്ടിയെ രക്ഷിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

National

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ അമ്മയെന്ന റെക്കൊർഡ് സ്വന്തമാക്കിയ മങ്കയമ്മയ്ക്ക് സ്ട്രോക്ക്, ഭർത്താവിന് ഹൃദയാഘാതം

  • 16th September 2019
  • 0 Comments

ഏറ്റവും പ്രായം കൂടിയ അമ്മയെന്നനിലയില്‍ ലോക റെക്കോര്‍ഡിട്ട 72 കാരി എരമാട്ടി മങ്കയമ്മയെ സ്ട്രോക്ക് വന്നതിനെ തുടര്‍ന്ന് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. പ്രസവത്തിനു ശേഷം കഴിഞ്ഞ ദിവസമായിരുന്നു മങ്കയമ്മയ്ക്ക് സ്ട്രോക്ക് ഉണ്ടായത്. സെപ്റ്റംബര്‍ 5 നായിരുന്നു ആന്ധ്ര സ്വദേശികളായ വൃദ്ധ ദമ്പതികള്‍ക്ക് ഐ.വി.എഫ് ചികിത്സയിലൂടെ ഇരട്ട പെണ്‍കുട്ടികള്‍ ജനിച്ചത്. 72-ാം വയസില്‍ അമ്മയായതോടെയാണ് മങ്കയമ്മ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ അമ്മയെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയത്. എന്നാല്‍ മങ്കയമ്മയുടെ ഭര്‍ത്താവും കുട്ടികളുടെ പിതാവുമായ രാജറാവുവിനെ കുഞ്ഞുങ്ങള്‍ ജനിച്ച് അടുത്ത ദിവസം […]

error: Protected Content !!