ഡ്രോണിനെ ട്രോളിയ ഡോൺ ശരത്ത് ആലിൻതറ
മുക്കം : ലോക്ക് ഡൗൺ കാലത്ത് സർക്കാർ നിയമം ലംഘിച്ച് പുറത്ത് ഇറങ്ങുന്നവരെ നിരീക്ഷിക്കാൻ പോലീസ് ഡ്രോൺ ഉപയോഗിച്ചത് നമ്മുടെ നാട്ടിൽ ഏറെ കൗതകവും ചിരിയും പരത്തിയതായിരുന്നു. പൊന്തക്കാട്ടിൽ ഒളിച്ചും കണ്ടം വഴി ഓടിയും പുഴയിൽ ചെന്ന് ചാടിയും ഒക്കെ ഡ്രോണിനെ നമ്മൾ ട്രോളാക്കി. എന്നാൽ അത്തരം ട്രോളിലും കരുതൽ ഉണ്ടായിരുന്നു. അങ്ങനെ കണ്ട ഒരു ഡ്രോണിലെ ചിരിയെ ഒറ്റ ചിത്രം കൊണ്ട് ജാഗ്രതയും കരുതലുമാക്കി വ്യത്യസ്ഥനായ ഒരാളെ പരിചയപ്പെടാം. മലയമ്മ ആലിൻതറ സ്വദേശി ശരത്ത് . […]







