Kerala News

കോവിഡ് 19: കോഴിക്കോട് ജില്ലയില്‍ അഞ്ച് പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട് :ജില്ലയില്‍ ഇന്ന് അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ചെന്നൈയില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കും മംഗളൂരുവില്‍ നിന്നെത്തിയ ഒരാള്‍ക്കും അബുദാബിയില്‍ നിന്നെത്തിയ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കുറ്റ്യാടി സ്വദേശികളായ മൂന്ന് പേര്‍ (48 വയസ്സ് വീതമുള്ള രണ്ട് പേരും 23 വയസ്സുള്ള ഒരാളും), കൂരാച്ചുണ്ട് സ്വദേശി (24), നരിപ്പറ്റ സ്വദേശി (43) എന്നിവര്‍ക്കാണ് ഇന്ന് ഫലം പോസിറ്റീവായത്. ആദ്യത്തെ രണ്ടു പേര്‍ (48 വയസ്സുള്ള കുറ്റ്യാടി സ്വദേശികള്‍) മെയ് 14 ന് […]

News

ഇന്ന് 86 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 19 പേര്‍ രോഗമുക്തി നേടി

ചികിത്സയിലുള്ളത് 774 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 627 ഇന്ന് പുതിയ ഒരു ഹോട്ട് സ്‌പോട്ട് കേരളത്തില്‍ ഇന്ന് 86 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കൊല്ലം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു) കോട്ടയം, തൃശൂര്‍, വയനാട് […]

Kerala

വിദ്യാർത്ഥിനി തീകൊളുത്തി മരിച്ച സംഭവം; വിദ്യാഭ്യാസ വകുപ്പ് സമ്പൂർണ പരാജയം: മുനവ്വറലി തങ്ങൾ

വളാഞ്ചേരി: ജൂൺ ഒന്നിന് സ്കൂൾ ആരംഭിക്കുമ്പോഴേക്ക് യാതൊരു മുന്നൊരുക്കവും ഇല്ലാതെ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചത് തെറ്റായ നടപടിയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ. രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും മതിയായ ബോധവൽക്കരണമോ സൗകര്യങ്ങളോ സർക്കാർ ഒരുക്കാതെ നടത്തിയ എടുത്തു ചാട്ടത്തിന്റെ പരിണിത ഫലമാണ് മിടുക്കിയായ ഒരു വിദ്യാർത്ഥിനിയുടെ ദാരുണ അന്ത്യത്തിൽ കലാശിച്ചത്. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്ത വിഷമത്തില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത് അപലപനീയമാണ്. സജ്ജീകരണങ്ങൾ ഒന്നുമില്ലാതെ ഓൺലൈൻ ക്ലാസ് ആരംഭിച്ചത് […]

News

മഴക്കാലം; പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ;

ഓറഞ്ച്, മഞ്ഞ അലെർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും (പ്രളയ സാധ്യത പ്രദേശങ്ങളുടെ ഭൂപടം ഈ ലിങ്കിൽ  http://sdma.kerala.gov.in/wp-content/uploads/2018/10/KL-Flood.jpg ലഭ്യമാണ്) 2018, 2019 ലെ പ്രളയത്തിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ താമസിക്കുന്നവരും ‘ഓറഞ്ച് ബുക്ക് 2020’ ൽ വൾനറബിൾ ഗ്രൂപ്പിൽ പെടുത്തിയവരും അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉൾപ്പെടുന്ന  ഒരു എമെർജൻസി കിറ്റ് തയ്യാറാക്കി വെക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറി താമസിക്കുവാൻ  തയ്യാറാവുകയും […]

Local

ജൂണ്‍ 02 ,03 തീയതികളില്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ‘ഓറഞ്ച്’ അലേര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കാലവർഷം ശക്തമായതിൻറെ ഭാഗമായി വ്യാപകമായി മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂൺ 02 ന് : തിരുവനന്തപുരം ,കോഴിക്കോട് ,കണ്ണൂർ ,കാസർഗോഡ്ജൂൺ 03  ന് : കോഴിക്കോട് ,കണ്ണൂർ ,കാസർഗോഡ് എന്നീ ജില്ലകളിൽ  കേന്ദ്ര കാലാവസ്ഥ വകുപ്പ് ORANGE alert (ഓറഞ്ച്  അലർട്ട്) പ്രഖ്യാപിച്ചിരിക്കുന്നു ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്‌ക്കുള്ള […]

News

യുപിയില്‍ 22 കാരനെ മരത്തില്‍ കെട്ടിയിട്ട് ജീവനോടെ ചുട്ടുകൊന്നു

യുപിയിലെ ലഖ്നൗവിലെ പ്രതാപ്ഗഡ് ജില്ലയില്‍ 22 കാരനെ മരത്തില്‍ കെട്ടിയിട്ട് അയല്‍ക്കാര്‍ ജീവനോടെ ചുട്ടുകൊന്നു. തങ്ങളുടെ വീട്ടിലെ ഒരു സ്ത്രീയുമായി യുവാവിനുണ്ടായ ബന്ധമാണ് അയല്‍ക്കാരെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചത്. പ്രദേശത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം രാത്രിയില്‍ നിരവധി ആളുകള്‍ യുവാവിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി, ഇയാളെ വലിച്ചിഴച്ച് ഒരു മരത്തില്‍ കെട്ടിയിട്ടു കത്തിക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് ഗ്രാമത്തിലെത്തിയ ഒരു പൊലീസ് സംഘം ആക്രമിക്കപ്പെട്ടു; യുവാവിന്റെ പകുതി കരിഞ്ഞ മൃതദേഹം കണ്ടെത്തിയ ഗ്രാമവാസികള്‍ രണ്ട് വാഹനങ്ങള്‍ക്കും മോട്ടോര്‍ സൈക്കിളിനും തീവയ്ക്കുകയും പൊലീസുകാരെ […]

Kerala

ഭിന്നശേഷി കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന പിന്തുണാ പരിപാടി ‘രസക്കുടുക്ക’

കോഴിക്കോട്: ഭിന്നശേഷി കുട്ടികൾക്ക് പഠനപിന്തുണ ഉറപ്പാക്കുന്നതിനായി സമഗ്രശിക്ഷ ജില്ലയിൽ ‘രസക്കുടുക്ക’ എന്ന പേരില്‍ ഓണ്‍ലൈന്‍ പഠനപിന്തുണാ പരിപാടി ആവിഷ്‌ക്കരിക്കുന്നു. കൈറ്റിന്റെയും വിക്‌ടേഴ്‌സ് ചാനലിന്റെയും മികവുകള്‍ ഉപയോഗപ്പെടുത്തി വിദ്യാഭ്യാസവകുപ്പ് ഓണ്‍ലൈന്‍ പഠനസൗകര്യങ്ങളൊരുക്കുന്ന പശ്ചാത്തലത്തിലാണിത്. കുട്ടികളും രക്ഷിതാക്കളും റിസോഴ്‌സ് അധ്യാപികയുമടങ്ങുന്ന ടെലഗ്രാം/ വാട്‌സ് ആപ് കൂട്ടായ്മയിലൂടെ ഭിന്നശേഷി കുട്ടികള്‍ക്ക് പഠനപിന്തുണ ഉറപ്പാക്കാനുള്ള സവിശേഷ പദ്ധതിയാണിത്. ലോക്ഡൗണ്‍ കാലത്ത് ഫറോക്ക്, പേരാമ്പ്ര, മാവൂര്‍, പന്തലായനി, വടകര ബി ആര്‍ സികള്‍ ഭിന്നശേഷി കുട്ടികള്‍ക്കായി നടപ്പിലാക്കിയ ഓണ്‍ലൈന്‍ പരിപാടികളുടെ ജില്ലാതല ആവിഷ്‌കാരമാണ് ‘രസക്കുടുക്ക’. […]

Kerala

അദ്ധ്യാപികമാരെ ആക്ഷേപിച്ചവർക്കെതിരെ വനിതാ കമ്മീഷൻ,യുവജന കമ്മീഷൻ സൈബർ ക്രൈം പോലീസും കേസെടുത്തു

തിരുവനന്തപുരം : പുതിയ അധ്യയന വർഷത്തിൽ വിക്ടേഴ്സ് ചാനലിലൂടെ കൈറ്റ് സംഘടിപ്പിച്ച പഠന ക്ലാസ്സിനായി എത്തിയ അദ്ധ്യാപികമാരെ സമൂഹമാധ്യമങ്ങളിലൂടെ ആക്ഷേപിച്ചവർക്കെതിരെ കേരള വനിതാ കമ്മീഷനും സൈബർ ക്രൈം പോലീസും കേസ് രെജിസ്റ്റർ ചെയ്തു. വനിതാ കമ്മീഷൻ അംഗം ഡോ ഷാഹിദ കമാലിന്റെ നിർദ്ദേശപ്രകാരമാണ് വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തത് സാക്ഷരതയ്ക്കും സംസാകാരിക നിലവാരത്തിനും മുന്നിൽ നിൽക്കുന്ന കേരളത്തിന്ചേർന്ന പണിയല്ല ഇതെന്ന് ഷാഹിദ കമാൽ പറഞ്ഞു. അതോടൊപ്പം യുവജന കമ്മീഷനും സ്വമേധയ കേസെടുത്തു. കേസിലെ മുന്നോട്ടുള്ള നടപടികൾ ഒരാഴച്ചക്കകം […]

News

കൂടത്തായി കൊലപാതക പരമ്പര കേസില്‍ പ്രാഥമിക വിചാരണ നടപടികള്‍ ഈ മാസം എട്ടിന്

കൂടത്തായി കൊലപാതക പരമ്പര കേസില്‍ പ്രാഥമിക വിചാരണ നടപടികള്‍ ഈ മാസം എട്ടിന് ആരംഭിക്കും. മുഖ്യപ്രതി ജോളിയുടെ ഭര്‍ത്താവ് ഷാജുവിന്റെ ആദ്യ ഭാര്യയായിരുന്ന സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസാണ് ആദ്യം പരിഗണിക്കുക. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണു നടപടികള്‍. പ്രാഥമിക വാദം കേട്ട ശേഷം തുടര്‍ വിചാരണ നടപടികള്‍ സംബന്ധിച്ച് കോടതി തീരുമാനമെടുക്കും. 2002 മുതല്‍ 2016വരെയുള്ള കാലയളവില്‍ ഒരു കുടുംബത്തിലെ ആറു പേര്‍ കൊല്ലപ്പെട്ട കേസില്‍ കേസിലെ മുഖ്യപ്രതി ജോളി ജോസഫിനെ 2019 ഒക്ടോബര്‍ അഞ്ചിനു പോലീസ് […]

Local

തിരികെയെത്തുന്ന പ്രവാസികൾക്ക് വിവരശേഖരണ പോർട്ടൽ

വ്യവസായ മന്ത്രി ഉദ്ഘാടനം നിർവഹിച്ചു കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ മടങ്ങിയെത്തുന്ന പ്രവാസി മലയാളികൾക്ക് സംരഭങ്ങൾ തുടങ്ങുന്നതിനും തൊഴിൽ കണ്ടെത്തുന്നതിനും സഹായിക്കുന്നതിനായി വ്യവസായ വകുപ്പ് പ്രവാസി വിവവരശേഖരണ പോർട്ടൽ തുടങ്ങി. പോർട്ടലിന്റെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ നിർവഹിച്ചു.പ്രവാസികൾക്ക് അവരുടെ അടിസ്ഥാന വിവരങ്ങൾ, നൈപുണ്യ വിശദാംശം, താത്പര്യമുള്ള മേഖല എന്നിവ പോർട്ടലിൽ രേഖപ്പെടുത്താം. സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്ക് പദ്ധതി സംബന്ധിച്ച വിശദവിവരങ്ങളും നൽകാം. വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ വെബ്സൈറ്റ് www.industry.kerala.gov.in  ൽ പ്രവാസി വിവരശേഖരണ പോർട്ടൽ ലിങ്ക് ലഭിക്കും. […]

error: Protected Content !!