ലോക്ക് ഡൗൺ കാലത്ത് തൊഴിൽ രഹിതരായ അഭിഭാഷകർക്ക് അടിയന്തര ധനസഹായം പ്രഖ്യാപിക്കുക. മൂവ്മെൻ്റ് ഫോർ ലോയേഴ്സ് പ്രതിഷേധിച്ചു

കോഴിക്കോട്: കോവിഡ്-19 മഹാമാരി കാരണം ലോക്ക് ഡൗൺപ്രഖ്യാപിച്ചിരിക്കയാൽ കോടതികളുടെ പ്രവർത്തനം നിലച്ചിരിക്കയാണ്. കക്ഷികൾ തരുന്ന ഫീസിനെ ആശ്രയിച്ചാണ് ഓരോ അഭിഭാഷകന്റെ യും ഉപജീവനം കഴിയുന്നത്. ലോക് ഡൗൺ കാരണം കോടതികളും കക്ഷികളും ഇല്ലാതായതിനാൽ അഭിഭാഷക സമൂഹം കടുത്ത പ്രയാസങ്ങൾ നേരിടുകയാണ്. അഭിഭാഷക ക്ഷേമം ഉറപ്പ് വരുത്തേണ്ട ബാർ കൗൺസിലിന്റെ ഭാഗത്ത് നിന്നും യാതൊരു ധനസഹായവും നാളിതുവരെ ലഭ്യമായിട്ടില്ല. ക്ഷേമനിധിയിൽ നിന്നും നിബദ്ധനകൾ ഇല്ലാതെ അടിയന്തര ധനസഹായം നൽകി അഭിഭാഷകരുടെ ക്ഷേമം ഉറപ്പ് വരുത്താൻ ബാർ കൗൺസിൽ തയ്യാറാവണമെന്ന് […]

Kerala Local

ബി എസ് എഫ് ജവാനെന്ന പേരിൽ മുൻപും തട്ടിപ്പ് നടന്നു ജനങ്ങൾ ജാഗ്രതയായിരിക്കണം: എസ് പി യു.അബ്ദുൾ കരീം

കരിപ്പൂരിൽ ജോലി ചെയ്യുന്ന ബി എസ് എഫ് ജവാൻ എന്ന പേരിൽ നടന്ന തട്ടിപ്പ് കേസിനു പിന്നാലെ പുതിയ വെളിപ്പെടുത്തൽ. മുൻപും കേരളത്തിൽ അരങ്ങേറിയ സംഭവമെന്ന് മലപ്പുറം എസ് പി യു.അബ്ദുൾ കരീം. മലപ്പുറത്ത് കഴിഞ്ഞ വർഷം സമാന രീതിയിൽ ആളുകൾ പറ്റിക്കപ്പെട്ടതായി അദ്ദേഹം കുന്ദമംഗലം ന്യൂസിനോടായി പറഞ്ഞു. നവമാധ്യമങ്ങൾ വഴി പലരെയും ഇത്തരത്തിൽ പറ്റിച്ചുവെങ്കിലും കുറ്റവാളികളെ കണ്ടെത്താൻ കഴിയാത്ത രീതിയിലുള്ള തിരക്കഥയാണ് ഇവർ മിനയുന്നതെന്നാണ് ലഭ്യമാകുന്ന വിവരം. പണം നൽകിയ ശേഷം പിന്നീട് ഇവരെ ബന്ധപെടാനോ […]

Kerala News

റോഡരികിൽ നിർത്തിയിട്ട കാറിൽ റോഡരികിൽ നിർത്തിയിട്ട കാറിൽ ഡോക്ടർ മരിച്ച സംഭവം അസ്വാഭാവിക മരണമെന്നു പോലീസിന്റെ ആദ്യ നിഗമനം

കോഴിക്കോട്: ഇന്നലെ പുലർച്ചെ ഒരു മണിയോടെ കാറിൽ അബോധാവസ്ഥയിൽ കുറ്റിക്കാട്ടൂർ വില്ലേജ് ഓഫീസിന് സമീപം റോഡരികിൽ കണ്ടെത്തിയ ഡോക്ടർ മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. അതെ സമയം അസ്വാഭാവിക മരണമെന്നാണ് പോലീസിന്റെ ആദ്യ നിഗമനം. കുറ്റിക്കാട്ടൂർ ആനക്കുഴിക്കര ഗ്രേസ് വില്ലയിൽ ഡോ. രവികുമാറാണ് (47) കഴിഞ്ഞ ദിവസം മരിച്ചത്. അബോധാവസ്ഥയിൽ കണ്ട ഇദ്ദേഹത്തെ പോലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണ പെടുകയായിരുന്നു ഫൊറൻസിക് മെഡിസിൻ വിഭാഗത്തിൽ സംസ്ഥാനത്തെ മികച്ച ഡോക്ടർമാരിൽ ഒരാളായ ഇദ്ദേഹം നിലവിൽ കൊണ്ടോട്ടി കമ്യൂണിറ്റി […]

Kerala Local

ഹൈദരാബാദിലെ മലയാളികൾക്ക് താങ്ങായി എ.ഐ.കെ.എം.സി.സി ആദ്യസംഘം കേരളത്തിലേക്ക് തിരിച്ചു

മലപ്പുറം: ഹൈദരാബാദിൽ കുടുങ്ങി കിടക്കുന്ന എഴുപഞ്ചോളം മലയാളികൾ ആൾ ഇന്ത്യ കെ.എം സി സി ഹൈദരാബാദ് ഘടകത്തിന്റെ  സഹായത്തോടെ നാട്ടിലേക്ക്   യാത്ര തിരിച്ചു.മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലെ വിദ്യാർത്ഥികൾ , സ്ത്രീകൾ, ഗർഭിണികൾ,ഐ ടി ജീവനക്കാർ അടങ്ങിയ മലയാളികളിലെ ആദ്യം സംഘമാണ് നാട്ടിലേക്ക് യാത്ര തിരിച്ചത്.  ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ പ്രത്യേക ബസുകളിൽ അയച്ച് , നാട്ടിലെത്തിക്കുകയാണ് ഹൈദരാബാദ് കെ.എം.സി.സി.  സ്വന്തമായി വാഹനം ഇല്ലാത്തവർ തത്കാലം അവിടെ തന്നെ തുടരണമെന്നാണ് കഴിഞ്ഞ ദിവസം ഗതാഗത […]

Kerala Local News

മകളുടെ കുടുക്ക പൊട്ടിച്ച പണവും തന്റെ ശമ്പളവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാതൃകയാണ് അദ്ധ്യാപികയും മകളും

മകളുടെ കുടുക്ക പൊട്ടിച്ച പണവും തന്റെ ശമ്പളവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാതൃകയാണ് അദ്ധ്യാപികയും മകളും കാശിക്കുടുക്കയിൽ ശേഖരിച്ച ചില്ലറത്തുട്ടുകളുടെ കെട്ടുമായി പി.ടി.എ.റഹീം എം.എൽ.എയെത്തേടി അനാർക്കലിയെത്തി. തന്റെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകുന്നതിനു വേണ്ടി. ചാത്തമംഗലം ആർ.ഇ.സി ജി.വി.എച്ച്.എസ്.എസിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് അനാർക്കലി. അമ്മയും ബന്ധുക്കളും ഏറെക്കാലമായി നൽകിവന്നിരുന്ന നാണയങ്ങൾ കാശിക്കുടുക്കയിൽ സംഭരിക്കുമ്പോൾ അവൾക്കുമുണ്ടായിരുന്നു അതുപയോഗിക്കുന്നതിനെക്കുറിച്ചുള്ള ഒട്ടേറെ സ്വപ്നങ്ങൾ. ഒരു ദുരന്തമുഖത്ത് നാട് വിറങ്ങലിച്ചു നിൽക്കുമ്പോൾ അവൾ ചിന്തിച്ചത് ടി.വിയിൽ കണ്ട മുഖ്യമന്ത്രിയുടെ […]

Local News

യു ഡി എഫ് പ്രവത്തകർ പച്ചക്കറി കിറ്റ് വിതരണം നടത്തി

കുന്ദമംഗലം: കോവിഡ് 19 കാരണം ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ ജോലിക്ക് പോവാൻ കഴിയാതെ പ്രയാസപ്പെടുന്ന പിലാശ്ശേരി മൂന്നാം വാർഡിലെ 700 കുടുംബങ്ങൾക്ക് കുന്ദമംഗലം ഗ്രാമപഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണും മൂന്നാം വാർഡ് മെമ്പറുമായ ആസിഫ റഷീദിന്റെ നേതൃത്വത്തിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുത്തു. 2 ദിവസങ്ങളിലായി യു ഡി എഫ് പ്രവർത്തകരാണ് വീടുകളിൽ കിറ്റുകൾ എത്തിച്ച് നൽകിയത്.

Kerala Local

എക്‌സൈസ്‌ സ്പെഷൽ സ്ക്വാഡ് റൈഡിൽ വൻ പുകയില ഉത്പന്നങ്ങൾ പിടികൂടി

കോഴിക്കോട്: എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ വ്യാപകമായ റെയ്ഡിൽ വൻ പുകയില ഉത്പന്നങ്ങൾ പിടിക്കൂടി കേസെടുത്തു . എക്സൈസ് ഇൻസ്പെക്ടർ ജിജോ ജെയിംസിന്റെ നേതൃത്വത്തിലുള്ള സംഘം സൗത്ത് കൊടുവള്ളി, തല പെരുമണ്ണ എന്നീ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് 14.4 Kg യോളം പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സ്പെഷ്യൽ സ്ക്വാഡ് സർക്കിൽ ഇൻസ്പെക്ടർ സജിത്ത് കുമാറിന്റെ നേതൃതത്തിൽ സ്ക്വാഡ് ഉദ്യോഗസ്ഥർ ലോക്ക് ഡൗണിനെ തുടർന്നുണ്ടായ സാഹചര്യത്തിൽ ശക്തമായ […]

Kerala

സംസ്ഥാനത്തു ഇന്ന് ഒരാൾക്ക് കൂടി കോവിഡ്

തിരുവനന്തപുരം : സംസ്ഥാനത്തു ഇന്ന് ഒരാൾക്ക് കൂടി കോവിഡ് പത്ത് പേർ രോഗമുക്തി നേടിതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചെന്നൈയിൽ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.ഭേദമായ പത്ത് പേരും കണ്ണൂർ ജില്ലയിൽ നിന്നാണ്. ഇനി കണ്ണൂരിൽ ചികിത്സയിലുള്ളത് 5 പേർ മാത്രമാണെന്നുംഅറിയിച്ചു . 503 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. നിലവിൽ കേരളത്തിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളത് 16 പേർ മാത്രമാണ്. 20157 പേരാണ് നിരീക്ഷണത്തിലുള്ളത് 19810 പേർ വീടുകളിലും 347 […]

Kerala Local News

ദളിത് കോൺഗ്രസ് പട്ടികജാതി ഓഫീസ്സ് ഉപരോധിച്ചു

കുന്ദമംഗലം :ലോക് ഡൗൺ മൂലം തൊഴിൽ നഷ്ടപ്പെട്ട പട്ടികജാതി-പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കുക എന്ന ആവിശ്യം ഉന്നയിച്ച് ഭാരതീയ ദളിത് കോൺഗ്രസിന്റെ സത്യാഗ്രഹം സംഘടിപ്പിച്ചു . സെക്രട്ടേറിയറ്റിന് മുന്നിലും,കേരളത്തിലെ 280ബ്ലോക്ക് പട്ടിക ജാതി വികസന ആഫീസുകൾക്ക് മുന്നിലും രാവിലെ 10മുതൽ11വരെ ഒരുമണിക്കൂർ സമയമാണ് സത്യാഗ്രഹം നടത്തിയത്. ഭാരതിയ ദളിത് കോൺഗ്രസ്സ്. കുന്ദമംഗലം ബ്ലോക്ക് പട്ടികജാതി ഓഫീസ്സ് ഉപരോധം -സംസ്ഥാന സെക്രട്ടറി ഹരീഷ് കുമാർ ഉദ്ഘാടനം ചെയ്തു ബൈജു അധ്യക്ഷത വഹിച്ചു. ലോക്ക്‌ ഡൗൺ […]

Kerala

കരിപ്പൂരിൽ ജോലി ചെയ്യുന്ന ബി എസ് എഫ് ജവാൻ എന്ന പേരിൽ വാഹന തട്ടിപ്പ്

കോഴിക്കോട് : കരിപ്പൂരിൽ ജോലി ചെയ്യുന്ന ബി എസ് എഫ് ജവാൻ എന്ന പേരിൽ വാഹന തട്ടിപ്പ്. ഫേസ്ബുക്കിലൂടെ ആക്ടിവ 125 സിസി KL 9 AM 3811 എന്ന നമ്പർ വാഹനം വില്കാനുണ്ടെന്നും താനൊരു സർക്കാർ ഉദ്യോഗസ്ഥനാണെന്നും പ്രചരിക്കുന്ന ഒരു സന്ദേശം കണ്ട് കുന്ദമംഗലം ചെത്തുകടവ് സ്വദേശി ഇയാളെ ബന്ധപെടുകയായിരുന്നു തുടർന്ന് നടന്ന ഇടപാടിൽ 17000 രൂപ ഇയാളിൽ നിന്നും അജ്ഞാതൻ തട്ടിയെടുത്തു. കോവിഡ് പശ്ചാത്തലത്തിൽ മധ്യപ്രദേശുകാരനായ താൻ നാട്ടിലേക്ക് മടങ്ങുകയാണെന്നും അതിനാൽ കേരളത്തിൽ എത്തിയപ്പോൾ […]

error: Protected Content !!