Kerala

കമല സുരയ്യ വിടപറഞ്ഞിട്ട് പതിനൊന്ന് വർഷം

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി കമലാ സുരയ്യ ഓർമ്മയായിട്ട് ഇന്നത്തേക്ക് പതിനൊന്ന് വർഷം. ‘വേദനകള്‍മാത്രം തന്ന മനുഷ്യജീവിതം മതി, ഇനി മാനായോ പക്ഷിയായോ ജനിക്കാന്‍’ തീരുമാനിച്ച കേരളത്തിന്റെ സ്വന്തം എഴുത്തുകാരി. അത്രമേൽ സദാചാര അക്രമം നേരിട്ട എഴുത്തുകാരിയാണ് കമല സുരയ്യ. ആറു പതിറ്റാണ്ടു നീണ്ട സാഹിത്യ യാത്രയിൽ മലയാളത്തിലും ഇം​ഗ്ലീഷിലുമായി നിരവധി രചനകൾ സമ്മാനിച്ചാണ് കമല സുരയ കടന്നു പോയത്. 1999-ൽ ഇസ്ലാം മതം സ്വീകരിക്കുന്നതിനു മുൻപ് മലയാള രചനകളിൽ മാധവിക്കുട്ടി എന്ന പേരിലും ഇംഗ്ലീഷ് രചനകളിൽ കമലാദാസ് […]

Kerala News

മലപ്പുറത്ത് മദ്യലഹരിയിൽ മകൻ പിതാവിനെ ആക്രമിച്ച് കൊലപ്പെടുത്തി

മലപ്പുറം: സംസ്ഥാനത്ത് മദ്യലഹരിയിൽ രണ്ടാമത്തെ കൊലപാതകം. തിരൂർ സ്വദേശിയായ പുളിക്കൽ മുഹമ്മദ് ഹാജി(70)യാണ് മകൻ അബൂബക്കർ സിദ്ധീക്ക് (27) മർദിച്ച് കൊലപ്പെടുത്തി. കൊലപാതകിയെ നാട്ടുകാർ പിടികൂടി പോലീസിനെ ഏൽപ്പിച്ചു. ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. കഴിഞ്ഞ കുറേ ദിവസങ്ങളായി മകൻ അബൂബക്കർ സിദ്ധീക്ക് മദ്യം ഉൾപ്പടെ നിരവധി ലഹരി പദാർത്ഥങ്ങൾ ഇയാൾ ഉപയോഗിച്ച് വരുന്നുണ്ടായിരുന്നു. ഇത് ചോദ്യം ചെയ്ത പിതാവിനെ മകൻ മർദ്ദിക്കുകയായിരുന്നു. പരിക്കേറ്റ മുഹമ്മദ് ഹാജിയെ തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

National

ഇന്ത്യയിൽ കോവിഡ് മരണം അയ്യായിരം കടന്നു 24 മണിക്കൂറിനിടെ 193 മരണം 8380 പേർക്ക് പുതുതായി രോഗം

ഡൽഹി ; ഇന്ത്യയിൽ 24 മണിക്കൂറിനുള്ളിൽ എണ്ണായിരം കടന്നു. 8380 പേർക്കാണ് ഇന്നലെ സ്ഥിരീകരിച്ചത്. 193 പേർ മരണപ്പെട്ടു. ഇതോടെ രാജ്യത്തെ മരണ സംഖ്യ അയ്യായിരം കടന്ന് 5164 ആയി. ഇതുവരെ 1,82,143 രോഗികളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതിൽ 86,984 പേർക്ക് രോഗമുക്തരായി. നാലുദിവസത്തിനിടെ മുപ്പതിനായിരം പേർക്ക്‌‌‌ രോഗം. 750 പേരാണ് മരിച്ചു. രണ്ടാഴ്‌ചക്കുള്ളിൽ രോഗികളും 16 ദിവസംകൊണ്ട്‌ മരണവും ഇരട്ടിച്ചു. ഇത്‌ തുടര്‍ന്നാല്‍ രോ​ഗികൾ ചൊവ്വാഴ്‌ച രണ്ടുലക്ഷം കടക്കും ലോകത്ത്‌ രോ​ഗികളുടെ എണ്ണത്തിൽ ഇന്ത്യ […]

ഹോം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ് വാങ്ങി മടങ്ങും വഴി കോവിഡ് സ്ഥിരീകരണം

പാലക്കാട്: മെയ് 13 വിദേശത്ത് നിന്നെത്തിയ ഗര്‍ഭണിയായ യുവതി ഹോം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ശേഷം ക്വാറന്റീന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി മടങ്ങും വഴി കോവിഡ് സ്ഥിരീകരണം. രോഗി ബന്ധപ്പെട്ട നഗര സഭയിലെ ജീവനക്കാരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. ഓഫീസില്‍ നിന്ന് ക്വാറന്റീന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി മടങ്ങിയതിനു തൊട്ടു പിന്നാലെയാണ് രോഗ സ്ഥിരീകരണം ഉണ്ടായത്. കുവൈറ്റില്‍ നിന്നെത്തിയ യുവതി ഗർഭിണി ആയതിനാൽ ഹോം കൊറന്റൈനിൽ കഴിയുകയായിരുന്നു.മെയ് 25 ന് സാംപിള്‍ പരിശോധനയ്ക്ക് നല്‍കി. ഫലമറിയാന്‍ ആരോഗ്യവകുപ്പിനെ ബന്ധപ്പെട്ടെങ്കിലും ഫലം വന്നില്ലെന്നായിരുന്നു അറിയിച്ചത്. […]

Kerala News

ഭക്ഷണത്തെ ചൊല്ലി തർക്കം മദ്യ ലഹരിയിൽ മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു

ചങ്ങനാശ്ശേരി: തൃക്കൊടിത്താനത്ത് മദ്യലഹരിയില്‍ വീട്ടിലെത്തിയ മകന്‍ അമ്മയെ കഴുത്തറുത്തു കൊന്നു. തൃക്കൊടിത്താനം സ്വദേശി കുഞ്ഞന്നാമ്മ(55)യാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്.രാത്രി ഭക്ഷണത്തെക്കുറിച്ച് തര്‍ക്കമുണ്ടാകുകയും, കയ്യിലുണ്ടായിരുന്ന കറിക്കത്തി കൊണ്ട് പ്രതി കുഞ്ഞന്നാമ്മയുടെ കഴുത്തറുത്ത് കൊല്ലുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി രാത്രിയോടെയാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് മകന്‍ ജിതിന്‍ബാബു (27) നെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് സ്ഥിരം വഴക്കുണ്ടാക്കുന്ന സ്വഭാവക്കാരനായിരുന്നു ജിതിന്‍. കൊലപാതകത്തിന് ശേഷം അയല്പക്കത്തേക്ക് ഫോൺ വിളിച്ച് വീട്ടിൽ വന്നാൽ ഒരു സംഭവം കാണാമെന്ന് മദ്യലഹരിയിൽ വിളിച്ചു […]

Kerala Local

കോഴിക്കോട് നാല് പേര്‍ക്ക് കൂടി കോവിഡ് 19 കൊടുവള്ളിയിൽ ഒരു വയസ്സുള്ള കുട്ടിക്ക് കോവിഡ്

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് ഒരു വയസ്സായ കുട്ടി ഉള്‍പ്പെടെ നാല് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. രണ്ട് പേര്‍ ചെന്നൈയില്‍ നിന്ന് വന്നവരും രണ്ട് പേര്‍ വിദേശത്ത് നിന്ന് വന്നവരുമാണ്. 48 വയസ്സുള്ള കുറ്റ്യാടി സ്വദേശിയാണ് ഇന്ന് രോഗം സ്ഥിരീകരിച്ച ഒരാള്‍. മെയ് 14 ന് ചെന്നൈയില്‍നിന്ന് സ്വന്തം വാഹനത്തില്‍ കുറ്റിയാടിയില്‍ എത്തി നിരീക്ഷണത്തിലായിരുന്നു. മെയ് 29 ന് സ്രവ പരിശോധന നടത്തുകയും കോവിഡ്-19 പോസിറ്റീവ് […]

Kerala

സ്ഥാനത്ത് ഇന്ന് 58 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന 58 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 10 പേർ രോഗമുക്തരായി 17 വിദേശത്ത് നിന്നും വന്നവർ 31 പേർ അന്യ സംസ്ഥാനത്ത് നിന്നും വന്നവർ. തൃശൂര്‍ 10,കണ്ണൂര്‍ 8 ,പാലക്കാട് 9, , കോഴിക്കോട് 4, എറണാകുളം 4 ,ഇടുക്കി 4 , കൊല്ലം 4 , കാസര്‍ഗോഡ് 3 , , ആലപ്പുഴ 2 , തിരുവനന്തപുരം 2 ,കോട്ടയം 1,ഇതുകൂടാതെ 7 എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതില്‍ ആലപ്പുഴ […]

National News

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച നടാഷ നർവാളിനെതിരെ​ യുഎപിഎ ചുമത്തി

ഡൽഹി : ഫെബ്രുവരി 22 ന് ജാഫ്രാബാദ് മെട്രോ സ്റ്റേഷന് പുറത്ത് പൗരത്വ നിയമത്തിനെതിരെ സമാധാനപരമായ പ്രതിഷേധത്തിൽ പങ്കെടുത്ത ജെഎൻയു വിദ്യാർത്ഥി നടാഷ നർവാളിനെതിരെ​ യുഎപിഎ ചുമത്തി. പ്രക്ഷോഭത്തിൽ പങ്കെടുക്കുക മാത്രം ചെയ്ത നടാഷയെയും സുഹൃത്തിനെയും പ്രതിഷേധനത്തിൽ പങ്കെടുത്തതിനെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. യാതൊരു പ്രകോപനവും കൂടാതെ ആയിരുന്നു പോലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഡൽഹി കലാപത്തിൽ ഈ നിയമം ചുമത്തപ്പെടുന്ന ഒമ്പതാമത്തെയാളാണ്​ നടാഷ . ഫെബ്രുവരി ഇവരുടെ അറസ്റ്റുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ പ്രകാരമായിരുന്നു […]

Local

ജില്ലയിൽ സി.ഐ.ടി.യു പ്രവർത്തകർ സ്ഥാപക ദിനം ആചരിച്ചു.

കോഴിക്കോട് : സി.ഐ.ടി.യു സ്ഥാപക ദിനത്തോട് അനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളിൽ സ്ഥാപക ദിനം ആചരിച്ചു. കുന്ദമംഗലത്തെ പ്രവർത്തകർ ബസ്റ്റാന്റ് പരിസരത്ത് പതാക ഉയർത്തി. ചടങ്ങിൽ പ്രസിഡന്റ് പി പ്രമോദ്, സെക്രട്ടറി നൗഷാദ്, വൈസ് പ്രസിഡണ്ട് ജഹീം, ഖജാൻജി ഷിജു എന്നിവർ പങ്കാളികളായി. അതോടൊപ്പം കോഴിക്കോട് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സ്ഥാപക ദിനം സമുചിതമായി ആചരിച്ചു. നഗരത്തിൽ വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തി. പാളയം ഇംപീരിയൽ ഓട്ടോ സ്റ്റാന്റ പരിസരത്ത് ഓട്ടോ- ടാക്സി ലൈറ്റ് […]

Trending

കോവിഡ് നിരീക്ഷണത്തിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു

കോഴിക്കോട്: അഴിയൂർ സ്വദേശിയായ ഹാഷിം ( 62 )വീട്ടില്‍ കോവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ചു. അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാക്കിയ ഇയാൾ വിദേശത്ത് നിന്നെത്തിയ കാര്യം ആശുപത്രി അധികൃതരോട് മറച്ചു വെച്ചിരുന്നു. ക്വാറന്റീനിൽ കഴിയുകയായിരുന്നുവെന്ന കാര്യം ബന്ധുക്കൾ പറയാത്തതിനെ തുടർന്ന് ഇയാളെ ചികിൽസിച്ച മുഴുവൻ ഡോക്ടർമാരെയും ശുശ്രൂഷിച്ച നേഴ്സുമാരെയും നിരീക്ഷണത്തിലായിരുന്നു. എന്നാൽ പരിശോധന ഫലം നെഗറ്റീവ് ആയതിനെ തുടർന്ന് ആശങ്ക ഒഴിഞ്ഞു മാറി കോഴിക്കോട് അഴിയൂർ സ്വദേശിയായ ഇയാൾ തലശ്ശേരി സഹകരണ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. കഴിഞ്ഞ ദിവസം കുഴഞ്ഞു […]

error: Protected Content !!