Kerala Local

എക്‌സൈസ്‌ സ്പെഷൽ സ്ക്വാഡ് റൈഡിൽ വൻ പുകയില ഉത്പന്നങ്ങൾ പിടികൂടി


കോഴിക്കോട്: എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ വ്യാപകമായ റെയ്ഡിൽ വൻ പുകയില ഉത്പന്നങ്ങൾ പിടിക്കൂടി കേസെടുത്തു . എക്സൈസ് ഇൻസ്പെക്ടർ ജിജോ ജെയിംസിന്റെ നേതൃത്വത്തിലുള്ള സംഘം സൗത്ത് കൊടുവള്ളി, തല പെരുമണ്ണ എന്നീ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് 14.4 Kg യോളം പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.

കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സ്പെഷ്യൽ സ്ക്വാഡ് സർക്കിൽ ഇൻസ്പെക്ടർ സജിത്ത് കുമാറിന്റെ നേതൃതത്തിൽ സ്ക്വാഡ് ഉദ്യോഗസ്ഥർ ലോക്ക് ഡൗണിനെ തുടർന്നുണ്ടായ സാഹചര്യത്തിൽ ശക്തമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ശക്തമായ പ്രവർത്തനങ്ങൾക്കാണ് എക്സൈസ് സംഘം പദ്ധതിയിട്ടിരിക്കുന്നത്. പരിശോധനയിൽ പ്രിവൻന്റീവ് ഓഫീസർ ബിജുമോൻ, സിവിൽ എക്സൈസ് ഓഫീസർ മാരായ അജിത്ത്, അനിൽ, സൈമൺ എന്നിവർ പങ്കെടുത്തു

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!