Trending

അന്യസംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ ഉടൻ നാട്ടിലെത്തിക്കണം

കോഴിക്കോട്: അന്യസംസ്ഥാനങ്ങളിൽ ലോക്ഡൗണിൽ കുടുങ്ങി കിടക്കുന്നവരായ മലയാളികളെയും,വിദ്യാർത്ഥികളെയും തിരിച്ച് നാട്ടിൽ എത്തിക്കുന്നതിന് വേണ്ടി സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കെ.എസ്ല്ല ജില്ലാ സെക്രട്ടറി സനൂജ് കുരുവട്ടൂർ ആവശ്യപ്പെട്ടു.സ്വന്തം വാഹനമുള്ളവർ മടങ്ങി വരട്ടേ എന്ന ഗതാഗത മന്ത്രി ഏ.കെ ശശിന്ദ്രന്റെ നിലപാട് പ്രതിഷേർധാർഹമാണ് അന്യസംസ്ഥാനത്ത്ഉള്ളവരേ നാട്ടിൽ എത്തിക്കാൻ സ്പെഷ്യൽ ട്രെയിൻ വിവിധ സംസ്ഥാനകളിൽ നിന്നും ഏർപ്പാട് ചെയ്യണം, വിദ്യാർത്ഥികളടക്കം നിരവധി പേർ കഷ്ടപ്പെടുകയാണ്
വലിയ ആശങ്കയാണ് നില നിൽക്കുന്നത്.വിദ്യാർത്ഥികളും ,നഴ്സുമാരും ,ഗർഭിണികളും ഉൾപ്പെടെ ആയിരത്തിലധികം ആളുകളാണ് നാട്ടിലേക്കു മടങ്ങാനുള്ള സൗകര്യം ഇല്ലാതെ കുടുങ്ങിയത്.
നോർക്കയിൽ രജിസ്റ്റർ ചെയ്തു പാസ്സിനായി അപേക്ഷിക്കുമ്പോൾ വണ്ടി നമ്പർ കൊടുക്കേണ്ടതുണ്ട് ഇല്ലെങ്കിൽ പാസ് അനുവദിക്കുന്നില്ല ഭയത്തിലും ആശങ്കയിലും കഴിയുന്നഇവരേ നാട്ടിൽ ഗവൺമെന്റിന്റെ ചിലവിൽ തിരിച്ച് എത്തിക്കേണ്ടത് സർക്കാറിന്റെ ഉത്തരവാദിത്വമാണ് എത്രയും പെട്ടന്നു ഈ വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണം

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!