Local

നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സുരക്ഷ ഉറപ്പാക്കണം; സി.ആര്‍.യു.എ

  • 10th July 2026
  • 0 Comments

കോഴിക്കോട്: നിര്‍മാണ-പൊളിക്കല്‍ പ്രവര്‍ത്തനങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുകയും ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികള്‍ ശക്തമായ മേല്‍നോട്ടം ഉറപ്പാക്കുകയും വേണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ റെയില്‍ യൂസേഴ്‌സ് അസോസിയേഷന്‍ (സി.ആര്‍.യു.എ.) ആവശ്യപ്പെട്ടു.റെയില്‍വേ സ്റ്റേഷന്‍ നവീകരണത്തിന്റെ ഭാഗമായി പൊളിക്കാന്‍ തീരുമാനിച്ചിരുന്ന കെ.എസ്.ആര്‍.ടി.സി. കെട്ടിടം അപ്രതീക്ഷിതമായി തകര്‍ന്ന സംഭവം അതീവ ഗൗരവത്തോടെയാണ് കാണേണ്ടതെന്ന് കോഴിക്കോട് ഗോകുലം ഗ്രാന്റില്‍ ചേര്‍ന്ന സംഘടനയുടെ അടിയന്തരയോഗം അഭിപ്രായപ്പെട്ടു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ തൊഴിലാളികളുടെയും യാത്രക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷയ്ക്ക് പരമപ്രാധാന്യം നല്‍കണമെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന […]

Local

കുന്ദമംഗലത്ത് ഞാറ്റുവേല ചന്ത ആരംഭിച്ചു

  • 30th June 2026
  • 0 Comments

കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്ത് കൃഷിഭവനും കുന്ദമംഗലം കാര്‍ഷിക കര്‍മ്മസേനയും സംയുക്തമായി നടത്തുന്ന ഞാറ്റുവേല ചന്ത ആരംഭിച്ചു. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വൈ പ്രസിഡണ്ട് ഷംസീറ ഷമീര്‍ കര്‍ഷകനായ വേലായുധന്‍ ഒത യമംഗലത്ത് എന്നവര്‍ക്ക് തൈ നല്‍കി ഉദ്ഘാടനം ചെയ്തു , വിവിധ ഇനം തെങ്ങിന്‍ തൈകള്‍, കവുങ്ങിന്‍ തൈകള്‍,ഒട്ടുമാവ് , ഒട്ടു പ്ലാവ് , ഒട്ടു സപ്പോട്ട , അബിയു ,റംബുട്ടാന്‍ , മാംഗോസ്റ്റിന്‍, പേരക്ക , കുറ്റി കുരുമുളക്, കുരുമുളക് വള്ളി , കറിവേപ്പ്, പച്ചക്കറി […]

Local

എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയികള്‍ക്ക് ആദരം

  • 29th June 2026
  • 0 Comments

കുന്ദമംഗലം: നൊച്ചിപ്പൊയില്‍ സൗഹൃദം അയല്‍പക്കവേദിയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുകയും വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. സംജിത്ത് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍പ്രസിഡന്റ് പി. രാജന്‍ അധ്യക്ഷനായി. സെക്രട്ടറി എം.കെ. പ്രേമാനന്ദന്‍ ട്രഷറര്‍ സി. രാധാകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് അംഗം റീന സജീന്ദ്രന്‍, മുന്‍ എം.എല്‍.എ യു.സി. രാമന്‍, പി.കെ. വേലായുധന്‍, പി.ബി. രാജേന്ദ്രന്‍, എം റഹ്‌മാന്‍ എം.സംസാരിച്ചു.

Local

എം.എസ്.എഫ് കാരന്തൂര്‍ ശാഖ മികവ്; വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

  • 29th June 2026
  • 0 Comments

കുന്ദമംഗലം : കാരന്തൂര്‍ എം.എസ്.എഫ് ശാഖ മികവ് 2026 എന്ന പേരില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.കുന്ദമംഗലം എം.എല്‍.എ എം.എ റസാഖ് മാസ്റ്റര്‍ പരിപാടി ഉല്‍ഘാടനം ചെയ്തു.ബിലാല്‍ സ്വാഗതവും മിഥ്‌ലാജ് അധ്യക്ഷവും വഹിച്ച ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഷംസാദ നജീബ് മുഖ്യാധിതി ആയസി.അബ്ദുല്‍ ഗഫൂര്‍,അന്‍ഫാസ് കാരന്തൂര്‍,ഖാദര്‍ ഹാജി,ബഷീര്‍ മാസ്റ്റര്‍,ഹാരിസ്.കെ കെ,ഷുഹൈബ് വി.കെ,റിജാസ് കെ.കെ,റഷീദ് വികെ,പിടി മുഹമ്മദ് ഹാജി,സഹീര്‍ വികെ, റഹീബ്,സുഹൈല്‍,അമന്‍മുഹമ്മദ്,സാബിത്ത് കാരന്തൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

News Trending

സോഷ്യല്‍ മീഡിയ ചാരിറ്റി തട്ടിപ്പുകള്‍ക്കെതിരെ നിയമനടപടി ശക്തമാക്കി; തെളിവുകള്‍ ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും കൈമാറി

  • 18th June 2026
  • 0 Comments

കുന്ദമംഗലം: സോഷ്യല്‍ മീഡിയയിലെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ മറവില്‍ നടക്കുന്ന സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ നിയമനടപടിയുമായി സോഷ്യല്‍ മീഡിയ പ്രവര്‍ത്തകനും അഭിഭാഷകനുമായ അഡ്വ. ഷമീര്‍ കുന്ദമംഗലം രംഗത്ത്. ചാരിറ്റി വീഡിയോകളില്‍ യഥാര്‍ത്ഥ ബാങ്ക് അക്കൗണ്ടുകള്‍ക്ക് പകരം വ്യാജ അക്കൗണ്ടുകളും QR കോഡുകളും ഉപയോഗിച്ച് പൊതുജനങ്ങളില്‍ നിന്ന് പണം തട്ടുന്ന സംഘത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം കേരള ആഭ്യന്തര വകുപ്പ് മന്ത്രിക്ക് പരാതി സമര്‍പ്പിക്കുകയും തെളിവുകള്‍ കൈമാറുകയും ചെയ്തു.പരാതിയുടെ ഗൗരവം വിലയിരുത്തിയ ആഭ്യന്തര വകുപ്പ് മന്ത്രി വിഷയത്തില്‍ സംസ്ഥാന പോലീസ് മേധാവിയുമായി (ഡിജിപി) […]

Local

നവചേതന തുല്യതാ പദ്ധതി: ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് പരിശീലനം ആരംഭിച്ചു

  • 15th June 2026
  • 0 Comments

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി പട്ടികജാതി വികസന വകുപ്പുമായി ചേര്‍ന്ന് സംസ്ഥാനത്തെ പട്ടികജാതി ഉന്നതികളില്‍ നടപ്പാക്കുന്ന നവചേതന നാലാംതരം-ഏഴാംതരം തുല്യതാ പദ്ധതിയുടെ ജില്ലയിലെ ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് ദ്വിദിന പരിശീലനം ആരംഭിച്ചു. ജില്ലാ സാക്ഷരതാ മിഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ കൊട്ടാരത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി കെ മുരളി അധ്യക്ഷനായി. സാക്ഷരതാ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ പി എന്‍ ബാബു പദ്ധതി വിശദീകരിച്ചു. ടി സി നാരായണന്‍, പി […]

Kerala kerala Trending

ഉന്നത വിജയികളെ അനുമോദിച്ചു

  • 11th June 2026
  • 0 Comments

കുന്ദമംഗലം :- കുന്ദമംഗലം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എസ്എസ്എല്‍സി മാര്‍ച്ച് 2026 പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും എന്‍ എം എം എസ്, സിഎം കിഡ് സ്‌കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ത്ഥികളെയും പിടിഎയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. ഹെഡ്മാസ്റ്റര്‍ എം പ്രവീണ്‍ മാസ്റ്റര്‍ സ്വാഗതമാശംസിച്ച ചടങ്ങില്‍ പിടിഎ പ്രസിഡണ്ട് ടി പി നിധീഷ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ വി അനില്‍കുമാര്‍ ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പല്‍ ഒ കല ടീച്ചര്‍ ഉപഹാര സമര്‍പ്പണം നടത്തി. പിടിഎ വൈസ് […]

Kerala kerala

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ബഡ്‌സ് സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു

  • 11th June 2026
  • 0 Comments

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രവര്‍ത്തിച്ചുവരുന്ന ബഡ്‌സ് സ്‌കൂള്‍ പ്രവേശനോത്സവം കുന്നമംഗലം നിയോജകമണ്ഡലം എംഎല്‍എ എം എ റസാഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കുന്നമംഗലം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം ബാബുമോന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സംജിത്ത് സി വി അധ്യക്ഷത വഹിച്ചു. കുന്നമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷംസീറ ഷമീര്‍ ആരോഗ്യ വിദ്യാഭ്യാസസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീബ പുല്‍കുന്നമ്മല്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി കെ ഹിതേഷ് കുമാര്‍ പഞ്ചായത്ത് […]

Local

കുന്ദമംഗലം നിയോജക മണ്ഡലം പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

  • 10th June 2026
  • 0 Comments

കുന്ദമംഗലം: കുന്ദമംഗലം നിയോജകമണ്ഡലത്തിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തന പുരോഗതിയും വികസന പദ്ധതികളുടെ അവസ്ഥയും വിലയിരുത്തുന്നതിനായി ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും വിപുലമായ അവലോകന യോഗം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഹാളില്‍ ചേര്‍ന്നു. എം.എ റസാഖ് മാസ്റ്റര്‍ എം.എല്‍.എയുടെ അധ്യക്ഷതയിലായിരുന്നു യോഗം. കുന്ദമംഗലത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് തയ്യാറാക്കുന്ന മാസ്റ്റര്‍ പ്ലാനിലേക്കുള്ള പ്രധാന ചുവടുവെപ്പുകളില്‍ ഒന്നായാണ് ഈ യോഗം വിലയിരുത്തപ്പെടുന്നത്.എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ട്, പ്രാദേശിക വികസന ഫണ്ട് എന്നിവ ഉള്‍പ്പെടെ വിവിധ ഫണ്ടുകള്‍ വിനിയോഗിച്ച് മണ്ഡലത്തില്‍ നടപ്പിലാക്കിവരുന്ന […]

Kerala kerala

കരുതലിന്റെ കരംചേര്‍ത്ത് ‘ഹാപ്പി ഹില്‍’ പദ്ധതി ആറാം വര്‍ഷത്തിലേക്ക്

കോഴിക്കോടിന്റെ സ്നേഹത്തിന്റെയും കരുതലിന്റെയും മുഖചിത്രമായി മാറിയ ‘ഹാപ്പി ഹില്‍’ പദ്ധതി ആറാം വര്‍ഷത്തിലേക്ക്. പ്രത്യേക ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള സ്ത്രീകള്‍, കുട്ടികള്‍, വയോജനങ്ങള്‍, മാനസികവും ശാരീകവുമായ വെല്ലുവിളികള്‍ നേരിടുന്നവര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവരുടെ സംരക്ഷണവും സമഗ്ര വികസനവും ലക്ഷ്യമിട്ട് 2019ലാണ് ജില്ലാ ഭരണകൂടം ഹാപ്പി ഹില്‍ പദ്ധതി ആരംഭിക്കുന്നത്. സാമൂഹികനീതി-വനിതാ ശിശു വികസന വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയിലൂടെ നിരവധി പേര്‍ക്കാണ് സാന്ത്വനമേകാന്‍ സാധിച്ചത്. ജെഡിടി ഇസ്ലാം കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, ദേവഗിരി സെന്റ് ജോസഫ് […]

error: Protected Content !!