News

ഹോം ക്വാറന്റൈന്‍ ഏറെ കരുതലോടെ… നമ്മുടേയും നാടിന്റേയും രക്ഷയ്ക്കായി

നിരീക്ഷണത്തിലുള്ളവരും വീട്ടുകാരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍സംസ്ഥാനത്തിന് പുറത്തുള്ള മലയാളികള്‍ ധാരാളമായി എത്തുന്ന ഈ സമയത്ത് എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും കേരളം ഏറ്റവും ഫലപ്രദമായി നടപ്പിലാക്കിയതാണ് ഹോം ക്വാറന്റൈന്‍. അതിനാല്‍ തന്നെ വീട്ടിലെ നിരീക്ഷണത്തിലുള്ളവരും കുടുംബാംഗങ്ങളും ആരോഗ്യ വകുപ്പിന്റെ കര്‍ശനമായ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്. എന്തെങ്കിലും സംശയങ്ങളുള്ളവര്‍ ദിശ 1056, 0471 2552056 എന്നീ നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. ഹോം ക്വാറന്റൈനില്‍ കഴിയുന്നവര്‍ ശ്രദ്ധിക്കേണ്ട […]

Kerala News

വിളക്കേന്തിയ വനിതയുടെ ജന്മദിനം മെയ് 12 ലോക നേഴ്സ് ഡേ

ഭൂമിയെ ഒരു കുഞ്ഞ് സ്പർശിക്കും മുൻപ് ഇരു കൈകളും നീട്ടി സ്വീകരിക്കുന്നവർ മാലാഖമാർ. അവരിലൂടെയാണ് നാം നമ്മുടെ മാതാ പിതാക്കളെ പോലും ആദ്യമായി കാണുന്നത്. കരുതലോടെ മരണം വരെ നമുക്കൊപ്പം തന്നെ ഇവരുണ്ട്. ഈ കോവിഡ് കാലത്ത് ഇവരെ നാം ഓർത്തില്ലെങ്കിൽ പിന്നെന്നോർക്കാൻ . വലിയ രീതിയിലുള്ള സാമ്പത്തിക പാരിതോഷികങ്ങൾ കിട്ടുന്നില്ലായെങ്കിലും പരാതികൾ ഒന്നും തന്നെയില്ലാതെ സേവനം നടത്തുന്ന നിരവധി പേർ. അത്തരം മാലാഖാമാരോടുള്ള ബഹുമാനാർത്വം, ഇറ്റലിയിലെ വിളക്കേന്തിയ വനിത എന്ന വിളിപ്പേരുള്ള ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനം […]

National

ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ തീരുമാനം പുന:പരിശോധിക്കേണ്ടി വരും; പ്രധാനമന്ത്രി

രാജ്യത്ത് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ തീരുമാനം പുന:പരിശോധിക്കേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മള്‍ എടുത്ത തീരുമാനം മാറ്റുകയോ പുനപരിശോധിക്കുകയോ വേണ്ടിയിരിക്കുന്നു. എന്നാല്‍ പോലും ഈ മഹാമാരി പടരില്ലെന്ന് നമ്മള്‍ ഉറപ്പു വരുത്തേണ്ടിയിരിക്കുന്നു. പ്രത്യേകിച്ചും ഗ്രാമങ്ങളിലേക്ക്. അതാണ് നമ്മുടെ ഏറ്റവും വലിയ വെല്ലുവിളി. എവിടെയാണോ അവിടെ തുടരാനാണ് നമ്മള്‍ ആവര്‍ത്തിച്ചതെന്നും എന്നാല്‍ വീടുകളിലേക്ക് എത്രയും പെട്ടെന്ന് മടങ്ങുക എന്നത് മനുഷ്യസഹജമായ ഒരു സ്വഭാവമാണെന്നും മോദി മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ പറഞ്ഞു. കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ വിജയിച്ചിട്ടുണ്ടെന്നാണ് ലോകം […]

International

കോവിഡിന് പിന്നാലെ ന്യൂയോര്‍ക്കില്‍ കുട്ടികളില്‍ ശ്വാസകോശത്തില്‍ നീര് വീഴുന്ന രോഗം

കോവിഡിന് പിന്നാലെ ന്യൂയോര്‍കില്‍ പുതിയ രോഗം. 38 കുട്ടികളില്‍ ശ്വാസകോശത്തില്‍ നീര് വീഴുന്ന രോഗം റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ 15 കേസുകള്‍ ന്യൂയോര്‍ക്കില്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ നാലുപേര്‍ കോവിഡ് ബാധിതരായിരുന്നു. മറ്റുള്ളവരില്‍ ആന്റിബോഡി കണ്ടെത്തിയിരുന്നു.കോവിഡ് വന്നതിന്റെ ഫലമായി കുട്ടികളിലെ രോഗപ്രതിരോധ ശേഷി കുറഞ്ഞുപോകുന്നതാണ് ഇത്തരം രോഗാവസ്ഥക്ക് കാരണമെന്നാണ് ഡോക്ടര്‍മാരുടെ കണ്ടെത്തല്‍. ശ്വാസകോശം നീരുവന്ന് വീര്‍ക്കുന്നതായാണ് കാണുന്നത് . ഇത് ശ്വാസഗതിയെ ബാധിക്കുന്നു. തുടര്‍ന്ന് ജീവന്‍ നിലനിര്‍ത്താന്‍ വെന്റിലേറ്ററിലേക്ക് കുട്ടികളെ മാറ്റേണ്ടി വരുന്നു.കോവിടിന്റെ അന്തരഫലമായി ഉണ്ടാകുന്ന ഈ അവസ്ഥയെ […]

Local

തമിഴ്‌നാട്ടില്‍ പതിനാലു വയസുകാരി പെണ്‍കുട്ടിയെ തീവെച്ച് കൊന്നു

തമിഴ്‌നാട്ടില്‍ പതിനാലു വയസുകാരി പെണ്‍കുട്ടിയെ തീവെച്ച് കൊന്നു. തമിഴ്‌നാട് വിഴുപുരത്താണ് സംഭവം. പെണ്‍കുട്ടിയുടെ പിതാവ് ജയബാലുവുമായി ഉള്ള ശത്രുതയുടെ പേരിലായിരുന്നു ഇവരുടെ ക്രൂര നടപടി. കടകള്‍ തുറന്ന് സാധനങ്ങള്‍ നല്‍കാത്തതിനെത്തുടര്‍ന്നാണ് കൊലപാതകം. സംഭവത്തില്‍ രണ്ട് എ.ഐ.എ.ഡി.എം.കെ പ്രാദേശിക നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ജി മുരുകന്‍, കെ കലിയപെരുമാള്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെ സിരുമദുരൈ കോളനിയില്‍ വെച്ചായിരുന്നു സംഭവം. ഞായറാഴ്ച, പ്രതികള്‍ രണ്ട് പേരും ഇവരുടെ കൂട്ടാളികളും ജയബാലുവിന്റെ മകനെ മര്‍ദ്ദിച്ചിരുന്നു. മകനെ […]

Kerala News

പാസിൽ കൃത്രിമം കാണിച്ച് സംസ്ഥനത്തേക്ക് കടക്കാൻ ശ്രമിച്ച മലപ്പുറം സ്വദേശി അറസ്റ്റിൽ

വയനാട് : മുത്തങ്ങ അതിര്‍ത്തി വഴി പാസിൽ കൃത്രിമം കാണിച്ച് സംസ്ഥാനത്തേക്ക കടക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ലപ്പുറം ചുങ്കത്തറ സ്വദേശി അഖില്‍ ടി. റെജിയെയാണ് അതിർത്തിയിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് പോകേണ്ടിരുന്ന ഡേറ്റ് എഡിറ്റ് ചെയ്യുകയും ഒപ്പം തലപ്പാടി വഴി കടക്കാനായി ലഭിച്ച പാസ് എഡിറ്റ് ചെയ്ത് മുത്തങ്ങ വഴിയാക്കി മാറ്റുകയും ആയിരുന്നു . വ്യാജരേഖ ചമക്കല്‍ കുറ്റത്തിനൊപ്പം പകര്‍ച്ചവ്യാധി നിയമപ്രകാരവും കുറ്റവും ചുമത്തിയാണ് സുൽത്താൻ ബത്തേരി പോലീസ് ഇയാൾക്കെതിരെ കേസെടുത്തത്. പാസ്സ് […]

Kerala

തിരുവനന്തപുരം: കോവിഡ്19 പ്രതിസന്ധി മൂലം അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് കേരളത്തിലേക്ക് മടങ്ങുന്നതിന് ടൂർ ഓപ്പറേറ്റർമാർ വഴി വാഹന സൗകര്യം ഒരുക്കാൻ കേരള ടൂറിസം ഓൺലൈൻ സംവിധാനം തയാറാക്കി. ഇതിനായി 150ൽപരം ട്രാൻസ്പോർട്ട്-ടൂർ ഓപ്പറേറ്റർമാരുടെ രജിസ്ട്രേഷൻ ഇതിനകം ഉറപ്പാക്കിയിട്ടുണ്ടെന്ന് ടൂറിസം സെക്രട്ടറി റാണി ജോർജ് അറിയിച്ചു. കൂടുതൽ ഓപറേറ്റർമാരുടെ രജിസ്ട്രേഷൻ വരുംദിവസങ്ങളിൽ ഉറപ്പാക്കും.വാഹനം ആവശ്യമുള്ള അന്യസംസ്ഥാനങ്ങളിലുള്ള പ്രവാസി മലയാളികൾക്ക് www.keralatourism.org എന്ന വെബ്സൈറ്റിൽ അന്വേഷണം നടത്തി രജിസ്റ്റർ ചെയ്യാം. ആവശ്യാനുസരണമുള്ള വാഹനവും തെരഞ്ഞെടുക്കാം. അവർ ലഭ്യമാക്കുന്ന ആവശ്യവും ബന്ധപ്പെണ്ടേ നമ്പരും അടക്കമുള്ള വിവരങ്ങൾ ടൂർ […]

News Trending

കുഷഠരോഗാശുപത്രി സ്വന്തം വീടുപോലെ; തണലായി കായക്കല്‍ അഷ്‌റഫ്

മനുഷ്യനുള്ള കാലം മുതല്‍ സമൂഹത്തെ ഭയചകിതരാക്കുന്ന ഏറ്റവും പഴയ രോഗങ്ങളില്‍ ഒന്നാണ് കുഷ്ഠരോഗം. പകര്‍ച്ചവ്യാധി എന്നതിലുപരി കുഷ്ഠരോഗികളോട് സമൂഹം എല്ലാകാലത്തും ഒരു ഭ്രഷ്ട് കല്‍പ്പിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം കുഷ്ഠരോഗം നിര്‍മാര്‍ജനം ചെയ്‌തെങ്കിലും നിലവിലിപ്പോഴും നമ്മുടെ നാട്ടില്‍ കുഷ്ടരോഗികളുണ്ട്. നമ്മള്‍ ഇതുവരെ അവരെപ്പറ്റി ചിന്തിട്ടുപോലുമില്ല എന്നതാണ് വാസ്തവം. എന്നാല്‍ പത്തു വര്‍ഷത്തോളമായി കുഷ്ടരോഗികള്‍ക്കായി പ്രവര്‍ത്തിക്കുകയും അവരെ സ്‌നേഹിക്കുകയും ചെയ്ത ഒരു മനുഷ്യസ്‌നേഹിയുണ്ട്. കായക്കല്‍ അഷ്‌റഫ്. പാലക്കല്‍ കമ്പനിയില്‍ സൂപ്രവൈസറായി ജോലിചെയ്യുന്ന ഇദ്ദേഹം കൂടുതല്‍ സമയവും പ്രവര്‍ത്തിക്കുന്നത് സാമൂഹ്യസേവന രംഗത്താണ്. പത്തു […]

Local

അറബി ഭാഷാ സമരത്തിനിടെ ജീവന്‍ പൊലിഞ്ഞ മജീദ്, റഹ് മാന്‍, കുഞ്ഞിപ്പ അനുസ്മരണം നടത്തി

കുന്ദമംഗലം:പന്തീര്‍പാടംശാഖ മുസ്ലിം യൂത്ത് ലീഗ് അറബി ഭാഷാ സമരത്തിനിടെ ജീവന്‍ നഷ്ടപെട്ടമജീദ്, റഹ് മാന്‍,കുഞ്ഞിപ്പ അനുസ്മരണ യോഗവും പ്രാര്‍ത്ഥനയും ഓണ്‍ലൈന്‍ പ്രോഗ്രാം നടത്തി. അനുസ്മരണ മീറ്റിംഗ് പ്രസിഡണ്ട് കെ.ടി. ഖദീം നിയന്ത്രിച്ചു പ്രാര്‍ത്ഥനക്ക് മുസ്ലിം ലീഗ് ശാഖാ പ്രസിഡണ്ട് പാലക്കല്‍ മുഹമ്മദ് നേതൃത്വം നല്‍കി ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ്യു സി രാമന്‍ ഉദ്ഘാടനം ചെയ്തു സി.പി ശിഹാബ് സ്വാഗതം പറഞ്ഞു.അറബിക് അധ്യാപകരെ സൃഷ്ടിച്ചതും സംരക്ഷിച്ചതും മുസ്ലിം ലീഗാണന്നുംമജീദ്, റഹ്മാന്‍, കുഞ്ഞിപ്പ എന്നീ മൂന്ന് ചെറുപ്പക്കാരെ ജീവന്‍ […]

Local

ടി. നസ്‌റുദ്ധീനെതിരെയുള്ള പോലീസ് അക്രമം; പ്ലക്കാര്‍ഡ് പിടിച്ച് സമരം ചെയ്തു

വ്യാപാരവ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസ്‌റുദ്ധീനെതിരെ ഉണ്ടായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കുന്ദമംഗലം പോലീസ് സ്‌റ്റേഷന് മുന്നില്‍ പ്ലക്കാര്‍ഡ് പിടിച്ച് സമരം ചെയ്തു. തുണിക്കട ഉള്‍പ്പെടെ എല്ലാ ചെറുകിട കടകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടും കോഴിക്കോട് ജില്ലയുടെ ചില ഭാഗങ്ങളില്‍ പോലീസ് കട തുറക്കാന്‍ സമ്മതിക്കാതായതോടെ പ്രതീകാത്മകമായി തുറന്ന് പ്രതികരിച്ചപ്പോള്‍ ടി. നസ്‌റുദ്ധീനെ പോലീസ് തള്ളിമാറ്റുകയും അവഹേളിക്കുകയും ചെയ്‌തെന്നാരോപിച്ചാണ് സമരം. യൂണിറ്റ് പ്രസിഡണ്ട് അഷ്‌റഫ്, ടി .ജി നിലേഷ്, കെ.പി ദാവൂദലി, എം […]

error: Protected Content !!