Local

ക്വാറന്റയിന്‍ സെന്ററില്‍ വളണ്ടിയര്‍ സേവനം ചെയ്ത സെനിന്‍ അഹമ്മദിന് എംഎസ്എഫ് ന്റെ സ്‌നേഹാദരം

  • 17th June 2020
  • 0 Comments

കുന്ദമംഗലം:കോവിഡ് കാലത്ത് പ്രവാസികളുടെ ക്വാറന്റയിന്‍ സെന്ററായ എന്‍ഐടിയില്‍ വളണ്ടിയര്‍ സേവനം ചെയ്ത പടനിലം ശാഖ എംഎസ്എഫ് ജനറല്‍ സെക്രട്ടറിയും, നാഷണല്‍ സര്‍വീസ് സ്‌കീം വളണ്ടിയര്‍ കൂടിയായ സെനിന്‍ അഹമ്മദ് ന് കുന്ദമംഗലം പഞ്ചായത്ത് എംഎസ്എഫ് കമ്മിറ്റിയുടെ സ്‌നേഹോപഹാരം മുസ്ലീം യൂത്ത്‌ലീഗ് ദേശീയ പ്രവര്‍ത്തക സമിതി അംഗം യൂസുഫ് പടനിലം നല്‍കി. പഞ്ചായത്ത് എംഎസ്എഫ് പ്രസിഡന്റ് അജാസ് പിലാശ്ശേരി അധ്യക്ഷത വഹിച്ചു. വാര്‍ഡ് മുസ്ലീംലീഗ് സെക്രട്ടറി ജബ്ബാര്‍, എംഎസ്എഫ് മണ്ഡലം സെക്രട്ടറി അന്‍ഫാസ് കാരന്തുര്‍, പഞ്ചായത്ത് ഭാരവാഹികളായ സിറാജ് […]

Kerala

ഡി വൈ എഫ് ഐ റീ സൈക്കിൾ കേരളയിലേക്ക് പ്രശസ്ത ചിത്രകാരൻ ശ്രീകുമാർ മാവൂർ ത്നറെ സൃഷ്ടി സംഭാവന ചെയ്തു

  • 17th June 2020
  • 0 Comments

കോഴിക്കോട് : ഡി വൈ എഫ് ഐ റീ സൈക്കിൾ കേരള പദ്ധതിയിലേക്ക് ലോക്ക് ഡൗൺ കാലഘട്ടത്തിൽ ചെയ്തതായ സൃഷ്ടി സംഭാവന ചെയ്ത് മുൻ വർഷത്തെ കാവാലം നാരായണ പണിക്കർ പുരസ്കാര ജേതാവായ പ്രശസ്ത ചിത്രകാരൻ ശ്രീകുമാർ മാവൂർ. അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഡി വൈ എഫ് ഐ ജില്ലാ വൈസ് പ്രസിഡണ്ട് കെ. അഭിജേഷ് ഏറ്റു വാങ്ങി. ഡി വൈ എഫ് ഐ ബ്ലോക്ക് വൈസ് പ്രസിഡണ്ട് അഡ്വ. എൻ. ലിജീഷ്, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ ദിലീപ് […]

News

തുടര്‍ച്ചയായി പതിനൊന്നാം ദിവസവും ഇന്ധനവിലയില്‍ വര്‍ധന; ഇതുവരെ വര്‍ധിച്ചത് 6 രൂപക്ക് മുകളില്‍

  • 17th June 2020
  • 0 Comments

രാജ്യത്ത് തുടര്‍ച്ചയായ പതിനൊന്നാം ദിവസവും ഇന്ധനവില കൂട്ടി. പെട്രോള്‍ ലിറ്ററിന് 55 പൈസയും ഡീസല്‍ 57 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. കഴിഞ്ഞ പതിനൊന്ന് ദിവസത്തിനിടെ പെട്രോളിന് കൂടിയത് 6.03 രൂപ. ഡീസലിന് 6.08 രൂപയും. കൊച്ചിയില്‍ ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 77 രൂപ 54 പൈസ നല്‍കണം. ഡീസലിന് 71 രൂപ 86 പൈസയും. തിരുവനന്തപുരത്ത് പെട്രോള്‍ വില 79 രൂപയായി. ഒരു ലിറ്റര്‍ ഡീസല്‍ വാങ്ങാന്‍ 73 രൂപ 23 പൈസ നല്‍കണം. ആഗോളതലത്തില്‍ അസംസ്‌കൃത […]

National

”എന്റെ മകന്‍ രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു” കേണല്‍ സന്തോഷ് ബാബുവിന്റെ അമ്മ

  • 17th June 2020
  • 0 Comments

”എന്റെ മകന്‍ രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു” ഇന്നലെ ചൈനയുമായി ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ നടന്ന ഏറ്റുമുട്ടലില്‍ മരണപ്പെട്ട കേണല്‍ സന്തോഷ് ബാബുവിന്റെ അമ്മയുടെ വാക്കുകളാണിത്. രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയ മകനെയോര്‍ത്ത് അഭിമാനിക്കുന്നു, പക്ഷേ ഒരു അമ്മയെന്ന നിലയില്‍ ഞാന്‍ ആകെ തകര്‍ന്നുപോയി,” അവര്‍ പറഞ്ഞു. സന്തോഷിന്റെ മരണം ഉള്‍ക്കൊള്ളാന്‍ ഇതുവരെ തങ്ങള്‍ക്ക് കഴിഞ്ഞില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ” മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാന്‍ രണ്ടുതവണ ചിന്തിക്കാത്ത ആളായിരുന്നു അവന്‍. സ്വന്തം ജീവന്‍ പണയംവെച്ചും മറ്റൊരാളുടെ […]

National

ഇന്ത്യ കോവിഡ് മരണ സംഖ്യയിൽ വൻ ഉയർച്ച ആശങ്കയിൽ രാജ്യം

  • 17th June 2020
  • 0 Comments

ഇന്ത്യയില്‍ കോവിഡ് മരണം കുത്തനെ ഉയരുന്നു. 24 മണിക്കൂറിനിടെ വന്ന കണക്കുകളിൽ 1965 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 11,882 ആയി ഉയര്‍ന്നു. ഇതാദ്യമായാണ് ഒരു ദിവസം രാജ്യത്ത് 400ന് മുകളില്‍ മരണനിരക്ക് ഉയരുന്നത് . മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസങ്ങളിൽ സംഭവിച്ച 1328 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചതോടെയാണു മരണ നിരക്ക് കുത്തനെ കൂടിയത്. രാജ്യത്തെ സാഹചര്യം ഏറെ ആശങ്ക ജനകമായി തുടരുന്നു എന്നതാണ് പുറത്ത് വരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. മഹാരാഷ്ട്രയിൽ […]

News

സ്വകാര്യ ബസ് ഉടമകളും തൊഴിലാളികളും പ്രക്ഷോഭത്തിലേക്ക്

  • 17th June 2020
  • 0 Comments

കോഴിക്കോട്: അനുദിനം തകർന്നുകൊണ്ടിരിക്കുന്ന സ്വകാര്യ വ്യവസായത്തിന് നേരെ കണ്ണടയ്ക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കോഴിക്കോട് സ്വകാര്യ ബസ് വ്യവസായ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ പത്തു മുതൽ പതിനൊന്നു വരെ ജില്ലയിലെ വിവിധയിടങ്ങളിലായി പ്രതിഷേധ ധർണ സംഘടിപ്പിക്കും. നാല്പത്തിനായിരത്തിലധികം സ്വകാര്യ ബസുകൾ സർവീസ് നടത്തിയിരുന്ന കേരളത്തിൽ ബസ് വ്യവസായത്തെ വേണ്ടത്ര പ്രോത്സാഹിപ്പിക്കാതിരിക്കുകയും ഇന്ധനം, ഇൻഷുറൻസ്, സ്പെയർ പാർട്സ് എന്നിവയുടെ കുത്തനെയുള്ള വിലക്കയറ്റം കാരണവും ഇന്ന് അതിന്റെ നാലിലൊന്ന് മാത്രമേ സർവീസ് നടത്തുന്നുള്ളൂ. പൊതുവെ പ്രതിസന്ധിയിൽ നിന്നിരുന്ന […]

Sports

ബാഴ്‌സയ്ക്ക് വിജയം

  • 16th June 2020
  • 0 Comments

ലാലിഗയിൽ രണ്ടാം മത്സരത്തിനായി ഇറങ്ങിയ ബാഴ്‌സലോണ 2 – 0 ത്തിന് ലെഗെൻസിനെ പരാജയപ്പെടുത്തി. ആദ്യ 20 മിനുറ്റുകൾ പ്രതിരോധത്തിലാക്കാൻ എതിരാളികളായ ലെഗെൻസിന് സാധിച്ചു. മെസ്സിക്ക് ചുറ്റും വലയം തീർത്ത് ഇടയ്ക്കു ലഭിക്കുന്ന അവസരങ്ങൾ കൃത്യമായി ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നു. കളിയുടെ 11,13 മിനിറ്റുകളിൽ കിട്ടിയ ഓപ്പൺ ചാൻസുകൾ ബാഴ്‌സയുടെ വല കുലുക്കുമെന്നു തോന്നിപ്പിച്ചുവെങ്കിലും ഭാഗ്യം കൊണ്ട് രക്ഷപെടുകയായിരുന്നു. എന്നാൽ അധിക സമയം നിലനിർത്താതെ ബാഴ്‌സ കളിയിലേക്ക് തിരിച്ചെത്തി. പ്രതിരോധം പൊട്ടിക്കാൻ പലപ്പോഴും മെസ്സി ശ്രമിച്ചു കൊണ്ടേയിരുന്നു. […]

National

ഇന്ത്യ– ചൈന സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീര്യമൃത്യു വരിച്ചതായി റിപ്പോർട്ടുകൾ

  • 16th June 2020
  • 0 Comments

ന്യൂഡൽഹി : അതിർത്തിയിൽ ഇന്ത്യ– ചൈന സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ മരിച്ചതായി റിപ്പോർട്ടുകൾ . കിഴക്കൻ‍ ലഡാക്കിലെ ഗാൽവൻ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ മരിച്ചെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ട്.  43 ചൈന‌ീസ് സൈനികർ കൊല്ലപ്പെട്ടതായോ ഗുരുതരമായി പരുക്കേറ്റതായോ സ്ഥിരീകരിക്കാത്ത റിപ്പോർട്ടും വരുന്നുണ്ട്. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐയാണ് റിപ്പോർട്ട് ചെയ്തത്. ഈ റിപ്പോർട്ടു കൂടി പുറത്തു വരുന്നതോടെ ഇന്ത്യ – ചൈന അതിർത്തിയിൽ സംഘർഷം മൂർധന്യാവസ്ഥയിലാണെന്നാണു സൂചന. […]

Kerala

കൊടുവള്ളി മദ്രസ്സ ബസാറിൽ വാഹനാപകടം പതിമംഗലം സ്വദേശി മരിച്ചു

  • 16th June 2020
  • 0 Comments

കോഴിക്കോട്: കൊടുവള്ളി മദ്രസ്സ ബസാറിലുണ്ടായ വാഹനാപകടത്തിൽ പതിമംഗലം സ്വദേശി മരണപ്പെട്ടു. ആമ്പ്രമ്മൽ ചുടലക്കണ്ടിയിൽ സി കെ അസീസ് (55 ) ആണ് മരണപ്പെട്ടത്. വയനാട് കമ്പളക്കാടുള്ള ഇദ്ദേഹത്തിന്റെ സ്ഥാപനത്തിൽ നിന്നും തിരിച്ചു വീട്ടിലേക്ക് വരുന്ന വഴി ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്നും പരിക്ക് പറ്റിയ ഇദ്ദേഹത്തെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല പിതാവ് : എ പി മൊയ്‌തീൻ ഭാര്യ : റസിയ, മക്കൾ: റിസ്‌വാന,റിൻഷാദ്

Local

കോഴിക്കോട് ജില്ലയില്‍ ഇന്ന് നാല് പേര്‍ക്ക് കോവിഡ്

  • 16th June 2020
  • 0 Comments

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് നാല് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ഇവരില്‍ ഒരാള്‍ ഒമാനില്‍ നിന്നും രണ്ട് പേര്‍ മുംബൈയില്‍ നിന്നും ഒരാള്‍ ഒഡീഷയില്‍ നിന്നും വന്നവരാണ്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവര്‍: 1 & 2. ചേവരമ്പലം സ്വദേശിനികളായ രണ്ടു പേര്‍ (24 വയസ്സ്, 67 വയസ്സ്)- ജൂണ്‍ 10 ന് മുംബൈയില്‍ നിന്നു ട്രെയിന്‍ മാര്‍ഗം എത്തി, വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് […]

error: Protected Content !!